Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ന് ഗാന്ധി സ്മൃതി ദിനം: ഗാന്ധിജിയുടെ പാദസ്പര്‍ശ ശതാബ്ദി നിറവില്‍ ഫോര്‍ട്ട്‌കൊച്ചി, സന്ദര്‍ശനം ഓര്‍മപ്പെടുത്താന്‍ ഒന്നുമില്ല

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
Jan 30, 2025, 02:27 pm IST
in Kerala, Ernakulam
ഫോര്‍ട്ടുകൊച്ചി മഹാത്മാഗാന്ധി കടപ്പുറം. 1925ല്‍ കൊച്ചി സന്ദര്‍ശന വേളയില്‍ മഹാത്മ ഗാന്ധിയെ വരവേല്‍ക്കുന്നു (ഫയല്‍ ചിത്രം)

ഫോര്‍ട്ടുകൊച്ചി മഹാത്മാഗാന്ധി കടപ്പുറം. 1925ല്‍ കൊച്ചി സന്ദര്‍ശന വേളയില്‍ മഹാത്മ ഗാന്ധിയെ വരവേല്‍ക്കുന്നു (ഫയല്‍ ചിത്രം)

കൊച്ചി: മഹാത്മാഗാന്ധിയുടെ പാദ സ്പര്‍ശമേറ്റതിന്റെ ശതാബ്ദി നിറവിലാണ് ഫോര്‍ട്ട്‌കൊച്ചി. ഗാന്ധിജിയുടെ പാദസ്പര്‍ശമേറ്റ സ്ഥലത്ത് ഗാന്ധിസ്മൃതികളുടെ സ്മാരകമൊരുക്കുന്നതിലോ, സ്തൂപങ്ങളൊരുക്കുന്നതിനോ അധികൃതര്‍ക്കായിട്ടില്ല. സ്വാതന്ത്ര്യസമര സമ്മേളനം നടന്ന കൊച്ചി കടപ്പുറം സംരക്ഷിക്കുന്നതില്‍ പോലും ഭരണകൂടങ്ങള്‍ക്ക് വൈമനസ്യം. ഗാന്ധിജിയെക്കുറിച്ച് വിലപിക്കുന്ന ഇടതു, വല്ലതു മുന്നണികള്‍ മാറിമാറി നഗരസഭ ഭരിച്ചിട്ടും ഒരു ഫലകം പോലും സ്ഥാപിക്കാന്‍ ഇതു വരെ കഴിഞ്ഞിട്ടുമില്ല.

സ്വാതന്ത്ര്യസമരത്തിന്റെ പൊതു സമ്മേളനം നടന്ന കടല്‍ത്തീരത്തെ മഹാത്മഗാന്ധി ബീച്ച് എന്ന് നാമകരണം ചെയ്തത് പോലും ആരുമറിയരുതെന്നാണ് നഗരസഭയുടെ തീരുമാനം. 1925 മാര്‍ച്ച് 8 നാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ മഹാത്മാഗാന്ധിവിശാലമായ ഫോര്‍ട്ടുകൊച്ചി കടപ്പുറത്തിന്റെ സൗന്ദര്യം ആസ്വദിച്ചിരുന്നു. 1927 ഒക്‌ടോ. 18ന് രണ്ടാം തവണ കൊച്ചിയിലെത്തിയ ഗാന്ധിജി ഫോര്‍ട്ടുകൊച്ചി കടപ്പുറത്തെത്തി സൂര്യാസ്തമയം കണ്ട് മട്ടാഞ്ചേരിയിലെ ഗുജറാത്തി സമൂഹത്തെ അഭിസംബോധന ചെയ്തു. ഗുജറാത്തി വംശജനായ ജദാവ് ജി. കേശവിന്റെ അരിമില്ലില്‍ അന്തിയുറങ്ങിയാണ് മടങ്ങിയതെന്ന് ചരിത്ര രേഖകളില്‍ പറയുന്നു. 1934 ജനുവരി 17ന് എറണാകുളം, തൃപ്പൂണിത്തുറ, പള്ളുരുത്തി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് നടന്ന സ്വാതന്ത്ര്യസമര സമ്മേളനത്തെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് ഒരു പിടി മണ്ണ് കൈയ്യിലെടുത്ത് സാഹസികതയുടെ തീരമാണിതെന്ന പ്രഖ്യാപനവും നടത്തിയാണ് മടങ്ങിയത്. പിന്നീട് 1938 ലും ഗാന്ധിജി ഫോര്‍ട്ടുകൊച്ചിയിലെത്തിയിരുന്നു .

1976 ല്‍ എ.കെ. ശേഷാദ്രി കൊച്ചി മേയറായിരുന്ന സമയത്താണ് കടപ്പുറത്തിന് രാഷ്ടപിതാവിന്റെ പേര് നല്‍കാന്‍ തീരുമാനിച്ചത്. ഗാന്ധി നാമകരണ ബോര്‍ഡും കടപ്പുറത്ത് സ്ഥാപിച്ചു. ബോര്‍ഡ് പിന്നീട് ദ്രവിച്ച് തകര്‍ന്നു വീണു. പകരം ഒരു ബോര്‍ഡ് സ്ഥാപിക്കാന്‍ അധികാരത്തിലിരുന്നവര്‍ ശ്രമിക്കാത്തത് ഓട്ടേറെ തവണ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു.

Tags: Fort Kochimahathma gandhiGandhi memory
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുവത്സരാഘോഷങ്ങള്‍ കണക്കിലെടുത്ത് ഫോര്‍ട്ട്‌കൊച്ചിയിലും കൊച്ചിയിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍

Kerala

ബാലികയ്‌ക്ക് നേരെ ലൈംഗിക അതിക്രമം: യുവാവ് അറസ്റ്റില്‍

Kerala

വാന്‍ ഹായ് 503 കപ്പലിലെ തീപിടിത്തത്തില്‍ ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്തു, കപ്പലുടമയും ജീവനക്കാരും ക്യാപറ്റനും പ്രതികള്‍

Kerala

സർവ്വത്ര മാലിന്യം , പദ്ധതികളിൽ പാളിച്ച : ഫോർട്ട് കൊച്ചി ബീച്ചിനോടുള്ള അവഗണനക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി

ഫോര്‍ട്ട്‌കൊച്ചിയില്‍ പത്തംഗ സംഘം പാലസ്തീന്‍ ഹമാസ്
അനുകൂല നാടകം നടത്തുന്നു
Kerala

ഇസ്രയേല്‍ പതാക കത്തിച്ച സംഭവം: കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു; പിടിയിലായവരെ വിട്ടയച്ചത് ഉന്നത ഇടപെടലിനെത്തുടര്‍ന്ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.