Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

ഇളയരാജ ദൈവത്തിന്റെ പുത്രന്‍, അവന്‍, ഇവന്‍ എന്ന് വിളിക്കരുതെന്ന് തമിഴ് സംവിധായകനെ താക്കീത് ചെയ്ത് നടന്‍ വിശാല്‍

ഇളയരാജ എന്ന സംഗീതജ്ഞന്‍ ദൈവത്തിന്റെ പുത്രനാണെന്നും അദ്ദേഹത്തെ അവന്‍, ഇവന്‍ എന്നൊക്കെ വിളിക്കരുതെന്നും താക്കീത് ചെയ്ത് നടന്‍ വിശാല്‍. തമിഴ് സംവിധായകന്‍ മിഷ്കിനാണ് കഴിഞ്ഞ ദിവസംഒരു സ്റ്റേജില്‍ വെച്ച് ഇളയരാജയെ ഇത്തരത്തില്‍ അഭിസംബോധന ചെയ്തത്. എന്നാല്‍ മിഷ്കിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിശാലിന്റെ വിമര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2025, 11:58 pm IST
in Music, Entertainment
പുതിയ ഇളയരാജ - ഷാര്‍ജ അന്തരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രഭാഷണം നടത്തുന്ന ഇളയരാജ (ഇടത്ത്) പഴയ ഇളയരാജ (മലയാളമുള്‍പ്പെടെ ഭാഷകളില്‍ തിരക്കിട്ട സംഗീതസംവിധായകനായ കാലത്തെ ഇളയരാജ (വലത്ത്)

പുതിയ ഇളയരാജ - ഷാര്‍ജ അന്തരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രഭാഷണം നടത്തുന്ന ഇളയരാജ (ഇടത്ത്) പഴയ ഇളയരാജ (മലയാളമുള്‍പ്പെടെ ഭാഷകളില്‍ തിരക്കിട്ട സംഗീതസംവിധായകനായ കാലത്തെ ഇളയരാജ (വലത്ത്)

ചെന്നൈ: ഇളയരാജ എന്ന സംഗീതജ്ഞന്‍ ദൈവത്തിന്റെ പുത്രനാണെന്നും അദ്ദേഹത്തെ അവന്‍, ഇവന്‍ എന്നൊക്കെ വിളിക്കരുതെന്നും താക്കീത് ചെയ്ത് നടന്‍ വിശാല്‍. തമിഴ് സംവിധായകന്‍ മിഷ്കിനാണ് കഴിഞ്ഞ ദിവസംഒരു സ്റ്റേജില്‍ വെച്ച് ഇളയരാജയെ ഇത്തരത്തില്‍ അഭിസംബോധന ചെയ്തത്. എന്നാല്‍ മിഷ്കിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിശാലിന്റെ വിമര്‍ശനം.

തമിഴ്നാട്ടില്‍ ഇളയരാജയ്‌ക്കുള്ള സ്ഥാനം വളരെ വലുതാണെന്നും വിശാല്‍ പറഞ്ഞു. ഇളയരാജയെപ്പോലെ ഇതിഹാസതുല്ല്യനായ ഒരാള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കണം.- വിശാല്‍ പറഞ്ഞു.

ഇളയരാജയുടെ പാട്ടുകള്‍ പലരെയും സ്വാധീനിച്ചിട്ടുണ്ട്. ഇളയരാജയുടെ മക്കളായ യുവാന്‍ ശങ്കര്‍ രാജയും കാര്‍ത്തിക് രാജയും ഭാവതാരിണിയും തന്റെ സുഹൃത്തുക്കളാണെന്നും വിശാല്‍ പറഞ്ഞു. തന്റെ കുടുംബത്തെപ്പോലെ കാണുന്ന ഒരാളെപ്പറ്റി ഇതുപോലെ വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തിയ സംവിധായകനെതിരെ പ്രതികരിക്കുന്നുവെന്നും വിശാല്‍ പറഞ്ഞു.

Tags: IlayarajaMusicdirectorYuvanShankarRajaActorVishalMishkin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

കമ്യൂണിസ്റ്റ് പാർട്ടിയ്‌ക്ക് വേണ്ടി പെൺശബ്ദത്തിൽ പാടിയ ഇളയരാജ : ചേട്ടൻ ഒരുക്കിയ പ്രചാരണഗാനം “ഒത്ത രൂപ തരേൻ” എന്ന ഹിറ്റ് പാട്ടാക്കി മാറ്റിയ ഇസൈജ്ഞാനി

Music

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

India

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

Music

‘ എന്തിനാണ് എന്നെ ശല്യപ്പെടുത്തുന്നത് ‘ ; അന്ന് രാജ്കിരണിനോട് പൊട്ടിത്തെറിച്ച ഇളയരാജ , ഒടുവിൽ സിനിമ കണ്ട് കണ്ണ് നിറഞ്ഞപ്പോൾ

Music

‘ ഗുരുവേ, ഈ ഗാനം എനിക്ക് വേണ്ടി രചിക്കണം ‘ ആദിശങ്കരന്റെ ചിത്രത്തിൽ നോക്കി പ്രാർത്ഥിച്ച ഇളയരാജ , പിന്നീട് നടന്നത്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.