Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നൂറ്റാണ്ടുകളായി നമ്മുടെ സംസ്കാരത്തില്‍ നിലനിന്ന ‘കുംഭമേള’ എന്ന ആത്മീയ നിര്‍മ്മിതിയ്‌ക്ക് മുന്‍പില്‍ തലകുനിക്കുന്നു: ഗൗതം അദാനി

നൂറ്റാണ്ടുകളായി ഭാരതീയ സംസ്കാരത്തില്‍ വീണുപോകാതെ നിലനിന്ന കുംഭമേള എന്ന ആത്മീയ നിര്‍മ്മിതിയ്‌ക്ക് മുന്‍പില്‍ വിനീതവിധേയനായി തല താഴ്‌ത്തുന്നുവെന്ന് അദാനിഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. അദ്ദേഹം ലിങ്ക് ഡ് ഇന്‍ എന്ന സമൂഹമാധ്യമത്തിലെ പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് കുംഭമേളയെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2025, 11:48 pm IST
in India

ന്യൂദല്‍ഹി: നൂറ്റാണ്ടുകളായി ഭാരതീയ സംസ്കാരത്തില്‍ വീണുപോകാതെ നിലനിന്ന കുംഭമേള എന്ന ആത്മീയ നിര്‍മ്മിതിയ്‌ക്ക് മുന്‍പില്‍ വിനീതവിധേയനായി തല താഴ്‌ത്തുന്നുവെന്ന് അദാനിഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. അദ്ദേഹം ലിങ്ക് ഡ് ഇന്‍ എന്ന സമൂഹമാധ്യമത്തിലെ പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് കുംഭമേളയെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.

മനുഷ്യസംഗമങ്ങളുടെ വലിയ ഭൂവിഭാഗത്തില്‍ കുംഭമേളയെപ്പോലെ താരതമ്യം ചെയ്യാന്‍ മറ്റൊന്നില്ല. ഓരോ തവണ കുംഭമേളയെക്കുറിച്ച് പറയുമ്പോഴും നമ്മുടെ പൂര്‍വ്വികരുടെ ആ ഭാവനയ്‌ക്ക് കാഴ്ചപ്പാടിന് മുന്‍പില്‍ വിനീതവിധേയനായി തലകുനിക്കാനേ എനിക്ക് സാധിക്കൂകയുള്ളൂ.- അദാനി എഴുതുന്നു.

തുറമുഖവും വിമാനത്താവളവും ഊര്‍ജ്ജശൃംഖലകളും പണിതിട്ടുള്ള എനിക്ക് പക്ഷെ ഈ ആത്മീയ നിര്‍മ്മിതിയുടെ മനോഹരമായ ആവിഷ്കാരത്തിന് മുന്‍പില്‍ ഞാന്‍ അമ്പരന്നുപോകുന്നുവെന്നും അദാനി കുറിച്ചു. “അമേരിക്കയിലെ ഹാര്‍വാഡ് ബിസിനസ് സ്കൂള്‍ കുംഭമേളയെപ്പറ്റി പഠിച്ചപ്പോള്‍ അത്ഭുതം കൂറിയത് അതിന് പിന്നിലെ മനുഷ്യരുടെയും വിഭവങ്ങളുടെയും സാമഗ്രികളുടെയും പോക്ക് വരവിന്റെ സങ്കീര്‍ണ്ണതയും കൃത്യതയും കണ്ടാണ്. പക്ഷെ ഒരു ഭാരതീയന്‍ എന്ന നിലയ്‌ക്ക് ഇക്കാര്യം കുറെക്കൂടി ആഴത്തില്‍ കാണാനാണ് ഞാന്‍ ശ്രമിക്കുന്നത്. മഹാകുംഭമേളയ്‌ക്ക് പിന്നിലെ അനശ്വര തത്വത്തെക്കുറിച്ചാണ് ഞാന്‍ അത്ഭുതപ്പെടുന്നത്. അതിനെ ആലിംഗനം ചെയ്യാനാണ് അദാനി ബിസിനസ് ഗ്രൂപ്പ് ശ്രമിക്കുന്നത്.” – അദാനി കുറിയ്‌ക്കുന്നു.

Tags: AdaniGautamadaniMahakumbhmelaMahakumbhmela2025Mahakumbh2025HarvardBusinessSchool
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

India

ആണവോർജ്ജ പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

India

അദാനി ഗ്രൂപ്പിനെതിരെ വ്യാജവാര്‍ത്ത; മാധ്യമപ്രവര്‍ത്തകന്‍ രവിനായര്‍ക്ക് ഒരു വര്‍ഷം തടവ്, മാധ്യമസ്വാതന്ത്ര്യം അപകീര്‍ത്തിപ്പെടുത്താനുള്ള ലൈസന്‍സല്ല

India

അദാനിയെ അപകീര്‍ത്തിപ്പെടുത്തി, മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് തടവ്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.