Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഫെബുവരി 15 മുതല്‍ നോട്ട് നിരോധിക്കുന്നു’ എന്ന പരസ്യം പരസ്യമാണെന്ന് മനസിലാക്കാതെ വാര്‍ത്തയായി വായിച്ച അരുണ്‍കുമാറിന് ട്രോള്‍

കൊച്ചിയിലെ ഒരു ഡീംഡ് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന 'ദ സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025' ന്റെ പ്രചരണാര്‍ത്ഥം സൃഷ്ടിച്ച സാങ്കല്‍പിക വാര്‍ത്തകളെ യഥാര്‍ത്ഥ വാര്‍ത്ത പോലെ ടിവി ചാനലില്‍ വായിച്ച മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍കുമാറിന് സമൂഹമാധ്യമത്തില്‍ ട്രോള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2025, 07:23 pm IST
in Kerala
അരുണ്‍കുമാര്‍ നോട്ടേ വിട എന്ന വാര്‍ത്ത ഗൗരവത്തോടെ വായിക്കുന്നു (ഇടത്ത്)

അരുണ്‍കുമാര്‍ നോട്ടേ വിട എന്ന വാര്‍ത്ത ഗൗരവത്തോടെ വായിക്കുന്നു (ഇടത്ത്)

കൊച്ചി: കൊച്ചിയിലെ ഒരു ഡീംഡ് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ‘ദ സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025’ ന്റെ പ്രചരണാര്‍ത്ഥം സൃഷ്ടിച്ച സാങ്കല്‍പിക വാര്‍ത്തകളെ യഥാര്‍ത്ഥ വാര്‍ത്ത പോലെ ടിവി ചാനലില്‍ വായിച്ച മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍കുമാറിന് സമൂഹമാധ്യമത്തില്‍ ട്രോള്‍. പരസ്യമാണെന്ന് പറഞ്ഞ് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതിനെ വാര്‍ത്ത പോലെ വായിച്ചത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും ഇത് അങ്ങേയറ്റം മോശമായി എന്നാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ ഇന്നത്തെ പത്രങ്ങള്‍ കൗതുകകരമായാണ് ഈയൊരു പരസ്യം നല്‍കിയിരിക്കുന്നതെന്ന് പറയേണ്ടതിന് പകരം അത് വാര്‍ത്ത പോലെ പറഞ്ഞത് മണ്ടത്തരമായിപ്പോയി എന്നും രാമചന്ദ്രന്‍ വിലയിരുത്തുന്നു.

ഫ്യൂച്ചര്‍ 2025 പരിപാടിയുടെ പ്രചരണാര്‍ത്ഥം ഇറക്കിയ പരസ്യം മിക്കവാറും എല്ലാ ദിനപത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ ഒരു സാങ്കല്‍പിക വാര്‍ത്ത ഫെബ്രുവരി 15 മുതല്‍ നോട്ടുകള്‍ നിരോധിക്കുമെന്നും ഇനി ഡിജിറ്റല്‍ കറന്‍സിയേ ഉണ്ടായിരിക്കൂ എന്നതായിരുന്നു. എല്ലാ മലയാളപത്രങ്ങളുടെയും മുന്‍പേജില്‍ പരസ്യമെന്ന് തോന്നിക്കാത്ത രീതിയില്‍ ഈ വാര്‍ത്തകള്‍ അച്ചടിച്ച് വന്നത് വായിച്ച് ജനങ്ങളും അല്‍പം പരിഭ്രാന്തരായിപ്പോയിരുന്നു.

എന്നാല്‍ പത്രങ്ങളില്‍ വന്ന ഈ പരസ്യം പരസ്യമല്ല, സത്യമായ വാര്‍ത്തയാണ് എന്ന മട്ടില്‍ അരുണ്‍കുമാര്‍ ടിവിയില്‍ അവതരിപ്പിച്ചതാണ് കുടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കിയത്. 2025 ഫെബ്രവരി 15 മുതല്‍ നോട്ടുകള്‍ നിരോധിക്കുമെന്നും ഇനി ഡിജിറ്റല്‍ കറന്‍സിമാത്രമേ നിലവിലുണ്ടാകൂ എന്നും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു എന്ന രീതിയിലാണ് അരുണ്‍കുമാര്‍ വായിച്ചത്.

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രഭാതപരിപാടിയിലാണ് അരുണ്‍കുമാര്‍ ഗൗരവമുള്ള ഒരു വാര്‍ത്തയായി ഇത് അവതരിപ്പിച്ചത്.

Tags: ArunkumarTrollArunkumarreporterTVDigitalcurrencyReporterTV
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാട് സ്തംഭിപ്പിക്കും എന്നല്ലാതെ എന്തെങ്കിലും ഒന്ന് നിര്‍മ്മിയ്‌ക്കും എന്ന് എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ? എളമരം കരീമിന്റെ പ്രസ്താവനയ്‌ക്ക് ട്രോള്‍

India

നിയമസഭാസീറ്റിന്റെ പ്രലോഭനത്തില്‍ വീണുവോ വിഎസിന്റെ മകന്‍? വിഎസിന്റെ കീര്‍ത്തി ഇന്ത്യയാകെ പരത്താനുള്ള അവസരം നഷ്ടപ്പെടുത്തി കുടുംബം

ദിവ്യ എസ് അയ്യര്‍ (ഇടത്ത്) ദിവ്യ എസ് അയ്യരെ ട്രോളുന്ന വീഡിയോയിലെ പെണ്‍കുട്ടി (വലത്ത്)
India

എന്താണ് ജിഹാദ്? ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ അയ്യരെ ട്രോളിക്കൊണ്ടുള്ള വീഡിയോ വൈറല്‍

India

ആത്മവിസ്മൃതിയെ മറികടന്ന് ആത്മാഭിമാനമുള്ള സമാജത്തെ സൃഷ്ടിക്കണം: അരുണ്‍കുമാര്‍

Kerala

മെസ്സിയുടെ കേരളാ സന്ദര്‍ശനം അബ്ദുറഹിമാനും റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും പെട്ടു സമൂഹമാധ്യമങ്ങളില്‍ ട്രോള്‍മഴ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.