Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംഭാലിൽ നിന്ന് 400 വർഷം പഴക്കമുള്ള നാണയങ്ങൾ കണ്ടെത്തി

നാണയത്തിൽ ശ്രീരാമനും സീതയും ലക്ഷ്മണനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2025, 06:57 pm IST
in India

ന്യൂദെൽഹി:സംഭാലിലെ ഗുരു അമര്‍പതിയുടെ സ്മാരകത്തിന് സമീപത്ത് നിന്ന് ചരിത്രപ്രധാനമായ പുരാതന നാണയങ്ങളും മൺപാത്രങ്ങളും ജില്ലാ ഭരണകൂടം കണ്ടെത്തി. നാണയങ്ങളിൽ ശ്രീരാമൻ, സീത, ലക്ഷ്മണൻ എന്നിവരുടെ അടയാളങ്ങളും പതിച്ചിട്ടുണ്ട്. പൃഥ്വിരാജ് ചൗഹാന്റെ സമകാലികനായിരുന്നു ഗുരു അമർപതി. 1920 മുതൽ ഈ സ്ഥലം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ്. സംഭാലിലെ ഹയാന്ത് നഗർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലെ ഗുരു അമർപതി സ്മാരക സ്ഥലത്ത് നിന്നാണ് ഗ്രാമവാസികൾ പുരാതന നാണയങ്ങളും ഒരു പാത്രവും കണ്ടെത്തിയത്. അവ ഉടൻ തന്നെ ഭരണകൂടം കസ്റ്റഡിയിൽ എടുക്കുകയും എസ്ഡിഎം വന്ദന മിശ്രയ്‌ക്ക് കൈമാറുകയും ചെയ്തു. വളരെക്കാലം മുമ്പ് ഇവിടെ ഒരു സ്മാരകം ഉണ്ടായിരുന്നതായി ഗ്രാമവാസികൾ പറയുന്നു. അത് സോട്ട് നദിക്കരയിൽ സ്ഥിതിചെയ്യുകയായിരുന്നു. സ്ഥലത്തുനിന്ന് കുറച്ച് മണ്ണൊലിച്ചു പോയപ്പോൾ ഇവിടെ നിരവധി അസ്ഥികൂടങ്ങളും ഒരു വെള്ള പാത്രവും ഒരു കല്ലും കണ്ടെത്തിയിരുന്നു. ഇവ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ട്. ഈ സ്മാരകം പൃഥ്വിരാജ് ചൗഹാന്റെ കാലം മുതലുള്ളതാണെന്ന് എസ്ഡിഎം വന്ദന മിശ്ര പറഞ്ഞു. ഇവിടെനിന്ന് കണ്ടെത്തിയ നാണയങ്ങൾ 400 വർഷത്തിലേറെ പഴക്കമുള്ളതാണെന്നും അവർ പറഞ്ഞു. സത്യയുഗ കാലഘട്ടത്തിലെ ഈ പുരാതന തീർത്ഥാടന നഗരത്തിൽ നിരവധി ചരിത്ര സ്ഥലങ്ങൾ കണ്ടെത്തിയതായും അവ സംരക്ഷിക്കാൻ ജില്ലഭരണകൂടം നിരന്തരമായി ഇടപെടുന്നതായും വന്ദന മിശ്ര പറഞ്ഞു. തീർത്ഥാടന കേന്ദ്രങ്ങളും ചരിത്ര പൈതൃകമുള്ള സ്ഥലങ്ങളും സംരക്ഷിക്കാൻ ജില്ലാ ഭരണകൂടം പ്രത്യേക ക്യാമ്പയിൻ നടത്തുന്നുണ്ട്. അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ പുരാതന കിണറുകളും കുളങ്ങളും സംരക്ഷിക്കാനും ജില്ലാ ഭരണകൂടം സജീവമായി പ്രവർത്തിക്കുന്നുണ്ട്. അവർ വ്യക്തമാക്കി.

Tags: discoveredAncient coinpottery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമര്‍ശിക്കുന്ന ശിലാലിഖിതം കണ്ടെത്തി

Environment

തൃക്കലങ്ങോട് മേലേടത്ത് വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ ചേരപ്പെരുമാളായ കോതരവിയുടെ കല്ലെഴുത്ത് കണ്ടു കിട്ടി

Kerala

ജീവജലത്തിന് ഒരു മണ്‍പാത്രം രണ്ടു ലക്ഷത്തിലേക്ക്; 17 ന് മഹാപരിക്രമണം ഉദ്ഘാടനം, നാളെ മഹാസമര്‍പ്പണം

Kerala

ഇന്ത്യയില്‍ നിന്ന് സിപിഎമ്മിനെ തുരത്തുന്ന ‘പോസ്റ്റ് മോഡേണ്‍’ കീടത്തെ കണ്ടെത്തി ജയരാജന്‍ ശാസ്ത്രജ്ഞന്‍!

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.