Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എമർജൻസി സിനിമ: പ്രദർശനം തടയുന്നതിൽ നടപടി വേണമെന്ന് യുകെയോട് ഇന്ത്യ

വിദേശകാര്യ മന്ത്രാലയം ഇടപെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2025, 06:51 pm IST
in India

ന്യൂദെൽഹി:യുകെയിൽ എമർജൻസി സിനിമാപ്രദർശനം തടസ്സപ്പെടുത്തുന്ന തീവ്രവാദ സംഘടനകളുടെ നടപടികളിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം യുകെയോട് ആവശ്യപ്പെട്ടു. എമർജൻസി എന്ന സിനിമ നിരവധി തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് തടസ്സപ്പെടുത്തുന്ന റിപ്പോർട്ടുകൾ കാണാനിടയായി. ഇന്ത്യ വിരുദ്ധ നടപടികൾ അക്രമാസക്തമായ രീതിയിൽ തുടർച്ചയായി യുകെയിൽ സംഭവിക്കുന്നതിനെ കുറിച്ച് ഞങ്ങൾ നിരന്തരം ആശങ്കകൾ ഉന്നയിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും തടസ്സപ്പെടുത്തുന്ന നടപടി അംഗീകരിക്കാൻ കഴിയില്ല. അത്തരത്തിൽ തടസ്സപ്പെടുത്തുന്നതിന് ഉത്തരവാദികളായവർക്കെതിരെ യുകെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ലണ്ടനിലെ ഞങ്ങളുടെ ഹൈക്കമ്മീഷൻ ഇന്ത്യക്കാരുടെ സുരക്ഷയ്‌ക്കായി നിരന്തരമായി സമ്പർക്കം പുലർത്തുന്നുണ്ട് . മന്ത്രാലയം വ്യക്തമാക്കി.

വടക്ക് പടിഞ്ഞാറൻ ലണ്ടനിൽ മുഖംമൂടി ധരിച്ച ഖാലിസ്ഥാനി ഭീകരവാദികൾ തിയേറ്ററുകളിൽ കയറിച്ചെന്ന് ഭീഷണിപ്പെടുത്തി സിനിമ പ്രദർശനം തടഞ്ഞതിനെ കുറിച്ച് ആയിരുന്നു ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ പരാമർശം.

സിനിമ കാണാനും അതിൽ അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം ആർക്കും തടസ്സപ്പെടുത്താൻ കഴിയില്ലെന്ന് കൺസർവേറ്റീവ് പാർട്ടിയുടെ എംപിയായ ബോബ് ബ്ലാക്ക് മാൻ പറഞ്ഞു. ഞായറാഴ്‌ച്ച ഹാരോവ്യൂ തിയേറ്ററിൽ സിനിമ പ്രദർശനം നടന്നുകൊണ്ടിരിക്കെ എന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളുമായ ഒരുപാട് പേരും ആ സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അരമണിക്കൂറിനു ശേഷം മുഖംമൂടി ധരിച്ച ഖാലസ്ഥാനി ഭീകരർ അവിടെയെത്തുകയും അവരുടെ ശക്തമായ പ്രതിഷേധത്തെയും ഭീഷണികളെയും തുടർന്ന് സിനിമ അവസാനിപ്പിക്കാൻ നിർബന്ധിതരാവുകയും ചെയ്തു. ഈ സിനിമയുടെ പ്രദർശനം സമാനമായ രീതിയിൽ വോൾവർഹാംപ്ടൺ, ബർമിംഗ്ഹാം, മാഞ്ചസ്റ്റർ എന്നിവിടങ്ങളിലും തടസ്സപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്’ സിനിമ വളരെ വിവാദപരമായിരിക്കാം, അതിന്റെ ഉള്ളടക്കത്തെ കുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ ഞാൻ അഭിപ്രായം പറയുന്നില്ല. എന്നാൽ സിനിമ കാണാനും അതിനെക്കുറിച്ച് അഭിപ്രായം പറയാനും എല്ലാവർക്കുമുള്ള അവകാശത്തെ എനിക്ക് സംരക്ഷിക്കേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു. റിപ്പോർട്ടുകൾ അനുസരിച്ച് സിക്ക് പ്രസ് അസോസിയേഷൻ പോലുള്ള സംഘടനകളുടെ ലേബലിലാണ് സിനിമക്കെതിരെ ഖാലസ്ഥാനി ഭീകര ഗ്രൂപ്പുകൾ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

Tags: emergency movieIndia on UK ....
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘എമർജൻസി’ സിനിമയുടെ പ്രദർശനം തടസ്സപ്പെടുത്താൻ ലണ്ടൻ സിനിമാ ഹാളിലേക്ക് ഇരച്ചുകയറി ഖാലിസ്ഥാനികൾ : യുകെ തീവ്രവാദികളുടെ കേന്ദ്രമാകുന്നുവോ

India

“എമർജൻസി സിനിമ” പ്രദർശിപ്പിക്കാത്തത് കലയ്‌ക്കും കലാകാരനും എതിരായ സമ്പൂർണ്ണ അവഹേളനം ; തുറന്നടിച്ച് കങ്കണ റണാവത്ത്

Entertainment

തന്റെ സിനിമയ്‌ക്കും ‘അടിയന്തരാവസ്ഥ, സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല: കോടതിയെ സമീപിക്കുമെന്ന് കങ്കണ റണാവത്‌

India

‘ ഇന്ദിര ​ഗാന്ധിക്ക് സംഭവിച്ചത് തന്നെയാകും നിങ്ങൾക്കും സംഭവിക്കുക ‘ ; നടി കങ്കണ റണാവത്തിനെതിരെ വധഭീഷണി

India

ഇൻഡസ്ട്രി എന്നെ ബഹിഷ്‌കരിച്ചിരിക്കുന്നു, എനിക്കൊപ്പം നിൽക്കുക എളുപ്പമല്ല: എമർജൻസി സിനിമയെ പരാമർശിച്ച് കങ്കണ

പുതിയ വാര്‍ത്തകള്‍

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.