Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭർത്താവ് ജഗദീഷ് കുമാറിനെ കൊലപ്പെടുത്താൻ ബബിതയ്‌ക്ക് കൂട്ടായത് കാമുകന്മാരായ റിഹാനും ഷാനവാസും : യുപിയിലെ ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ 

റിഹാനും ഷാനവാസുമായി ബബിതയ്‌ക്ക് ബന്ധമുണ്ടായിരുന്നുവെന്നും അവർ പതിവായി സന്ദർശിക്കാറുണ്ടായിരുന്നുവെന്നും പോലീസ് ഉദ്യോസ്ഥൻ ദീപ് കുമാർ പന്ത് വെളിപ്പെടുത്തി. ബബിതയുടെ ഭർത്താവ് ജഗദീഷ് ഈ ബന്ധത്തിൽ അതൃപ്തനായിരുന്നുവെന്നും ബബിത മറ്റ് രണ്ട് പുരുഷന്മാരുമായി ബന്ധപ്പെടുന്നത് തടയാൻ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2025, 05:28 pm IST
in India

ലക്നൗ: ഉത്തർപ്രദേശിലെ അമ്രോഹയിൽ  ജഗദീഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ ബബിത എന്ന സ്ത്രീയും അവരുടെ രണ്ട് കാമുകന്മാരുമായ റിഹാൻ, ഷാനവാസ് എന്നിവരും അറസ്റ്റിൽ. ജനുവരി 11 ന്, ഹസൻപൂർ പ്രദേശത്തെ റോഡരികിലാണ് ദിവസവേതന തൊഴിലാളിയായ ജഗദീഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയ സമയത്ത് ശരീരത്തിൽ പരിക്കുകളൊന്നുമില്ലായിരുന്നു, പക്ഷേ പിന്നീട് നടത്തിയ പരിശോധനയിൽ ആന്തരിക പരിക്കുകളും ഒടിഞ്ഞ വാരിയെല്ലുകളും കണ്ടെത്തി. അന്വേഷണത്തിൽ മരിച്ച ജഗദീഷ് സ്വന്തം ഭാര്യ ബബിതയുടെയും അവരുടെ രണ്ട് കാമുകൻമാരായ റിഹാൻ, ഷാനവാസ് എന്നിവരുടെയും ഒത്താശയോടെയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് കണ്ടെത്തി.

റിഹാനും ഷാനവാസുമായി ബബിതയ്‌ക്ക് ബന്ധമുണ്ടായിരുന്നുവെന്നും അവർ പതിവായി സന്ദർശിക്കാറുണ്ടായിരുന്നുവെന്നും പോലീസ് ഉദ്യോസ്ഥൻ ദീപ് കുമാർ പന്ത് വെളിപ്പെടുത്തി. ബബിതയുടെ ഭർത്താവ് ജഗദീഷ് ഈ ബന്ധത്തിൽ അതൃപ്തനായിരുന്നുവെന്നും ബബിത മറ്റ് രണ്ട് പുരുഷന്മാരുമായി ബന്ധപ്പെടുന്നത് തടയാൻ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജഗദീഷ് ചില ആരോഗ്യപ്രശ്നങ്ങൾ കാരണം അവശനായിരുന്നതിനാൽ ടാക്സിയിൽ ഡോക്ടറെ കാണാൻ ബബിത ഭർത്താവിനെ നിർബന്ധിച്ചു. തുടർന്ന് റിഹാനും ഷാനവാസും ബബിതയ്‌ക്കും ഭർത്താവ് ജഗദീഷിനും ഒപ്പം ടാക്സിയിൽ കയറി. കാറിനുള്ളിൽ വെച്ച് അവർ ജഗദീഷിനെ ആക്രമിക്കാനും മർദിക്കാനും തുടങ്ങി.

ഇത് ആന്തരിക രക്തസ്രാവത്തിനും മരണത്തിനും കാരണമായി. തുടർന്ന് ജഗദീഷിന്റെ മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച് മൂവരും ഓടി രക്ഷപ്പെട്ടു. മൂന്ന് കുട്ടികളുടെ പിതാവായിരുന്നു ജഗദീഷ്.

Tags: wifeHusbandmurderUthar Pradeshillicit relationship
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

Local News

മധ്യവയസ്ക്കനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്തു

Kerala

വിവാഹ മോചിതയായ സൗമ്യയെ വിടാതെ പിന്തുടർന്ന് ശല്യം ചെയ്ത വൃദ്ധൻ പോക്സോ കേസിലും പ്രതി: ഒല്ലൂരിലെ അരുംകൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala

ഒല്ലൂരില്‍ യുവതിയെ കുത്തിക്കൊന്ന അയല്‍വാസി പിടിയിലായി

Kerala

പിതാവിന്റെ ഘാതകനെ മകന്‍ വെടിവച്ചു കൊന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.