ആലുവ : നാല് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മധ്യവയസ്ക്കൻ പോലീസ് പിടിയിൽ.
ചെങ്ങമനാട് തേലത്തുരുത്ത് കുത്തിയതോട് ബംഗ്ലാവ് പറമ്പിൽ സുബ്രഹ്മണ്യൻ (55)നെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി.
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: