Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിദഗ്‌നി സനാതന ധര്‍മ്മ പാഠശാല 200 വീടുകളില്‍ സൗജന്യ ഭഗവദ്ഗീത വിതരണവും പുരസ്കാര വിതരണവും നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2025, 04:43 pm IST
in Kerala, Kannur

കണ്ണൂര്‍: നാറാത്ത് ചിദഗ്‌നി സനാതന ധര്‍മ്മ പാഠശാലയുടെ ആഭിമുഖ്യത്തില്‍ 200 വീടുകളില്‍ സൗജന്യമായി ഭഗവദ്ഗീത വിതരണവും ചിദഗ്‌നി പുരസ്‌കാര സമര്‍പ്പണവും ആദരായണവും നടന്നു.ആധ്യാത്മിക രംഗത്ത് നിരവധി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ചിദഗ്നി സനാതന ധർമ്മ പാഠശാല ഇരുന്നൂറ് വീടുകളിലാണ് സൗജന്യമായി ശ്രീമദ് ഭഗവത്ഗീത വിതരണം ചെയ്തത്.

പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നാറാത്ത് ഭാരതി ഹാളിൽ നടന്നു. ചിദഗ്‌നി ചെയര്‍മാന്‍ കെ.എന്‍. രാധാകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ.സി. സോമന്‍ നമ്പ്യാര്‍ ഗീതാമൃതം പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. അഴീക്കോട് ശാന്തി മഠം മഹാധിപതി സ്വാമി ആത്മ ചൈതന്യ പുരസ്കാര സമർപ്പണവും ഭഗവദ്ഗീതാ വിതരണവും നടത്തി.സേവാഭാരതി സംസ്ഥാന സെക്രട്ടറി എം. രാജീവന്‍, പാപ്പിനിശ്ശേരി സബ്ബ് ജില്ലാ എഇഒ കെ. ജയദേവന്‍, ആര്‍ഷ സംസ്‌കാര ഭാരതി ജില്ലാ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണ വാര്യര്‍ പട്ടാനൂര്‍, ജില്ലാ സെക്രട്ടറി ദൈവജ്ഞതിലകം മുരളീധര വാര്യര്‍ കല്ല്യാശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

എടയാര്‍ കെ.ഇ. ശങ്കരന്‍ നമ്പൂതിരി(സംഗീത രത്‌ന പുരസ്‌ക്കാരം), പ്രമോദ് കുമാര്‍ കെ അതിരകം(സാഹിത്യ രത്‌ന പുരസ്‌ക്കാരം), ഗണേഷ്‌ മോഹന്‍( മാധ്യമ രത്‌ന പുരസ്‌ക്കാരം) എന്നിവർക്ക് ചിദഗ്നി പുരസ്കാരം നൽകി ആദരിച്ചു. കെ. പുഷ്പജന്‍ എമ്പ്രോന്‍ (തന്ത്രി), പ്രീജിത്ത് പാലങ്ങാട്ട്(മാധ്യമ രംഗം), വിസ്മയ രാജേന്ദ്രന്‍ (സിഎ ഉന്നത വിജയം), വി. രുദ്രാക്ഷ്( ഗീതാ പ്രഭാഷണം)സാത്വിക് സജേഷ് (ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്) എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.
caption
ജന്മഭൂമി കണ്ണൂർ സീനിയർ റിപ്പോർട്ടർ ഗണേഷ് മോഹൻ സ്വാമി ആത്മചൈതന്യയിൽ നിന്നും ചിദഗ്നി പുരസ്കാരം സ്വീകരിക്കുന്നു.

Tags: BhagavathGitachidagni dharmma padasalachidagni award
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭഗവദ്ഗീത ലക്ഷ്യബോധത്തിന് ആത്മീയവും പ്രായോഗികവുമായ മാർഗ്ഗനിർദ്ദേശം നൽകുന്നു : ബംഗാൾ ഗവർണർ ആനന്ദബോസ്

അമൃതാനന്ദമയി മഠത്തില്‍ ഗീതാജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ചിത്ര പ്രദര്‍ശനം കാണുന്ന മാതാ അമൃതാനന്ദമയി ദേവി
Kollam

അമൃതപുരിയില്‍ ഗീതാജയന്തി ആഘോഷം

ഡോ. സുകുമാറും സ്വാമി ഉദിത് ചൈതന്യയും നാരായണീയ പരിഭാഷയുമായി
Samskriti

ഹന്ത ഭാഗ്യം ജനാനാം

India

മോഡലിംഗില്‍ നിന്നും വര്‍ഷങ്ങളുടെ അവധിയെടുത്ത് മഥുരയിലെ വൃന്ദാവനില്‍ ലളിതജീവിതം നയിച്ച് റഷ്യന്‍ മോഡല്‍ സോഫ്യ

Sports

ഇന്ത്യയുടെ ഷട്ടിലിലെ പുത്തന്‍ താരോദയമായ മാളവിക ബന്‍സൊദിന് ടെന്‍ഷനില്‍ നിന്നും പുറത്തുകടക്കാന്‍ ഭഗവദ് ഗീതാപാരായണം നിര്‍ബന്ധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.