Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാകുംഭമേളയെ നഗ്നസ്വാമികളുടെ കുളിയെന്ന് വിളിച്ച് ബിബിസിയുടെ ഗീത പാണ്ഡെ; എന്തിന് നഗ്നത ഉയര്‍ത്തിക്കാട്ടുന്നുവെന്ന് ശ്രേയ അറോറ

പ്രയാഗ് രാജില്‍ മഹാകുംഭമേളയില്‍ നടക്കുന്നത് കുളിയുത്സവമാണെന്നാണ് ഗീത പാണ്ഡെയുടെ മറ്റൊരു പരിഹാസം. എന്തിനാണ് ബിബിസി പോലുള്ള ഇത്രയേറെ വര്‍ഷത്തെ പാരമ്പര്യമുള്ള ഒരു മാധ്യമസ്ഥാപനം നഗ്നത എന്ന വാക്കിനെ മഹാകുംഭമേളയുമായി ബന്ധപ്പെടുത്തി ഉയര്‍ത്തിക്കാട്ടുന്നത് എന്ന് ശ്രേയ അറോറ ചോദിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2025, 11:49 pm IST
in India
ബിബിസി ലേഖിക ഗീത പാണ്ഡെ (ഇടത്ത്) പാംഫ്ലെറ്റ് ഡിജിറ്റല്‍ മീഡിയ ജേണലിസ്റ്റ് ശ്രേയ അറോറ (വലത്ത്)

ബിബിസി ലേഖിക ഗീത പാണ്ഡെ (ഇടത്ത്) പാംഫ്ലെറ്റ് ഡിജിറ്റല്‍ മീഡിയ ജേണലിസ്റ്റ് ശ്രേയ അറോറ (വലത്ത്)

ന്യൂദല്‍ഹി: മഹാകുംഭമേള വെറും നെറ്റിയില്‍ വിഭൂതി പൂശിയ നഗ്നസ്വാമികളുടെ കുളിയാണെന്ന് പരിഹസിക്കുകയായിരുന്നു ബിബിസി ലേഖികയായ ഇന്ത്യക്കാരി ഗീത പാണ്ഡെ. ഇപ്പോള്‍ ഗീതാ പാണ്ഡെയ്‌ക്കെതിരെ ആഞ്ഞടിക്കുകയാണ് ഇന്ത്യയിലെ യുവലേഖിക ശ്രേയ അറോറ. ഒരു ഡിജിറ്റല്‍ വാര്‍ത്താചാനലായ പാംഫ് ലെറ്റിന്റെ ലേഖികയാണ് ശ്രേയ അറോറ.

പ്രയാഗ് രാജില്‍ മഹാകുംഭമേളയില്‍ നടക്കുന്നത് കുളിയുത്സവമാണെന്നാണ് ഗീത പാണ്ഡെയുടെ മറ്റൊരു പരിഹാസം. എന്തിനാണ് ബിബിസി പോലുള്ള ഇത്രയേറെ വര്‍ഷത്തെ പാരമ്പര്യമുള്ള ഒരു മാധ്യമസ്ഥാപനം നഗ്നത എന്ന വാക്കിനെ മഹാകുംഭമേളയുമായി ബന്ധപ്പെടുത്തി ഉയര്‍ത്തിക്കാട്ടുന്നത് എന്ന് ശ്രേയ അറോറ ചോദിക്കുന്നു. ഇപ്പോള്‍ കുംഭമേളയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രയാഗ് രാജില്‍ ഗീത പാണ്ഡെ തമ്പടിക്കുന്നുണ്ട്.

“പ്രയാഗ് രാജ് ട്രാഫിക് ജാം നിറഞ്ഞ നഗരമാണ് എന്നതാണ് ഗീതാ പാണ്ഡെയുടെ മറ്റൊരു കുറ്റപ്പെടുത്തല്‍. മൂന്നരക്കോടി ഭക്തരാണ് മകര്‍സംക്രാന്തി നാളില്‍ ഗംഗ, യമുനാ, സരസ്വതി നദികള്‍ ഒന്നിക്കുന്ന ത്രിവേണിസംഗമത്തില്‍ സ്നാനം ചെയ്യാന്‍ എത്തുക. എന്താ ഗീതാ പാണ്ഡെയ്‌ക്ക് ഒരു സാധാരണ ഇന്ത്യന്‍ നഗരത്തിലെ ട്രാഫിക്ക് എന്താണെന്ന് അറിഞ്ഞുകൂടേ, പിന്നെ മൂന്നരക്കോടി ജനങ്ങള്‍ തിങ്ങിക്കൂടുന്ന പ്രയാഗ് രാജില്‍ ട്രാഫിക് ജാം ഉണ്ടാകില്ലേ?”-യുവ ജേണലിസ്റ്റ് ശ്രേയ അറോറ ചോദിക്കുന്നു. ഇത്രയധികം മനുഷ്യര്‍ സംഗമിക്കുന്ന മഹാകുംഭമേളയില്‍ ചെറിയൊരു ട്രാഫിക് പ്രശ്നം ഉണ്ടായാലും അത് സഹിച്ചുകൂടേ എന്നും ശ്രേയ അറോറ ചോദിക്കുന്നു.

പ്രയാഗ് രാജിലെ വായുവിന്റെ ഗുണനിലവാരത്തെക്കുറിച്ചും ഗീതാ പാണ്ഡെ വിമര്‍ശിക്കുന്നു. പ്രയാഗ് രാജിലെ വായുവിന്റെ അന്തരീക്ഷ ഗുണനിലവാര സൂചിക 127 ആണെന്നും ഗീതാ പാണ്ഡെ വിമര്‍ശിക്കുന്നു. “അരവിന്ദ് കെജ്രിവാള്‍ ഭരിയ്‌ക്കുന്ന ദല്‍ഹിയിലെ വായുവിന്റെ അന്തരീക്ഷ ഗുണനിലവാര സൂചികയെക്കുറിച്ച് ഒരിയ്‌ക്കല്‍ പോലും ആശങ്കപ്പെടാത്ത ജേണലിസ്റ്റാണ് ബിബിസിയുടെ ഗീതാപാണ്ഡെ. പിന്നെ അവര്‍ക്ക് പ്രയാഗ് രാജിലെ അന്തരീക്ഷ ഗുണനിലവാര സൂചികയെക്കുറിച്ച് എന്തിനാണ് ഇത്ര ആശങ്ക?”- ശ്രേയ അറോറ ചോദിക്കുന്നു.

ഗീതാ പാണ്ഡെയെ ഇടയ്‌ക്ക് ഗ്രെറ്റ പാണ്ഡെ എന്നും വിളിക്കുന്നുണ്ട് ശ്രേയ അറോറ. ഗ്രെറ്റ ത്യൂന്‍ബെര്‍ഗ് എന്ന പരിസ്ഥിതി വാദിയുടെ പേര് കൂടി ചേര്‍ത്താണ് ഗീതാ പാണ്ഡെയെ ശ്രേയ അറോറ വിമര്‍ശിക്കുന്നത്. കോവിഡ് കാലത്ത് ഇന്ത്യയിലെ കോവിഡ് മഹാമാരി വര്‍ധിക്കുന്നതില്‍ ആശങ്കപ്പെട്ട് പല തവണ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച പരിസ്ഥിതി പ്രവര്‍ത്തക കൂടിയാണ് ഗ്രെറ്റ ത്യൂന്‍ബെര്‍ഗ്. ഇവര്‍ ചില എന്‍ജിഒകളുടെ നിര്‍ദേശപ്രകാരമായിരുന്നു മോദി സര്‍ക്കാരിനെ വിമര്‍ശിച്ചത്. വാസ്തവത്തില്‍ കോവിഡ് പ്രതിസന്ധിയെ ഏറ്റവും സമചിത്തതയോടെയും വിദഗ്ധമായും നേരിട്ട സര്‍ക്കാരാണ് മോദിയുടേത്. ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ ഏഷ്യന്‍ രാജ്യങ്ങള്‍ കോവിഡിന് ശേഷം തകര്‍ന്നപ്പോള്‍ ഇന്ത്യ മാത്രമാണ് പിടിച്ചുനിന്നത്.

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും ഇത്രയും വലിയ ഉത്സവം നടക്കുമ്പോള്‍ എന്തുകൊണ്ട് അതേക്കുറിച്ച് രണ്ട് നല്ല വാക്കുകള്‍ പറഞ്ഞുകൂടാ എന്നും ശ്രേയ അറോറ ഗീതാ പാണ്ഡെയോട് ചോദിക്കുന്നു. എത്ര സമാധാനപരമായാണ് ഇത്രയും കോടി പേര്‍ സംഗമിക്കുന്ന സ്ഥലത്ത് കാര്യങ്ങള്‍ യോഗി സര്‍ക്കാര്‍ ക്രമീകരിച്ചിരിക്കുന്നത് എന്ന് കാണുന്നില്ലേ എന്നും ശ്രേയ അറോറ ചോദിക്കുന്നു.

 

 

 

 

 

 

 

 

 

Tags: BBCMahakumbhmelaMahakumbhmela2025GeetaPandeyShreyaAroraPamphletdigitalmediaBBCdisgraceKumbhmela
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

മലപ്പുറത്തെ തിരുനാവായില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായുള്ള നിളാ ആരതി കാണാന്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ (ഇടത്ത്) പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ (വലത്ത്)
Kerala

“നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയിട്ടില്ലേ”..മലയാളികളെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

തിരുനാവായ കുംഭമേളയ്‌ക്ക് എത്തി പ്രീതി നടേശന്‍; ‘ഹിന്ദുസംസ്കാരം കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുകൊടുക്കാതിരുന്നത് തെറ്റായിപ്പോയി’

News

അന്ന് മാർക് ടൂളി പറഞ്ഞു; ”ഇവിടെ തുടങ്ങുന്നു ബിജെപിയുടെ ഉയർച്ച”

റഹ്മാനുമായി വിവാദഅഭിമുഖം നടത്തിയ ബിബിസി റേഡിയോയുടെ ഏഷ്യന്‍ നെറ്റ്വര്‍കിന്‍റെ റിപ്പോര്‍ട്ടര്‍ ഹാരൂണ്‍ റാഷിദ്
India

റഹ്മാനെക്കൊണ്ട് പറയിച്ചതോ അതോ റഹ്മാന്‍ പറഞ്ഞതോ? ബിബിസി ലേഖകന്‍ ഹാരൂണ്‍ റാഷിദിന് രഹസ്യഅജണ്ടയുണ്ടോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.