Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താനും സഹോദരിയും വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടത് 20 മിനിട്ടുകളുടെ വ്യത്യാസത്തിലെന്ന് ഷേഖ് ഹസീന

ഹസീനയെ വിട്ടുകൊടുക്കണമെന്ന് ബംഗ്ലാദേശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2025, 05:13 pm IST
in India

ന്യൂദെൽഹി:ബംഗ്ലാദേശിൽ നടന്ന അധികാര അട്ടിമറിക്ക് ശേഷം തങ്ങൾക്ക് നേരെയുള്ള വധശ്രമത്തിൽ നിന്ന് താനും സഹോദരി രഹനയും 20 മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടതെന്ന് ബംഗ്ലാദേശ് മുൻപ്രധാനമന്ത്രി ഷേക്ക് ഹസീന വെളിപ്പെടുത്തി. ബംഗ്ലാദേശ് അവാമി ലീഗിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഓഡിയോ സന്ദേശത്തിലാണ് ഷേക്ക് ഹസീന ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നെ കൊല ചെയ്യാനുള്ള ഗൂഢാലോചന നടന്നതായും ഒന്നിലധികം കൊലപാതക ശ്രമങ്ങളിൽ നിന്നും അല്ലാഹുവിന്റെ കാരുണ്യം മൂലമാണ് രക്ഷപ്പെട്ടതെന്നും 76 കാരിയായ ഹസീന പറഞ്ഞു. ഓഗസ്റ്റ് 21ന് നടന്ന ഗ്രനേഡ് ആക്രമണം, 2000 ൽ കോടാലിപ്പാറയിൽ നടന്ന നടക്കാതെ പോയ ബോംബ് ആക്രമണ ഗൂഡാലോചന തുടങ്ങിയ ഭീഷണികൾ അവർ വികാരാധീനയായി ഓഡിയോ സന്ദേശത്തിൽ വിശദീകരിച്ചു. ഒന്നിലേറെ തവണയുള്ള വധശ്രമങ്ങളിൽ നിന്നും രക്ഷപ്പെട്ടതിൽ അല്ലാഹുവിന്റെ ഒരു കൈ ഉണ്ടായിരിക്കണം. എന്റെ വീടടക്കം എല്ലാം അവർ കത്തിച്ചു.

2024 ആഗസ്റ്റ് 21ന് നടന്ന ഭീകര വിരുദ്ധ റാലിയിൽ ഹസീനയെ ലക്ഷ്യമിട്ട് എറിഞ്ഞ ഗ്രാനേഡ് ആക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും 500ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിസ്സാര പരിക്കുകളോടെയാണ് ഹസീന അന്ന് രക്ഷപ്പെട്ടത്. അതുപോലെ 2000 ൽ കോടാലിപാറയിൽ വച്ച് ഒരു റാലിയെ അഭിസംബോധന ചെയ്യാൻ നിശ്ചയിച്ചിരുന്ന സ്ഥലത്ത് നിന്ന് 76 കിലോഗ്രാം ബോംബ് കണ്ടെത്തിയിരുന്നു. ഹസീനയെ അധികാരത്തിൽ നിന്ന് നീക്കിയ ശേഷം നിരവധി കുറ്റകൃത്യങ്ങൾ പുതിയ ഭരണകൂടം അവർക്കെതിരെ ഉന്നയിച്ചിട്ടുണ്ട് അവരുടെ 15 വർഷത്തെ ഭരണകാലത്ത് 500 ലധികം വ്യക്തികളെ തട്ടിക്കൊണ്ടുപോയി വധിച്ചതായി പുതിയ ഭരണകൂടം ആരോപിക്കുന്നു. ഹസീനയെ വിട്ടു കിട്ടണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ഔദ്യോഗികമായി തന്നെ അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള കൈമാറ്റ ഉടമ്പടിക്ക് വ്യക്തമായ സമയപരിധിയില്ല. ഹസീനയുടെ ഇന്ത്യയിലെ വിസ നീട്ടുമെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച ബംഗ്ലാദേശ് ഇടക്കാല സർക്കാർ അവരുടെ പാസ്പോർട്ട് റദ്ദാക്കിയ സാഹചര്യത്തിൽ വിസയുടെ കാര്യം അപ്രസക്തമാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹസീന ഉൾപ്പെടെ 97 വ്യക്തികളുടെ പാസ്പോർട്ട് ബംഗ്ലാദേശ് ഇടക്കാല സർക്കാർ നേരത്തെ റദ്ദാക്കിയിട്ടുണ്ട്.

Tags: Sheikh Hasinaescaped death...
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യമായി പൊതു പരിപാടിയില്‍ ഓഡിയോ സന്ദേശം നല്‍കി ഷെയ്ഖ് ഹസീന, ‘മുഹമ്മദ് യൂനുസ് ‘കൊലയാളിയായ ഫാസിസ്റ്റ്’

World

‘മുഹമ്മദ് യൂനസ് സര്‍ക്കാര്‍ ന്യൂനപക്ഷഹിന്ദുക്കളെ കത്തിച്ചുകൊല്ലുന്നു’, യൂനസിന്റെ ഈ ഇരുണ്ടനാളുകള്‍ അധികം തുടരില്ലെന്ന് ഷേഖ് ഹസീന

മുഹമ്മദ് യൂനസ് (ഇടത്ത്) 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലണ്ടനില്‍ നിന്നും ബംഗ്ലാദേശില്‍ എത്തുന്ന ബിഎന്‍പി നേതാവ് ഖാലിദ സിയയുടെ മകന്‍ താരിഖ് റഹ്മാനും ഭാര്യ ഡോ. സുബൈദും (വലത്ത്)
World

ഖലിദ സിയയുടെ മകന്‍ താരിഖ് റഹ്മാന്‍ 17 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ബംഗ്ലാദേശില്‍ എത്തി; മുഹമ്മദ് യൂനസിന്റെ നാളുകള്‍ എണ്ണപ്പെട്ടു

മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ അധികാരത്തില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥികലാപത്തിന്‍റെ നേതാവായ ഉസ്മാന്‍ ഖാദി. ഇദ്ദേഹം വെടിയേറ്റ് മരിച്ചു (വലത്ത്) ഉസ്മാന്‍ ഖാദിയെ വെടിവെച്ച് കൊന്ന ഫൈസന്‍ കരിം മസൂദ് (ഇടത്ത്)
World

ഉസ്മാന്‍ ഹാദിയെ വെടിവെച്ച ഫൈസല്‍ കരീം മസൂദ് എവിടെ? ഇന്ത്യയിലേക്ക് രക്ഷപ്പെട്ടെന്ന് ബംഗ്ലാദേശ് പൊലീസ് പറഞ്ഞത് വന്‍നുണ

India

ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകില്ലെന്ന് ഷെയ്ഖ് ഹസീന; തനിക്കെതിരായ നടപടി രാഷ്‌ട്രീയപ്രേരിതമെന്നും ഷെയ്ഖ് ഹസീന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.