Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഏകാന്തമായ വീട്ടിലെ കുളിമുറിയില്‍ തെന്നി വീണ വൃദ്ധനായ തന്റെ പിതാവിനെ രക്ഷിച്ചത് ആപ്പിള്‍ വാച്ചാണെന്ന് സിഇഒ ടിം കുക്ക്

മൊബൈല്‍ ഫോണുകള്‍ എത്തിയതോടെ ആളുകളുടെ വാച്ച് കെട്ടാനുള്ള കമ്പം കുറഞ്ഞുവരികയാണ്. എന്നാല്‍ എങ്ങിനെയാണ് ആപ്പിള്‍ വാച്ച് ജീവിതത്തിന്റെ കാവലാളായി മാറുന്നതെന്ന് സ്വന്തം അനുഭവ കഥ പങ്കുവെച്ച് ആപ്പിള്‍ സിഇഒ ടിം കുക്ക് വിവരിച്ചപ്പോള്‍ അത് വ്യത്യസ്ത അനുഭവമായി ആളുകള്‍ ഉള്‍ക്കൊണ്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2025, 08:06 pm IST
in Business
ആപ്പിളിന്‍റെ ഏറ്റവും പുതിയ അള്‍ട്ര 2 മോഡല്‍ വാച്ച് (ഇടത്ത്) ആപ്പിള്‍ സിഇഒ ടിം കുക്ക് (വലത്ത്)

ആപ്പിളിന്‍റെ ഏറ്റവും പുതിയ അള്‍ട്ര 2 മോഡല്‍ വാച്ച് (ഇടത്ത്) ആപ്പിള്‍ സിഇഒ ടിം കുക്ക് (വലത്ത്)

കാലിഫോര്‍ണിയ: മൊബൈല്‍ ഫോണുകള്‍ എത്തിയതോടെ ആളുകളുടെ വാച്ച് കെട്ടാനുള്ള കമ്പം കുറഞ്ഞുവരികയാണ്. എന്നാല്‍ എങ്ങിനെയാണ് ആപ്പിള്‍ വാച്ച് ജീവിതത്തിന്റെ കാവലാളായി മാറുന്നതെന്ന് സ്വന്തം അനുഭവ കഥ പങ്കുവെച്ച് ആപ്പിള്‍ സിഇഒ ടിം കുക്ക് വിവരിച്ചപ്പോള്‍ അത് വ്യത്യസ്ത അനുഭവമായി ആളുകള്‍ ഉള്‍ക്കൊണ്ടു.

മാറുന്ന കാലത്ത്, സമയം നോക്കാന്‍ മാത്രമല്ല, പുതിയ സാങ്കേതികവിദ്യകള്‍ നിറച്ച ആപ്പിള്‍ വാച്ച് ആളുകള്‍ക്ക് വഴികാട്ടുക കൂടി ചെയ്യുകയാണ്. ശരീരത്തിലെ പ്രഷറും ഷുഗറും അറിയുന്നത് മുതല്‍ എത്ര കലോറി നടത്തത്തിലൂടെ കത്തിച്ചു കളയുന്നു, ജിമ്മില്‍ സമയം ചെലവഴിക്കുമ്പോള്‍ ശരീരത്തിലെ ആരോഗ്യ അളവുകോലുകള്‍ എങ്ങിനെയെല്ലാം മെച്ചപ്പെടുന്നു എന്നതു മാത്രമല്ല, ചില അപകട ഘട്ടങ്ങളിൽ കൈത്താങ്ങായി വരെ ആപ്പിള്‍ വാച്ച് പ്രവര്‍ത്തിക്കുന്നു. ഒരു അത്യാവശ്യഘട്ടത്തിൽ തന്റെ പിതാവിന്റെ ജീവൻ രക്ഷിച്ച ആപ്പിൾ വാച്ചിന്റെ ഫീച്ചറിനെ കുറിച്ചുള്ള കഥ പങ്കുവെച്ചത് ആപ്പിൾ സിഇഒ ടിം കുക്ക്.

തനിച്ച് താമസിച്ചുവരികയായിരുന്ന ടിം കുക്കിന്റെ പിതാവ് ഒരിക്കൽ സുഖമില്ലാതെ വീടിനുള്ളിൽ വീണു. ഉടന്‍ ബോധവും പോയി. എന്നാൽ അദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന ആപ്പിൾ വാച്ചില്‍ അത് ഉപയോഗിക്കുന്ന ആള്‍ അപകടത്തില്‍ പെട്ടാല്‍ അലാം അടിക്കും. ഒരാള്‍ പൊടുന്നനെ വീഴുകയാണെങ്കില്‍ ആപ്പിള്‍ വാച്ചിലെ ആക്സിലറോമീറ്റര്‍ പ്രവര്‍ത്തിച്ചാണ് ജാഗ്രതാസന്ദേശം പുറപ്പെടുവിക്കുക. ആ ജാഗ്രതാഫീച്ചര്‍ അന്ന് പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഉപകരിച്ചു.

ഈ അലര്‍ട്ട് ഫീച്ചര്‍ കണ്ട് അധികം വൈകാതെ തന്നെ വീട്ടിലേക്ക് പാഞ്ഞെത്തി പിതാവിന്റെ ജീവൻ രക്ഷിക്കുവാന്‍ കഴിഞ്ഞെന്ന് ടിം കുക്ക് പറയുന്നു. ഒരു അഭിമുഖത്തിലാണ് ടിം കുക്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. അത്യാവശ്യ ഘട്ടങ്ങളിൽ അലാറം അടിക്കുക മാത്രമല്ല, , ഒപ്പം എമർജൻസി സർവീസിലേക്ക് നേരിട്ട് ആപ്പിള്‍ വാച്ചില്‍ നിന്നും ഫോൺ കോൾ പോവുകയും ചെയ്യും. ഇതോടെ എമര്‍ജന്‍സി ആരോഗ്യ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്തി ആപ്പിള്‍ വാച്ച് ധരിച്ചയാളെ രക്ഷപ്പെടുത്താന്‍ സാധിക്കും. ടിം കുക്കിന്റെ പിതാവ് ധരിച്ച ആപ്പിള്‍ വാച്ചില്‍ നിന്നും ജാഗ്രതാസന്ദേശം എത്തിയ ഉടന്‍ എമര്‍ജന്‍സി സേവനം നല്‍കുന്ന ഉദ്യോഗസ്ഥര്‍ വീടിന് മുന്‍പിലെത്തി. അച്ഛന്‍ വാതില്‍ തുറക്കുന്നില്ലെന്ന് കണ്ടതോടെ അവര്‍ വാതില്‍ പൊളിച്ച് അകത്ത് കടന്നു. അന്ന് അത് കാരണം പിതാവ് രക്ഷപ്പെട്ടതായി ടിം കുക്ക് പറയുന്നു. ആപ്പിള്‍ വാച്ചിന്റെ 8 സീരീസും അതിനു മുകളിലുള്ള സീരീസില്‍പ്പെട്ട വാച്ചുകളിലും ഈ ഫീച്ചര്‍ ഉണ്ട്. ഏറ്റവും പുതിയ ആപ്പിള്‍ വാച്ച് സീരീസ് 10ന്റെ വില 46900 രൂപയാണ്. ആപ്പിള്‍ അള്‍ട്ര വാച്ചിലും അതിന്റെ മുകളിലുള്ള മോഡലുകളിലും ഈ ഫീച്ചറുകള്‍ ഉണ്ട്. ഏറ്റവും പുതിയ ആപ്പിള്‍ അള്‍ട്ര 2ന്റെ വില 89900 രൂപയാണ്.

ആപ്പിള്‍ ഗാഡ്‌ജറ്റുകള്‍ മനുഷ്യ ജീവന്‍ രക്ഷിച്ച മറ്റനേകം സംഭവങ്ങളുമുണ്ട്. ദില്ലിയിൽ ഒരു പെൺകുട്ടിയുടെ ഹൃദയമിടിപ്പ് കൂടുതലാണെന്ന് ആപ്പിൾ വാച്ചിന്റെ ഇസിജി ഡിക്ടറ്റർ ഫീച്ചര്‍ കണ്ടെത്തി. ഇത് ആ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചു. വാഹനാപകടത്തില്‍പ്പെട്ട ഒരു യുവാവിന് രക്ഷകനായത് ആപ്പിള്‍ വാച്ചിന്റെ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചറാണ്.

Tags: AppleWatchAppleIwatchAppleCEOTimCookAppleUltra2watchApplewatch8seriesHealthalert
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.