Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സെയ്ഫ് അലി ഖാനെ ആക്രമിച്ചിട്ട് 30 മണിക്കൂർ പിന്നിട്ടു ; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും പ്രതിയെ പിടി കൂടാനാവാതെ മുംബൈ പോലീസ്

വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെ നടന്ന ആക്രമണത്തിൽ 54 കാരനായ നടന് കഴുത്തിൽ ഉൾപ്പെടെ ആറ് കുത്തേറ്റു. ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനായതിനെ തുടർന്ന് അദ്ദേഹം അപകടനില തരണം ചെയ്തതായി ചികിത്സിച്ച ഡോക്ടർമാർ അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2025, 11:56 am IST
in India

മുംബൈ : നഗരത്തിലെ ബാന്ദ്ര പ്രദേശത്തെ ആഡംബരപൂർണ്ണമായ അപ്പാർട്ട്മെന്റിൽ നടൻ സെയ്ഫ് അലി ഖാനെ കത്തിക്ക് കുത്തിപ്പരിക്കേൽപ്പിച്ച ആളെ കണ്ടെത്താൻ മുംബൈ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അപ്പാർട്ട്മെൻ്റിൽ കടന്നുകയറിയയാളെ കണ്ടെത്താനും പിടികൂടാനും സിറ്റി പോലീസ് 20 ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും പ്രതിയെ കണ്ടെത്താൻ വിവരദാതാക്കളുടെ ശൃംഖല ഉപയോഗപ്പെടുത്തുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

നടൻ ആക്രമിക്കപ്പെട്ടപ്പോൾ പ്രദേശത്ത് എത്ര മൊബൈൽ ഫോണുകൾ സജീവമായിരുന്നു എന്നതുൾപ്പെടെയുള്ള സാങ്കേതിക വിവരങ്ങൾ ക്രൈംബ്രാഞ്ചും ലോക്കൽ പോലീസും ശേഖരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. നടന്റെ വീട്ടിൽ നിന്നും കെട്ടിടത്തിൽ നിന്നും ഫോറൻസിക് ടീമുകളുടെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ആക്രമണകാരിയെ കണ്ടെത്താൻ മുംബൈയിലെ പല സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെ നടന്ന ആക്രമണത്തിൽ 54 കാരനായ നടന് കഴുത്തിൽ ഉൾപ്പെടെ ആറ് കുത്തേറ്റു. ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനായതിനെ തുടർന്ന് അദ്ദേഹം അപകടനില തരണം ചെയ്തതായി ചികിത്സിച്ച ഡോക്ടർമാർ അറിയിച്ചു. അദ്ദേഹം ഇപ്പോഴും ആശുപത്രിയിലാണ്.

അതേ സമയം കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. തടിക്കഷണവും നീളമുള്ള ഹെക്സ ബ്ലേഡും ഉപയോഗിച്ച് ആയുധധാരിയായ അക്രമി ആക്രമണത്തിന് ശേഷം ഓടിപ്പോകുന്നത് പോലീസ് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പുലർച്ചെ 2.33 ന് പകർത്തിയ ദൃശ്യങ്ങളിൽ പ്രതിയായ യുവാവിന്റെ മുഖം വ്യക്തമായി കാണാം. കെട്ടിടത്തിന്റെ ആറാം നിലയിലെ പടികൾ ഇറങ്ങുന്ന പ്രതി കഴുത്തിൽ സ്കാർഫും തവിട്ടുനിറത്തിലുള്ള ടി ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. നടൻ 12-ാം നിലയിലാണ് താമസിക്കുന്നത്.

ആക്രമണത്തിൽ നടന് പുറമെ വീട്ടിലെ 56 വയസ്സുള്ള നഴ്‌സായ എലിയാമ ഫിലിപ്പിനും വീട്ടുജോലിക്കാരിയ്‌ക്കും സംഭവത്തിൽ പരിക്കേറ്റതായി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ആക്രമണം നടക്കുമ്പോൾ പന്ത്രണ്ടാം നിലയിലുള്ള അപ്പാർട്ട്മെന്റിൽ ഖാൻ, ഭാര്യ കരീന കപൂർ, അവരുടെ രണ്ട് ആൺമക്കളായ ജെയും, തൈമൂറും അവരുടെ അഞ്ച് ജോലിക്കാരും വീട്ടിലുണ്ടായിരുന്നു.

Tags: bollywoodactoractressattacksaif ali khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

ഡോ.രാജാവാര്യര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്ററുടെ മര്‍ദ്ദനം; മുന്‍ ഡിവൈഎഫ്ഐ നേതാവിന്റെ പരാക്രമത്തിൽ പ്രതികരിക്കാതെ സാംസ്കാരിക നായകർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.