Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഐഎസ്ആർഒയുടെ ബഹിരാകാശ കേന്ദ്രത്തിൽ “മൂന്നാം വിക്ഷേപണത്തറ ” സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2025, 09:04 pm IST
in Education

ന്യൂദല്‍ഹി:ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള ഐഎസ്ആർഒയുടെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ മൂന്നാം വിക്ഷേപണത്തറ (TLP) സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ ഐഎസ്ആർഒയുടെ അടുത്ത തലമുറ വിക്ഷേപണ വാഹനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങളും ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയ്‌ക്ക് പിന്തുണയായി പകരം ഉപയോഗിക്കാൻ സാധിക്കുന്നതുമായ സംവിധാനങ്ങൾ സജ്ജമാക്കുകയാണ് മൂന്നാം വിക്ഷേപണത്തറ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഭാവിയിൽ ഇന്ത്യൻ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യങ്ങൾക്കുള്ള വിക്ഷേപണ ശേഷി ഇത് വർദ്ധിപ്പിക്കും.

ദേശീയ പ്രാധാന്യമുള്ളതാണ് നിർദിഷ്ട പദ്ധതി  .

ലക്ഷ്യങ്ങളും നടപ്പാക്കൽ തന്ത്രവും :

NGLV മാത്രമല്ല, NGLV യുടെ സെമിക്രയോജനിക് ഘട്ടവും NGLV യുടെ നിശ്ചിത ആകൃതികളുമുള്ള LVM3 വാഹനങ്ങളെയും പിന്തുണയ്‌ക്കാൻ കഴിയുന്ന വിധത്തിൽ സാർവത്രികവും പൊരുത്തപ്പെടുത്താവുന്നതുമായ തരത്തിലാണ് മൂന്നാം വിക്ഷേപണത്തറ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുൻകാല വിക്ഷേപണത്തറകൾ സ്ഥാപിക്കുന്നന്നതിലെ ISRO യുടെ അനുഭവങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്തുകയും നിലവിലുള്ള ലോഞ്ച് കോംപ്ലക്സ് സൗകര്യങ്ങൾ പങ്കിടുകയും ചെയ്തുകൊണ്ട് പരമാവധി വ്യവസായ പങ്കാളിത്തത്തോടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.

48 മാസം അല്ലെങ്കിൽ 4 വർഷത്തിനുള്ളിൽ മൂന്നാം വിക്ഷേപണത്തറ (TLP ) സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

പദ്ധതി ചെലവ്:

3984.86 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്. ഇതിൽ വിക്ഷേപണത്തറയും അനുബന്ധ സൗകര്യങ്ങളും സ്ഥാപിക്കുന്നതിനുള്ള ചെലവും ഉൾപ്പെടുന്നു.

ഗുണഭോക്താക്കളുടെ എണ്ണം:

ഉയർന്ന വിക്ഷേപണ ആവൃത്തികളും, മനുഷ്യ ബഹിരാകാശ യാത്രയും ബഹിരാകാശ പര്യവേക്ഷണ ദൗത്യങ്ങളും ഏറ്റെടുക്കുന്നതിനുള്ള ദേശീയ ശേഷിയും പ്രാപ്തമാക്കുന്നതിലൂടെ ഈ പദ്ധതി ഇന്ത്യൻ ബഹിരാകാശ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കും.

പശ്ചാത്തലം:

നിലവിലെ, ഇന്ത്യൻ ബഹിരാകാശ യാത്രാ സംവിധാനങ്ങൾ, ഫസ്റ്റ് ലോഞ്ച് പാഡ് (FLP), സെക്കൻഡ് ലോഞ്ച് പാഡ് (SLP) എന്നിങ്ങനെ രണ്ട് വിക്ഷേപണത്തറകളെയാണ് പൂർണ്ണമായും ആശ്രയിച്ചിരിക്കുന്നത്. PSLV യ്‌ക്കായി 30 വർഷം മുമ്പ്  യാഥാർത്ഥ്യമാക്കിയ ഒന്നാം വിക്ഷേപണത്തറ (FLP), PSLV & SSLV എന്നിവയുടെ വിക്ഷേപണത്തിന് പിന്തുണ നൽകുന്നത് തുടരുന്നു.  പ്രധാനമായും GSLV & LVM3 എന്നിവയ്‌ക്കായി സ്ഥാപിച്ച രണ്ടാം വിക്ഷേപണത്തറ (SLP) PSLV യ്‌ക്ക്  സ്റ്റാൻഡ്‌ബൈ ആയും പ്രവർത്തിക്കുന്നു. നിലവിൽ 20 വർഷമായി പ്രവർത്തനക്ഷമമായ SLP,   PSLV/LVM3 യുടെ ചില വാണിജ്യ ദൗത്യങ്ങങ്ങളും ചന്ദ്രയാൻ-3 ദൗത്യവും പ്രാപ്തമാക്കുന്നതിനായി വിക്ഷേപണ ശേഷി വർദ്ധിപ്പിച്ചിട്ടുണ്ട്. ഗഗൻയാൻ ദൗത്യങ്ങൾക്കായി മനുഷ്യ യോഗ്യമായ LVM3 വിക്ഷേപിക്കാനും രണ്ടാം വിക്ഷേപണത്തറ (SLP) തയ്യാറെടുക്കുകയാണ്.

അമൃത് കാലത്തിനിടെ 2035 ഓടെ ഇന്ത്യൻ ബഹിരാകാശ നിലയം അഥവാ ഭാരതീയ അന്തരിക്ഷ് സ്റ്റേഷൻ (BAS), 2040 ഓടെ ഒരു ഇന്ത്യൻ ക്രൂഡ് ലൂണാർ ലാൻഡിംഗ് എന്നിവയുൾപ്പെടെ ആധുനിക തലമുറ പുതിയ പ്രൊപ്പൽഷൻ സംവിധാനങ്ങളുള്ള ഭാരമേറിയ വിക്ഷേപണ വാഹനങ്ങൾക്കായി നിലവിലുള്ള വിക്ഷേപണത്തറകൾ പര്യാപ്തമല്ലാത്തനിനാൽ  ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ വിപുലീകരണം ആവശ്യമാണ്. അതിനാൽ 25-30 വർഷത്തേക്ക് വികസിച്ചുകൊണ്ടിരിക്കുന്ന അടുത്ത ബഹിരാകാശ യാത്രാ ആവശ്യകതകളും പുതിയ തലമുറ ഭാരമേറിയ ബഹിരാകാശ വാഹനങ്ങളുടെ വിക്ഷേപണവും സാധ്യമാക്കുന്നതിന് രണ്ടാം വിക്ഷേണത്തറയ്‌ക്ക് (SLP ) ഒരു പകരം സംവിധാനമായി വർത്തിക്കുന്ന, ഒരു മൂന്നാം വിക്ഷേപണത്തറയുടെ എത്രയും വേഗത്തിലുള്ള സ്ഥാപനം വളരെ അത്യാവശ്യമാണ്.

Tags: ISRO's Space CentreTLP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടിഎല്‍പി പാക് സര്‍ക്കാരിനും സൈന്യത്തിനും എതിരെ അക്രമാസക്ത പ്രകടനം നടത്തുന്നു. 200 പേര്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടു. (ഇടത്ത്)
World

ഒരു ഭാഗത്ത് താലിബാന്‍…മറുഭാഗത്ത് തെഹ്റീക് -ഇ-ലബ്ബായിക് പാകിസ്ഥാന്‍;അസിം മുനീര്‍ വിയര്‍ക്കുന്നു; 200 ടിഎല്‍പിക്കാരെ വെടിവെച്ച് കൊന്ന് പാകിസ്ഥാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.