Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്റ്റീവ് ജോബ്സിന്റെ ഭാര്യ കാശിവിശ്വനാഥ ക്ഷേത്രത്തിലെ ശിവലിംഗം തൊട്ടില്ല; കാരണം ഇതാണ്

ഇന്ത്യയില്‍ മഹാകുംഭമേളയ്‌ക്ക് എത്തിയ പഴയ ആപ്പിള്‍ കംപ്യൂട്ടേഴ്സിന്റെ ഉടമയും ശില്‍പിയുമായ സ്റ്റീവ് ജോബ്സിന്റെ ഭാര്യ പവല്‍ ജോബ്സ് കാശി വിശ്വനാഥക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഇവരുടെ ആത്മീയ ഗുരുനാഥന്‍ സ്വാമി കൈലാശാനന്ദ  ഗിരിയ്‌ക്കൊപ്പമായിരുന്നു പവല്‍ ജോബ്സിന്റെ ക്ഷേത്രസന്ദര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2025, 01:00 am IST
in India
കാശി വിശ്വനാഥ ക്ഷേത്രത്തിലെ ശിവലിംഗം (വലത്ത്) സ്റ്റീവ് ജോബ്സിന്‍റെ ഭാര്യ ലോറീന്‍ പവല്‍ ജോബ്സ് കാഷായവേഷത്തില്‍ (ഇടത്ത്)

കാശി വിശ്വനാഥ ക്ഷേത്രത്തിലെ ശിവലിംഗം (വലത്ത്) സ്റ്റീവ് ജോബ്സിന്‍റെ ഭാര്യ ലോറീന്‍ പവല്‍ ജോബ്സ് കാഷായവേഷത്തില്‍ (ഇടത്ത്)

പ്രയാഗ് രാജ്: ഇന്ത്യയില്‍ മഹാകുംഭമേളയ്‌ക്ക് എത്തിയ പഴയ ആപ്പിള്‍ കംപ്യൂട്ടേഴ്സിന്റെ ഉടമയും ശില്‍പിയുമായ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീന്‍  പവല്‍ ജോബ്സ് കാശി വിശ്വനാഥക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഇവരുടെ ആത്മീയ ഗുരുനാഥന്‍ സ്വാമി കൈലാശാനന്ദ  ഗിരിയ്‌ക്കൊപ്പമായിരുന്നു പവല്‍ ജോബ്സിന്റെ ക്ഷേത്രസന്ദര്‍ശനം.

#WATCH | Prayagraj, Uttar Pradesh: On former Apple CEO Steve Jobs' wife Laurene Powell Jobs, Spiritual leader Swami Kailashanand Giri says, "… She is very religious and spiritual. She wants to learn about our traditions… She respects me as a father and a Guru… Everyone can… pic.twitter.com/QiO8fxhTjv

— ANI (@ANI) January 12, 2025

പക്ഷെ കാശി വിശ്വനാഥക്ഷേത്രത്തിലെ ശിവലിംഗം പവല്‍ ജോബ്സ് സ്പര്‍ശിക്കുകയുണ്ടായില്ല. അഹിന്ദുക്കള്‍ ഈ ശിവലിംഗം തൊടാന്‍ പാടില്ലെന്നാണ് നിയമം. ആ നിയമം അവര്‍ പാലിച്ചു.കാഷായം ഉടുക്കുകയും ഹിന്ദു ദര്‍ശനങ്ങള്‍ പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നുവെങ്കിലും ഇപ്പോഴും ക്രിസ്ത്യന്‍ മതവിശ്വാസിയാണ് ലോറീന്‍ പവല്‍ ജോബ്സ്.

ഭാരതത്തിലെ ആത്മീയ ചര്യകള്‍ ആദരവോടെ പിന്തുടരുന്നവരാണ് പവല്‍ ജോബ്സ് എന്നും ഹിന്ദു മതത്തിന്റെ ദര്‍ശനങ്ങളോട് ലോകമെങ്ങുമുള്ള സ്വീകാര്യതയുടെ തെളിവാണ് പവല്‍ ജോബ്സ് മഹാകുംഭമേളയ്‌ക്കെത്തിയതിന് പിന്നിലെന്നും ഗുരു സ്വാമി കൈലാശാനന്ദ  ഗിരി പറയുന്നു.

Tags: ShivlingMahakumbhmelaMahakumbhmela2025LaurenepowelljobsKashivishwanathatemple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

മലപ്പുറത്തെ തിരുനാവായില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായുള്ള നിളാ ആരതി കാണാന്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ (ഇടത്ത്) പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ (വലത്ത്)
Kerala

“നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയിട്ടില്ലേ”..മലയാളികളെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

തിരുനാവായ കുംഭമേളയ്‌ക്ക് എത്തി പ്രീതി നടേശന്‍; ‘ഹിന്ദുസംസ്കാരം കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുകൊടുക്കാതിരുന്നത് തെറ്റായിപ്പോയി’

India

ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം ഭാരതത്തിൽ ; പ്രതിഷ്ഠ കൃഷ്ണ ചതുർദശി ദിനത്തിൽ ബീഹാറിലെ വിരാട് രാമായണ ക്ഷേത്രത്തിൽ

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

ലോകമാകെ 300ലധികം രാമായണങ്ങള്‍

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

ബംഗാളിന്റെ പ്രത്യാശാ കിരണം; സുവേന്ദു അധികാരിയുടെ ഭരണവും ജനമനസുകളുടെ പ്രതീക്ഷയും

മലയാളത്തിന്റെ മനസുനിറച്ച് ദേശീയ പുരസ്‌കാരങ്ങള്‍

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

ലോകകപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് മേഘാലയയും മണിപ്പൂരും

നിരാഹാര സമരം അവസാനിപ്പിക്കാൻ സന്നദ്ധത അറിയിച്ച് സോനം വാങ്ചുക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.