Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള ബാങ്കിന്റെ വായ്‌പാ വിതരണത്തിൽ വൻ കുതിച്ചുചാട്ടം:  വായ്‌പ 50000 കോടി രൂപ പിന്നിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2025, 04:58 pm IST
in Kerala

 ഗുരുവായൂര്‍:
കേരളത്തിലെ   ബാങ്കുകളിൽ വായ്‌പാ ബാക്കിനിൽപ്പ് 50000 കോടിയ്‌ക്ക് മുകളിൽ എത്തിയ 5 ബാങ്കുകളിൽ ഒന്നായി കേരള ബാങ്ക്. കേരളം ആസ്ഥാനമായുള്ള ബാങ്കുകളിൽ വായ്‌പാ ബാക്കിനിൽപ്പിൽ രണ്ടാം സ്ഥാനവും കേരള ബാങ്കിനാണ്. സംസ്ഥാനത്തെ മൊത്തം ബാങ്ക് വായ്‌പയുടെ 8.42 ശതമാനവും  കേരള ബാങ്ക് വഴി നൽകുന്ന വായ്‌പകളാണെന്ന് കേരള ബാങ്ക് ആസ്ഥാനത്തു നടന്ന്  വാർത്താസമ്മേളനത്തിൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

കേരള ബാങ്കിന്റെ വായ്‌പാ ബാക്കി നിൽപ്പ് ബാങ്കിന്റെ ചരിത്രത്തിലാദ്യമായാണ് 50000 കോടി രൂപ പിന്നിട്ടത്. രൂപീകരണ സമയത്ത് മൊത്തം വായ്‌പ 37766 കോടി രൂപയായിരുന്നു. വ്യക്തികളും പ്രാഥമിക കാർഷിക വായ്‌പാ സംഘങ്ങളും ഉൾപ്പെട്ട ഉപഭോക്താക്കൾക്കാണ് 50000 കോടി രൂപയുടെ വായ്‌പ വിതരണം ചെയ്തിരിക്കുന്നത്.

മറ്റ് ബാങ്കുകളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ നിന്നും സ്വരൂപിക്കുന്ന നിക്ഷേപം കേരളത്തിൽ തന്നെ വായ്‌പയായി വിതരണം ചെയ്ത് സംസ്ഥാന സമ്പദ് വ്യവസ്ഥയ്‌ക്ക് കൂടുതൽ കരുത്തേകുന്നു എന്നതാണ് ഈ വായ്‌പയുടെ പ്രത്യേകത. നിലവിൽ കേരള ബാങ്കിന്റെ വായ്‌പാ-നിക്ഷേപ അനുപാതം  75 ശതമാനം ആണ്. ഇത് സംസ്ഥാനത്തെ മറ്റു ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന വായ്‌പാ-നിക്ഷേപ അനുപാതമാണ്.

മൊത്തം വായ്‌പയിൽ 25 ശതമാനം കാർഷിക മേഖലയിലും 25 ശതമാനം പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങൾക്കുമാണ് വിതരണം ചെയ്തിട്ടുള്ളത്. കേരളത്തിന്റെ ഗ്രാമീണ സാമ്പത്തിക മേഖലയുടെയും കാർഷിക, ചെറുകിട സംരംഭക മേഖലയുടെയും വളർച്ചയ്‌ക്കും പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വായ്‌പകളിലൂടെ കഴിഞ്ഞിട്ടുണ്ട്. ചെറുകിട സംരംഭക മേഖലയ്‌ക്ക് മാത്രം മൊത്തം വായ്യയുടെ 12.30 ശതമാനം വായ്‌പ നൽകിയിട്ടുണ്ട്. 2024 ഡിസംബർ 31 വരെ 145099 വായ്‌പകളിലായി 6203 കോടി രൂപയാണ് ചെറുകിട സംരംഭക മേഖലയ്‌ക്ക് നൽകിയിട്ടുള്ളത്.

രാജ്യത്തെ 33 സംസ്ഥാന സഹകരണ ബാങ്കുകളിൽ 50000 കോടി വായ്‌പ ബാക്കി നിൽപ്പ് പിന്നിട്ട ആദ്യ ബാങ്ക് കേരള ബാങ്കാണ്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്‌ട്ര സംസ്ഥാന സഹകരണ ബാങ്കിന്റെ 2024 മാർച്ച് 31 വരെയുളള  വായ്‌പ 33682 കോടി രൂപയാണ്. രാജ്യത്തെ സംസ്ഥാന സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ 30 ശതമാനവും മൊത്തം വായ്‌പയുടെ 19 ശതമാനവും കേരള ബാങ്കിന്റെ സംഭാവനയാണ്.

ഈ സാമ്പത്തിക വർഷം പുതിയതായി അനുവദിച്ച 16000 കോടി രൂപയുടെ വായ്‌പയിൽ 3000 കോടി രൂപ പ്രാഥമിക കാർഷിക വായ്‌പാ സംഘങ്ങൾക്കാണ് അനുവദിച്ചത്. ബാങ്ക് അനുവദിച്ച സ്വർണപണയ വായ്‌പയിനത്തിൽ 6024 കോടി രൂപയാണ് ബാക്കിനിൽപ്പ്. ഇതിൽ 2577 കോടി രൂപയും കാർഷിക സ്വർണ്ണപ്പണയ വായ്‌പ ഇനത്തിലാണ്.

നബാർഡിന്റെ ക്ലാസിഫിക്കേഷനിൽ വന്ന കുറവ് കേരള ബാങ്കിനെ പ്രതികൂലമായി ബാധിക്കുമെന്ന പ്രചരണം തെറ്റിച്ചുകൊണ്ട് വായ്‌പാ വിതരണത്തിൽ 1833 കോടിയുടെ വർദ്ധനവാണ് തൻവർഷം രേഖപ്പെടുത്തിയത്. ഇതുമൂലം പ്രമുഖ വാണിജ്യ ബാങ്കുകൾക്ക് മാത്രം അവകാശപ്പെടാവുന്ന 50000 കോടി രൂപയുടെ വായ്‌പാ ബാക്കിനിൽപ്പ് എന്ന ചരിത്ര നേട്ടം കൈവരിക്കാൻ കേരള ബാങ്കിന് കഴിഞ്ഞു.

കേരള ബാങ്കിൽ കേരള സമൂഹത്തിനുള്ള വിശ്വാസ്യത വെളിപ്പെടുത്തുന്നതരത്തിൽ നിക്ഷേപത്തിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിക്ഷേപത്തിൽ ഈ സാമ്പത്തിക വർഷം 1600 കോടി രൂപ വർദ്ധനവുണ്ട്. വ്യക്തികൾക്കും സംഘങ്ങൾക്കും ഒരേ നിരക്കിൽ നിക്ഷേപ പലിശ ലഭിക്കുന്ന തരത്തിൽ റിസർവ് ബാങ്ക് മാനദണ്ഡങ്ങൾക്കുനുസൃതമായി നവംബർ മാസത്തിൽ പലിശ ഏകീകരണം നടത്തി. നിലവിൽ നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ നൽകുന്നത് കേരള ബാങ്കാണ്. മുതിർന്ന പൗരന്മാർക്ക് 8.75 ശതമാനം പലിശ ലഭ്യമാണ്.

കർഷകരുടെ ഉന്നമനവും കാർഷിക പുരോഗതിയും ലക്ഷ്യമാക്കി കേരള ബാങ്കിന്റെ മേൽനോട്ടത്തിൽ കേരളത്തിൽ 100 ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ ആരംഭിക്കുന്ന പദ്ധതിയിൽ വിവിധ ജില്ലകളിലായി 29 എഫ് പി ഒ കൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.

കാർഷികാധിഷ്ഠിത വ്യവസായങ്ങളും സേവനങ്ങളും ആരംഭിക്കുന്നതിന് ഒരു ശതമാനം പലിശ നിരക്കിൽ പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റികൾക്ക് നൽകിയ അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് വായ്‌പാ പദ്ധതികളിൽ 56 എണ്ണം പൂർത്തീകരിച്ച് കമ്മിഷൻ ചെയ്തു. 203 കോടി രൂപ ഈയിനത്തിൽ അനുവദിച്ചിട്ടുണ്ട്.

സഹകരണ സ്ഥാപനങ്ങൾ തമ്മിലുള്ള ഐക്യത്തിലൂടെ മെച്ചപ്പെട്ട സേവനം ലക്ഷ്യമാക്കി കേരള ബാങ്കും മിൽമയും ധാരണാപത്രം ഒപ്പു വച്ചു. ക്ഷീര കർഷകർക്കായി 3 ലക്ഷം രൂപ വരെ ലഭിക്കുന്ന ക്ഷീരമിത്ര വായ്‌പയും,മിൽമ ഡീലർമാർക്കായി 1 ലക്ഷം രൂപ വരെ ലഭിക്കുന്ന ഫ്രാഞ്ചൈസി ക്യാഷ് ക്രെഡിറ്റ് ലോണും കുറഞ്ഞ പലിശ നിരക്കിൽ അനുവദിക്കാൻ ധാരണയായി. കേരള ബാങ്കിന്റെ 823 ശാഖകളിലൂടെയും മിൽമയുടെ കീഴിലുള്ള 10.6 ലക്ഷത്തിലധികം ക്ഷീര കർഷകർക്കും 30000 ലധികം ഡീലർമാർക്കും വായ്‌പ നൽകുമെന്നും മന്ത്രി അറിയിച്ചു.

കേരള ബാങ്ക്  പ്രസിഡന്റ് ഗോപി കോട്ടമുറിയ്‌ക്കൽ, മാനേജ്‌മെന്റ് ബോർഡ് ചെയർമാൻ വി. രവീന്ദ്രൻ, ഡയറക്ടർ അഡ്വ. എസ്. ഷാജഹാൻ, മാനേജ്‌മെന്റ് ബോർഡ് അംഗം ബി.പി. പിള്ള, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ, ചീഫ് ജനറൽ മാനേജർമാരായ റോയ് എബ്രഹാമും എ.ആർ. രാജേഷും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags: Kerala Bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര കൃഷിവകുപ്പിന്റെ അന്ത്യശാസനം; സഹകരണ സംഘങ്ങളെ ഉപയോഗിച്ച് നെല്ല് സംഭരിക്കും: വായ്‌പ കേരള ബാങ്ക് നല്‍കും

Kerala

കേരള ബാങ്ക് അയ്യപ്പസംഗമത്തിന് ഒരു കോടി നല്‍കി; ധനലക്ഷ്മി ബാങ്ക് നല്‍കിയത് രണ്ട് കോടി രൂപ, തിരുവിതാംകൂര്‍ ദേവസ്വം കത്ത് പുറത്ത്

Kerala

കേരള ബാങ്കിന്‌റെ ജപ്തി ഭീഷണി: ജപ്തിക്കായി വീട്ടിൽ നോട്ടീസ് പതിച്ചതിനെ തുടർന്ന് മനംനൊന്ത് യുവാവ് ജീവനൊടുക്കി

Kerala

രോഗബാധിതനായ വൃദ്ധനുള്‍പ്പെടെ കഴിയുന്ന വീടും സ്ഥലവും ജപ്തി ചെയ്ത് കേരള ബാങ്ക്

Kerala

വിമാനത്താവളത്തിന് സ്ഥലം വിട്ടുകൊടുത്തിട്ട് നഷ്ടപരിഹാരം ലഭിച്ചില്ല: കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചു, ഒരേക്കർ 23 സെന്‍റും വീടും ബാങ്ക് കൈവശപ്പെടുത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.