Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പരസ്പരം പോർവിളിയുമായി രാഹുലും കെജ്‌രിവാളും

രാഹുലിന്റെ പ്രചരണം കോൺഗ്രസിനെ രക്ഷിക്കാനെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2025, 12:11 am IST
in India

ന്യൂദെൽഹി:ദെൽഹി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനിറങ്ങിയ രാഹുൽഗാന്ധിയും എഎപി നേതാവും ഡൽഹി മുൻമുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും തമ്മിലുള്ള പോർവിളി ഇന്ത്യാ സഖ്യത്തിലെ ഭിന്നത രൂക്ഷമാക്കി. കോൺഗ്രസ് പ്രചരണ റാലിയിൽ പ്രസംഗിച്ച രാഹുൽ ഗാന്ധി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷമായ വിമർശനമാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതേ രീതിയിലാണ് കെജ്‌രിവാൾ ദെൽഹിയിൽ പ്രചരണം നടത്തുന്നതെന്നാണ് രാഹുൽഗാന്ധിയുടെ ആരോപണം. ഇരുവരും നൽകുന്നത് തെറ്റായ വാഗ്ദാനങ്ങളാണെന്ന് രാഹുൽ ഗാന്ധി പറയുന്നു. ദെൽഹിയെ അഴിമതി വിമുക്തമാക്കുന്നതിൽ അരവിന്ദ് കെജ്‌രിവാൾ പരാജയപ്പെട്ടുവെന്നും കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടുന്നു. ഷീലാ ദീക്ഷിത് രാജ്യ തലസ്ഥാനത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ദെൽഹിയിൽ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞത് ഓർമ്മയുണ്ടോ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം. ദെൽഹിയെ അഴിമതി രഹിതമാക്കി വൃത്തിയാക്കും എന്നായിരുന്നു കെജ്‌രിവാളിന്റെ അവകാശവാദം. എന്നാൽ നരേന്ദ്ര മോദിയെ പോലെ ജനങ്ങൾക്ക് തെറ്റായ വാഗ്ദാനമാണ് അരവിന്ദ് കെജ്‌രിവാളും നൽകുന്നത്. രാഹുൽ ഗാന്ധി ആരോപിക്കുന്നു. രാജ്യത്തെ പിന്നാക്ക സമുദായങ്ങൾക്കും ദളിതർക്കും ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കും അവരുടെ അവകാശങ്ങൾ അനുവദിച്ചു കൊടുക്കാൻ അരവിന്ദ് കെജ്‌രിവാളും നരേന്ദ്രമോദിയും ആഗ്രഹിക്കുന്നില്ലെന്നും രാഹുൽഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജരിവാളും ജാതി സെൻസസിനെ കുറിച്ച് സംസാരിക്കുന്നില്ല. പിന്നാക്ക സമുദായങ്ങൾക്കും ദളിതർക്കും ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കും അവരുടെ അവകാശങ്ങൾ ലഭിക്കരുതെന്നാണ് ഇരുവരും ആഗ്രഹിക്കുന്നത്. രാഹുൽ ഗാന്ധി പറയുന്നു.

എന്നാൽ ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നടത്തുന്ന ഈ പ്രചരണം കോൺഗ്രസിനെ രക്ഷിക്കാനാണെന്ന് അരവിന്ദ് കെജരിവാൾ പരിഹസിച്ചു. ഞാൻ പ്രചരണം നടത്തുന്നത് രാജ്യത്തെ രക്ഷിക്കാനാണ്. ഇന്ന് രാഹുൽ ഗാന്ധി ഡൽഹിയിൽ വന്നു. അദ്ദേഹം എന്നെ ഒരുപാട് അധിക്ഷേപിച്ചു. എന്നാൽ അദ്ദേഹത്തിന്റെ പ്രസ്താവനകളെക്കുറിച്ച് ഞാൻ പ്രതികരിക്കാനില്ല, കാരണം കോൺഗ്രസിനെ രക്ഷിക്കാൻ വേണ്ടിയാണ് അദ്ദേഹത്തിന്റെ പോരാട്ടം. എന്റെ പോരാട്ടം രാജ്യത്തെ രക്ഷിക്കാനാണ്. അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കുന്നു. ഇത്രയും ദിവസം കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളും എഎപിയുടെ പ്രാദേശിക നേതാക്കളും തമ്മിലുള്ള വാക്ക് പോര് ഒടുവിൽ രാഹുൽഗാന്ധിയും അരവിന്ദ് കെജരിവാളും ഏറ്റെടുത്തിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള ഈ പോരാട്ടം ഇന്ത്യ സഖ്യത്തെ കൂടുതൽ ദുർബലമാക്കുകയും ചെയ്യും.

Tags: Rahul Gandhidelhikejriwal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

India

ലോക്‌സഭാ സ്പീക്കറിനെതിരായ പ്രമേയം തള്ളിയതിന് പിന്നാലെ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഗൂഢാലോചന പരാജയപ്പെട്ടു : വിമർശനവുമായി ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനാർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ് മത്സരിച്ചേക്കും

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.