Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രാഹുല്‍ ഗാന്ധി എന്നും കയ്യിലെ കളിപ്പാവ; ഇപ്പോള്‍ ഹമാസിനെയും പിന്തുണച്ച് ജോര്‍ജ്ജ് സോറോസ്; മനുഷ്യത്വത്തിനെതിരായവന്‍ എന്ന സോറോസിന് വിമര്‍ശനം

ഇന്ത്യയില്‍ മോദിയെ വീഴ്‌ത്താനും രാഹുല്‍ ഗാന്ധിയെ അധികാരത്തില്‍ കയറ്റാനും തന്റെ എന്‍ജിഒ സംഘടനകള്‍ വഴി ശ്രമിക്കുന്ന ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരന്റെ മറ്റൊരു രഹസ്യനീക്കം കണ്ടുപിടിച്ചിരിക്കുകയാണ് ഇലോണ്‍ മസ്ക്. ജോര്‍ജ്ജ് സോറോസ് ഹമാസ് തീവ്രവാദികളെ അനുകൂലിക്കുന്നതാണ് ഇലോണ്‍ മസ്കിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2025, 11:38 pm IST
in World
രാഹുല്‍ ഗാന്ധിയെ കയ്യിലെ കളിപ്പാവയായി ഉപയോഗിക്കുന്ന ജോര്‍ജ്ജ് സോറോസ് ഇപ്പോള്‍ ഹമാസിനെയും സഹായിക്കുന്നു (ഇടത്ത്) ഇലോണ്‍ മസ്ക് (വലത്ത്)

രാഹുല്‍ ഗാന്ധിയെ കയ്യിലെ കളിപ്പാവയായി ഉപയോഗിക്കുന്ന ജോര്‍ജ്ജ് സോറോസ് ഇപ്പോള്‍ ഹമാസിനെയും സഹായിക്കുന്നു (ഇടത്ത്) ഇലോണ്‍ മസ്ക് (വലത്ത്)

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ മോദിയെ വീഴ്‌ത്താനും രാഹുല്‍ ഗാന്ധിയെ അധികാരത്തില്‍ കയറ്റാനും തന്റെ എന്‍ജിഒ സംഘടനകള്‍ വഴി ശ്രമിക്കുന്ന ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരന്റെ മറ്റൊരു രഹസ്യനീക്കം കണ്ടുപിടിച്ചിരിക്കുകയാണ് ഇലോണ്‍ മസ്ക്. ജോര്‍ജ്ജ് സോറോസ് ഹമാസ് തീവ്രവാദികളെ അനുകൂലിക്കുന്നതാണ് ഇലോണ്‍ മസ്കിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ഇസ്രയേലിനൊപ്പം അമേരിക്ക കൈകോര്‍ത്ത് നിന്ന് ഇസ്ലാമിക തീവ്രവാദത്തിനെതിരെ പോരാടുമ്പോള്‍ അമേരിക്കന്‍ പൗരന്‍ കൂടിയായ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ ചില എന്‍ജിഒ സംഘടനകള്‍ ഹമാസിന് അനുകൂലമായി പ്രവര്‍ത്തിച്ചുവരുന്നുവെന്നതാണ് ഇലോണ്‍ മസ്കിനെ രോഷാകുലനാക്കിയത്.

ഇന്ത്യയില്‍ ഒസിസിആര്‍പി, ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ തുടങ്ങിയ ജോര്‍ജ്ജ് സോറോസിന്റെ സംഘടനകള്‍ പരസ്യമായി അദാനിയെ വീഴ്‌ത്താനും മോദിയ്‌ക്കെതിരെ അഭിപ്രായം സ്വരൂപിക്കാനും പെടാപ്പാട് പെടുകയാണ്. എന്തിന് 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിനെ അധികാരത്തില്‍ കയറ്റാന്‍ ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചതിന് പിന്നിലും ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫോറം ആണ്.

ഹമാസ് എന്ന തീവ്രവാദി സംഘടനയെ പിന്തുണയ്‌ക്കുന്ന എന്‍ജിഒ സംഘടനയ്‌ക്ക് 1.5 കോടി ഡോളര്‍ സംഭാവന നല്‍കിയ ജോര്‍ജ്ജ് സോറോസിന്റെ പ്രവര്‍ത്തിയെ ഇസ്രയേലിലെ യുഎന്‍ അംബാസഡര്‍ ഗിലാഡ് എര്‍ഡാന്‍ വിമര്‍ശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ജോര്‍ജ്ജ് സോറോസിന്റെ നടപടി മനുഷ്യരാശിയോടുള്ള വെറുപ്പാണെന്ന് ഇലോണ്‍ മസ്ക് വിമര്‍ശിച്ചത്.

ഈയിടെ യുഎസ് പ്രസിഡന്‍റ് ജോര്‍ജ്ജ് ബൈഡന്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ പേരിലുള്ള ഫ്രീഡം മെഡല്‍ ജോര്‍ജ്ജ് സോറോസിന് സമ്മാനിച്ചതിനെയും ഇലോണ്‍ മസ്ക് വിമര്‍ശിച്ചിരുന്നു. പൊതുവേ ഡമോക്രാറ്റ് സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന ആളാണ് ജോര്‍ജ്ജ് സോറോസ്. ഇപ്പോള്‍ യുഎസില്‍ പ്രസിഡന്‍റായി അധികാരത്തില്‍ വരാന്‍ പോകുന്ന ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പിന്തുണയ്‌ക്കുന്ന വ്യക്തിയാ ഇലോണ്‍ മസ്ക്.

2024 ഡിസംബറില്‍ ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലും ഇലോണ്‍ മസ്ക് ജോര്‍ജ്ജ് സോറോസിനെ വിമര്‍ശിച്ചിരുന്നു. “ജോര്‍ജ്ജ് സോറോസിന്റെ സംഭാവനകള്‍ നാണം കെട്ടതാണ്. ഇസ്രയേല്‍ എന്ന രാജ്യത്തെ തകര്‍ക്കാന്‍ പ്രവര്‍ത്തിക്കുന്ന ഹമാസിനെപ്പോലുള്ള സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നത് നാണക്കേടാണ്.” – ഇലോണ്‍ മസ്ക് അന്ന് നടത്തിയ വിമര്‍ശനമാണിത്.

Tags: modiRahulGandhiLatest infoGeorgesorosElonmuskHamassupporter
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.