Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പഴയിടമെങ്കിലും പുതുയിടം..ഇഡ്ഡലിയും സാമ്പാറും സദ്യയും പായസവും ന്യൂജെനും ഇഷ്ടായി…അഞ്ച് ലക്ഷം പേരെ തൃപ്തരാക്കിയ പഴയിടത്തിന് സാഫല്യം

പേര് പഴയിടമെന്നാണെങ്കിലും മോഹനന്‍ നമ്പൂതിരിയ്‌ക്ക് പുതുയിടങ്ങളെ രൂചികൊണ്ട് കീഴടക്കുക എന്ന വെല്ലുവിളി ഏറെയിഷ്ടം.എന്നും ആ വെല്ലുവിളി ഏറ്റെടുത്ത് വിജയിച്ചിട്ടുള്ള അദ്ദേഹം ഇക്കുറി തിരുവനന്തപുരത്ത് നടന്ന സംസ്ഥാന യുവജനോത്സവത്തില്‍ ഇഡ്ഡലിയും, സാമ്പാറും ചക്കപ്പഴവും പാലടപ്രഥമനും മീനില്ലാ മിന്‍കറിയും സദ്യയും വിളമ്പി താരമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2025, 09:00 pm IST
in Kerala

തിരുവനന്തപുരം: പേര് പഴയിടമെന്നാണെങ്കിലും മോഹനന്‍ നമ്പൂതിരിയ്‌ക്ക് പുതുയിടങ്ങളെ രൂചികൊണ്ട് കീഴടക്കുക എന്ന വെല്ലുവിളി ഏറെയിഷ്ടം.എന്നും ആ വെല്ലുവിളി ഏറ്റെടുത്ത് വിജയിച്ചിട്ടുള്ള അദ്ദേഹം ഇക്കുറി തിരുവനന്തപുരത്ത് നടന്ന സംസ്ഥാന യുവജനോത്സവത്തില്‍ ഇഡ്ഡലിയും, സാമ്പാറും ചക്കപ്പഴവും പാലടപ്രഥമനും മീനില്ലാ മിന്‍കറിയും സദ്യയും വിളമ്പി താരമായി. അഞ്ചു രാപ്പകലുകളിലായി ഏകദേശം അഞ്ച് ലക്ഷം പേര്‍ ഊട്ടുപുരയില്‍ നിന്നും ഭക്ഷണം കഴിച്ച് തൃപ്തരായി മടങ്ങിയത്.

35000 പേരാണ് ഒരോ നേരവും ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്നത്. കലോത്സവ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും സംഘാടകര്‍ക്കും ഓരോ നേരവും 3500 ഭക്ഷണപ്പൊതികള്‍ വേറെയും. ഈ അഞ്ചു ദിവസവും പഴയിടം ഉറങ്ങിയത് അഞ്ച് മണിക്കൂര്‍ മാത്രം. ദിവസേന രാത്രിവൈകിയെപ്പോഴെങ്കിലും ഒരു മണിക്കൂര്‍ നേരം കസേരയില്‍ ഇരുന്നുള്ള ഉറക്കം മാത്രം.

നൃത്തത്തില്‍ നവരസങ്ങളായി ഒമ്പത് രസങ്ങളുണ്ടെങ്കില്‍ പാചകത്തില്‍ ആറ് രസങ്ങളേയുള്ളൂവെന്നും പഴയിടം മോഹനന്‍നമ്പൂതിരി പറയുന്നു. മധുരം, എരിവ്, പുളി, ഉപ്പ്, കയ്‌പ്, ചവര്‍പ്പ് എന്നിവയാണ് പാചകത്തിലെ ആറ് രസങ്ങള്‍. ഉണ്ണുന്നവരുടെ രസനകളെ ത്രസിപ്പിക്കാന്‍ ഈ ഷഡ് രസങ്ങള്‍ ചേരും പടി ചേര്‍ക്കണം. രസങ്ങള്‍ രസിക്കും വിധം കലര്‍ത്തുന്നതിലാണ് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ കൈപ്പൂണ്യം.ഇതില്‍ മധുരം പായസത്തിലാണെങ്കില്‍ കയ്‌പ് വരുന്ന കയ്‌പക്കാതോരനിലാണ്. ചവര്‍പ്പ് വരുന്നത് നെല്ലിക്കയിലും അമരപ്പയര്‍ തോരനിലുമാണ്. പുളിയാണ് പുളി പകരുന്നതെങ്കില്‍ എരിവ് പകരുന്നത് മുളകാണ്. ഈ ആറ് രസങ്ങളും ചേര്‍ന്ന് വരുന്ന ഒരേയൊരു വിഭവം പുളിഞ്ചിയാണെന്നും പഴയിടം പറയുന്നു.

കഴിഞ്ഞ തവണ കോഴിക്കോട് നടന്ന യുവജനോത്സവത്തില്‍ കുട്ടികള്‍ക്ക് നോണ്‍വെജും വിളമ്പണം എന്നതിന്റെ പേരില്‍ വിവാദമുണ്ടാവുകയും ആ വിവാദം വെജ് ഭക്ഷണം ഒരുക്കുന്ന പഴയിടത്തിലേക്ക് വരെ തിരിയുകയും ചെയ്തിരുന്നു. പക്ഷെ ഇത്രയധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മേളയില്‍ ഇത്രയും കുറവ് തുകയില്‍ ഭക്ഷണം നല്‍കാന്‍ കഴിവുള്ളവര്‍ കേരളത്തില്‍ ആരുമില്ലെന്നതാണ് പഴയിടത്തെ അനന്യനാക്കുന്നത്.

ഈ വര്‍ഷം വിവാദത്തിന്റെ കാര്‍മേഘമൊഴിഞ്ഞ യുവജനോത്സവമായിരുന്നു. സദ്യയ്‌ക്ക് ദിവസേന പത്ത് കൂട്ടം കറികളും വിളമ്പിയിരുന്നു.

Tags: sadyaPazhayidomPazhyidomMohananNamboodiriStateSchoolYouthFestivalPachakappura
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സദ്യക്ക് പപ്പടം കിട്ടിയില്ല: വിവാഹ സല്‍ക്കാര ഹാളില്‍ കൂട്ടയടി

Kerala

ശബരിമലതീര്‍ത്ഥാടകര്‍ക്ക് കേരളീയ സദ്യ നല്‍കുന്നത് വൈകും

Kerala

ശബരീശസന്നിധിയില്‍നിന്ന് ഇനി സദ്യ കഴിച്ചുമടങ്ങാം, ഉടന്‍ നടപ്പില്‍ വരുമെന്നും കെ. ജയകുമാര്‍

Kerala

ചിങ്ങമാസ പൂജയ്‌ക്കായി ശബരിമല നട ശനിയാഴ്ച തുറക്കും

എംജി.കലോത്സവത്തിലെ ഹമാസ് അനുകൂല പോസ്റ്റര്‍ വിവാദമാവുന്നു
Kerala

കേരളത്തിലെ കാമ്പസുകളില്‍ പലസ്തീന്‍ അനുകൂലതരംഗം; വിവാദമായി എംജി കലോത്സവത്തിലെ ഹമാസ് അനുകൂലപോസ്റ്റര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.