Kerala

സി.ഐ. വിപിന്‍കുമാര്‍ എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറി

Published by

കൊച്ചി: എബിവിപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി സി.ഐ. വിപിന്‍കുമാറിനെയും സംസ്ഥാന പ്രസിഡന്റായി ഡോ. വൈശാഖ് സദാശിവനെയും സെക്രട്ടറിയായി ഇ.യു. ഈശ്വര പ്രസാദിനെയും തെരഞ്ഞെടുത്തു. സഹ സംഘടനാ സെക്രട്ടറയായി എന്‍സിടി ശ്രീഹരിയും രഞ്ജിത് കൃഷണന്‍ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു.

വി.യു. ശ്രീകാന്ത്, ഡോ. ആദര്‍ശ് സി. രവി, അരുണ്‍ മോഹന്‍ (വൈസ് പ്രസിഡന്റുമാര്‍), കെ.കെ. അമല്‍ മനോജ്, എസ്. അക്ഷയ്, ആര്യ ലക്ഷമി, ഗോകുല്‍ കൃഷ്ണ. ജി, അശ്വതി.ആര്‍ (ജോയിന്റ് സെക്രട്ടറിമാര്‍). യദുകൃഷ്ണ കെ.എസ്(ഓഫീസ് സെക്രട്ടറി) ഡോ. ബി.ആര്‍. അരുണ്‍, എസ്. അരവിന്ദ്, ദിവ്യ പ്രസാദ്, യദുകൃഷ്ണന്‍, അഭിനവ് കെ.പി(ദേശീയ സമിതി അംഗങ്ങള്‍). ഡോ.സുബിന്‍, രാമാനന്ദ്, കല്ല്യാണി ചന്ദ്രന്‍, ശ്രീഹരി ഉദയന്‍, അനന്ദു മുരളീധര്‍, അക്ഷയ് എസ്, കെ. അമൃതേഷ, യദുനന്ദ് വി.പി,(സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി)

വിവിധ വിഭാഗങ്ങളിലെ ഭാരവാഹികളായി വിജിത് വിനോദ് (എറണാകുളം), ഗോകുല്‍ (തിരുവനന്തപുരം), കിരണ്‍.കെ (കണ്ണൂര്‍), ഗ്രീഷ്മ എം.തമ്പി, വരുണ്‍ വി.എ (കോഴിക്കോട്), മാളവിക (എറണാകുളം), അഭിമന്യു (പത്തനംതിട്ട),കാശി (എറണാകുളം), അഭിനവ്(കോഴിക്കോട്), ഹരികൃഷ്ണന്‍ ആര്‍.എസ് (പാലക്കാട്), പ്രണവ്(തിരുവനന്തപുരം), മിഥുന്‍(എറണാകുളം), ഡോ.ആദര്‍ശ് സി. രവി, ഭരത്കൃഷ്ണ(തൃശ്ശൂര്‍), ഗൗതം കൃഷ്ണജി, എസ് (കൊല്ലം), മനു എസ്.എസ്(തിരുവനന്തപുരം), ഋക്ഷികേശ് (പാലക്കാട്), അഖില്‍ എഫ്.കുമാര്‍(പത്തനംതിട്ട), അതുല്‍ ദാസ്(കോഴിക്കോട്), അശ്വതി(കോട്ടയം), ദ്രുപഥ് രജീഷ് (കോഴിക്കോട്), അഖില്‍ രാജ്. ആര്‍(പത്തനം തിട്ട), അഭിനന്ദ് എം.ബി(കണ്ണൂര്‍), അബിന്‍ (കാസര്‍ഗോഡ്), ശ്രുതിസരിത അനില്‍ (തിരുവനന്തപുരം), അനഘ(കോഴിക്കോട്), മന്ന്യ പി.പി. (തൃശ്ശൂര്‍) ഷിബു വാസുദേവന്‍(മലപ്പുറം)എന്നിവരെയും തെരഞ്ഞെടുത്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by