Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അറസ്റ്റിന് വഴങ്ങുന്നത് എം എല്‍ എ ആയതിനാല്‍, ആളെ കൂട്ടി തനിക്ക് അറസ്റ്റ് തടയാനറിയാഞ്ഞിട്ടില്ല- പി വി അന്‍വര്‍

എട്ട് വര്‍ഷമായി മലപ്പുറം ജില്ലയിലെ പൊലീസിനെ വിരല്‍ തുമ്പില്‍ നിയന്ത്രിച്ച് നിര്‍ത്തിയിരുന്ന എം എല്‍ എ ആയിരുന്നു പി വി അന്‍വര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2025, 10:33 pm IST
in Kerala, Malappuram

മലപ്പുറം : പൊലീസ് പിണറായിയുടെ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കുമെന്ന് പി വി അന്‍വര്‍. ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജീവന്‍ ബാക്കിയുണ്ടെങ്കില്‍ പിണറായിയുടെ പൊലീസിന് താന്‍ കാണിച്ചു കൊടുക്കുമെന്ന് അറസ്റ്റ് ചെയ്തു കൊണ്ടു പോകവെ അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസ് എന്തു ചെയ്യുമെന്നറിയില്ല. ചിലപ്പോള്‍ ജയിലിലിടുമായിരിക്കും.ചിലപ്പോള്‍ വെറുതെ വിടും. നിയമസഭാ സാമാജികനായതിനാല്‍ താന്‍ അറസ്റ്റിന് വഴങ്ങുകയാണ്.ഇല്ലെങ്കില്‍ ആളെ കൂട്ടി തനിക്ക് അറസ്റ്റ് തടയാനറിയാം.

താന്‍ ഒളിച്ചോടുന്ന ആളല്ല. ഇപ്പോള്‍ വന്‍ പൊലീസ് സന്നാഹത്തോടെ അറസ്റ്റ് ചെയ്യേണ്ട കാര്യമില്ല. നോട്ടീസ് തന്നാല്‍ മതിയാകുമായിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു.

പൊലീസുകാര്‍ക്ക് പിണറായി പറയും പോലെയേ പ്രവര്‍ത്തിക്കാനാകൂ. അതിനാല്‍ അവരെ എതിര്‍ത്തിട്ട് കാര്യമില്ല.

രാത്രി 9 മണിയോടെ വീട് വളഞ്ഞാണ് പൊലീസ് പി വി അന്‍വറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ട് വര്‍ഷമായി മലപ്പുറം ജില്ലയിലെ പൊലീസിനെ വിരല്‍ തുമ്പില്‍ നിയന്ത്രിച്ച് നിര്‍ത്തിയിരുന്ന എം എല്‍ എ ആയിരുന്നു പി വി അന്‍വര്‍. അതേ അന്‍വറിനെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്ത ത്.

ഏറെ രാഷ്‌ട്രീയ പാരമ്പര്യമുളള തറവാടാണ് അന്‍വറിന്റെ പുത്തന്‍ വീട്ടില്‍. ഈ വീട്ടിലാണ് പൊലീസ് രാത്രി കടന്നു കയറി അറസ്റ്റ് ചെയ്തത്.

Tags: arrestpolicePoliticsJailMLAPV Anwar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

Kerala

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

Kerala

പ്രമുഖ സിനിമാനടിയെ കടന്നു പിടിക്കാൻ ശ്രമിച്ച ഐടി കമ്പനി മാനേജർ പിടിയിലായി : ശല്യം തുടങ്ങിയിട്ട് ഏറെ നാളായെന്നും നടി

Kerala

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

Kerala

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.