Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഛത്തിസ്ഗഡിലെ മാധ്യമപ്രവർത്തകന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ

120 കോടിയുടെ റോഡ് നിർമ്മാണ അഴിമതി പുറത്ത് കൊണ്ട് വന്നതിന് പിന്നാലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2025, 06:12 pm IST
in India

ന്യൂദെൽഹി:ഛത്തിസ്ഗഡിലെ ഒരു പ്രാദേശിക വാർത്ത ചാനലിൽ ജോലി ചെയ്തിരുന്ന മുകേഷ് ചന്ദ്രാകറിന്റെ(28) മൃതദേഹം ബിജാപൂർ ജില്ലയിലെ ഒരു കരാറുകാരന്റെ സ്ഥലത്തെ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തി. കരാറുകാരൻ സുരേഷ് ചന്ദ്രകറിന്റെ ഉടമസ്ഥതയിലുള്ള ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ബസ്തറിലെ 120 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഒരു റോഡിന്റെ നിർമ്മാണത്തിലെ ക്രമക്കേടുകളും അഴിമതിയും മുകേഷ് തന്റെ ചാനലിലൂടെ തുറന്ന് കാട്ടിയിരുന്നു. ഇതിനെ തുടർന്ന് മുകേഷിന് നേരെ ഭീഷണി ഉയർന്നിരുന്നു. പുതുവർഷദിനത്തിലാണ് മുകേഷിനെ കാണാതാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ മുഖ്യമന്ത്രി വിഷ്ണുദേവ്സായി അനുശോചിച്ചു. കുറ്റവാളിയെ വെറുതെ വിടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഗഗളൂരിൽ നിന്നും നെലസനാർ ഗ്രാമത്തിലേക്കുള്ള റോഡിന്റെ നിർമ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ച മുകേഷിന്റെ റിപ്പോർട്ടിനെ തുടർന്ന് കരാറുകാരൻ സുരേഷ് ചന്ദ്രകർ ഉൾപ്പെടെ മൂന്ന് പേർ മുകേഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. മുകേഷിനെ കാണാതാകുന്നതിന് തൊട്ട് മുമ്പ് അവസാനം വന്ന ഫോൺ കോൾ കരാറുകാരൻ സുരേഷിന്റെതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മുകേഷിന്റെ മൃതദേഹം കോൺക്രീറ്റ് ചെയ്ത സെപ്റ്റിക് ടാങ്കിൽ നിന്നും കണ്ടെത്തിയത്. പ്രാദേശിക മാധ്യമ പ്രവർത്തകരടക്കം പ്രതിഷേധവുമായി രംഗത്തെത്തി. റായ്‌പൂരിൽ പ്രസ്ക്ലബ്ബിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.

ആരായിരുന്നു മുകേഷ്

159,000 ലധികം വരിക്കാരുള്ള ബസ്തർ ജംഗ്ഷൻ എന്ന ജനപ്രിയ യുട്യൂബ് ചാനൽ നടത്തിയിരുന്ന മുകേഷ് ഒരു പ്രമുഖ ദേശീയ വാർത്ത ചാനലിന്റെ സ്ട്രിംഗറായി ജോലി ചെയ്യുകയായിരുന്നു. ചെറുപ്പത്തിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട മുകേഷിന്റെ സഹോദരൻ യുകേഷും മാധ്യമ പ്രവർത്തകനാണ്. 2021 ൽ ബീജാപൂരിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്ന് മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ സിആർപിഎഫ് ഉദ്യോഗസ്ഥരെ മോചിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചയാളാണ് മുകേഷ് ചന്ദ്രകർ.

 

 

Tags: mukeshchattisgarhjournalist boady...
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംഘശതാബ്ദിയുടെ ഭാഗമായി ഛത്തിസ്ഗഡിലെ ബോദ്‌ലയില്‍ സര്‍വസമാജം സംഘടിപ്പിച്ച ഹിന്ദുസമ്മേളനത്തിന്റെ സമാപനപരിപാടിയില്‍ സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍ സംസാരിക്കുന്നു
India

സുരക്ഷിത ഭാരതത്തിന്റെ അടിത്തറ സംഘടിത ഹിന്ദുസമാജം: രാംദത്ത് ചക്രധര്‍

Kerala

തരുന്ന റോളുകള്‍ നന്നായി നിര്‍വഹിച്ച് കൈയില്‍ കൊടുക്കുന്നതാണ് രീതി, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും – മുകേഷ്

India

2026ലെ ആദ്യ ഏറ്റുമുട്ടല്‍; 60 ലക്ഷംതലയ്‌ക്ക് വിലയിട്ട വെട്ടി മങ്കാട് ഉള്‍പ്പെടെ 14 നക്‌സലുകളെ വധിച്ചു; നക്സല്‍അപകടമേഖലയായ ബസ്തര്‍ മോചനത്തിലേക്ക്

Kerala

രാഹുലിൻ്റേത് അതിതീവ്ര പീഡനം, മുകേഷിൻ്റേത് തീവ്രത കുറഞ്ഞ പീഡനം; വിവാദ പരാമർശവുമായി മഹിളാ അസോസിയേഷൻ നേതാവ്

India

ഛത്തീസ് ഗഡില്‍ 37 മാവോയിസ്റ്റുകള്‍ കീഴടങ്ങി; ഇതില്‍ 27 പേര്‍ക്ക് 65 ലക്ഷം വരെ തലയ്‌ക്ക് വിലയുള്ളവര്‍; 12 വനിതാ മാവോയിസ്റ്റുകളും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.