Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ തെറ്റ് പറ്റിപ്പോയി , തീവ്ര ഇസ്ലാമിസ്റ്റുകളുടെ കെണിയിൽ വീണാണ് ഞാൻ ഇസ്ലാം മതം സ്വീകരിച്ചത് ‘ ; മഹ്ദി അലി വീണ്ടും ഹിന്ദുമതത്തിലേയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2025, 03:36 pm IST
in India

ലക്നൗ : മതമൗലികവാദികൾ ബ്രെയിൻ വാഷ് ചെയ്ത് മതം മാറ്റിയ മഹ്ദി അലി വീണ്ടും സനാതന ധർമ്മത്തിലേക്ക് മടങ്ങുന്നു . ശ്രീരാമ നഗരമായ അയോധ്യയിലെ കൗശാമ്പി സ്വദേശിയായ മഹ്ദി അലിയെ മുസ്ലീങ്ങൾ ബ്രെയിൻ വാഷ് ചെയ്താണ് ഇസ്ലാമിലേയ്‌ക്ക് എത്തിച്ചത് . മതം മാറ്റിയ ശേഷം അനൂജ് പ്രതാപ് സിംഗ് എന്ന പേര് മഹ്ദി അലി എന്നാക്കി മാറ്റി.

അതിനുശേഷം ഇസ്ലാമിക രീതിയിൽ ജീവിതം നയിക്കുകയായിരുന്നു. എന്നാൽ, ഇസ്‌ലാമിനുള്ളിൽ വ്യാപിക്കുന്ന തിന്മകൾ കണ്ടതോടെ മഹ്ദി അലി വീണ്ടും സനാതന ധർമ്മത്തിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

‘ ഞാൻ മുസ്ലീമായപ്പോൾ അതിൽ നിലനിന്നിരുന്ന ദുരാചാരങ്ങളും രാഷ്‌ട്രത്തോടുള്ള വെറുപ്പും ഹിന്ദുക്കളോടും സനാതന ധർമ്മത്തോടുമുള്ള ഇസ്ലാമിസ്റ്റുകളുടെ ദുഷിച്ച മാനസികാവസ്ഥയും എന്നെ വല്ലാതെ വേദനിപ്പിച്ചു . അതുകൊണ്ടാണ് സനാതന ധർമ്മം സ്വീകരിക്കാൻ തീരുമാനിച്ചത്. ‘ മഹ്ദി അലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘മൗലികവാദികളായ മുസ്ലീങ്ങളുടെ കെണിയിൽ വീണാണ് ഞാൻ ഇസ്ലാം മതം സ്വീകരിച്ചത്. 2010ൽ ജിഹാദി മാനസികാവസ്ഥയുള്ള ചിലരുമായി ഞാൻ ബന്ധപ്പെട്ടു . അവർ എന്നെ ബ്രെയിൻ വാഷ് ചെയ്യുകയും ഇസ്ലാമിലേക്ക് സ്വാധീനിക്കുകയും ചെയ്തു. ആറ് വർഷത്തിന് ശേഷം, 2016 ൽ, ഞാൻ ഔദ്യോഗികമായി മുസ്ലീമായി പരിവർത്തനം ചെയ്യപ്പെട്ടു. 2017ൽ ഞാൻ ചെയ്തത് വലിയ തെറ്റാണെന്ന് എനിക്ക് മനസ്സിലായി, കാരണം സനാതനധർമ്മത്തേക്കാൾ വലിയ മറ്റൊരു മതം ലോകത്ത് ഇല്ല‘ – മഹ്ദി അലി പറയുന്നു.

 

Tags: hinduGharwapsisantan dharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാം സ്ത്രീയെ വിവാഹം കഴിച്ച മുത്തച്ഛൻ കുടുംബത്തെയടക്കം മതം മാറ്റി ; ഇന്ന് തെറ്റ് തിരുത്തി കൊച്ചുമകൻ ; ഇസ്ലാമായ ഭാര്യയടക്കം ഹിന്ദുമതം സ്വീകരിച്ചു

Kerala

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

Thiruvananthapuram

ഹൈന്ദവ ശക്തിയില്‍ നാടെങ്ങും ഏകതാ സമ്മേളനം

India

‘ ആതിഫിനെ വിവാഹം കഴിച്ചതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് ‘ ; ലൗജിഹാദിൽ കുടുങ്ങി മതം മാറിയ മിസ് ഇന്ത്യ എർത്ത് സെയ്‌ലി സർവെ തിരികെ ഹിന്ദുമതത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.