Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അണ്ണാ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനിക്ക് പീഡനം: മഹിളാ മോര്‍ച്ച നീതിറാലി നടത്തി; ഖുശ്ബു അടക്കം വനിതകളെ അറസ്റ്റു ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2025, 07:55 am IST
in India
പോലീസ് വിലക്കുകള്‍ മറികടന്ന് മഹിളാമോര്‍ച്ച മധുരയില്‍ നടത്തിയ നീതി റാലി, ബിജെപി നേതാവ് ഖുശ്ബു സുന്ദര്‍ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നു

പോലീസ് വിലക്കുകള്‍ മറികടന്ന് മഹിളാമോര്‍ച്ച മധുരയില്‍ നടത്തിയ നീതി റാലി, ബിജെപി നേതാവ് ഖുശ്ബു സുന്ദര്‍ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നു

ചെന്നൈ: നേതാക്കളെ അറസ്റ്റ് ചെയ്തും വീട്ടുതടങ്കലിലാക്കിയും നീതിറാലി തകര്‍ക്കാനുള്ള പോലീസിന്റെ നീക്കങ്ങളെ അതിജീവിച്ച് മഹിളാമോര്‍ച്ച മധുരയില്‍ ആയിരക്കണക്കിന് വനിതകള്‍ അണിനിരന്ന നീതിറാലി നടത്തി.

അണ്ണാ സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ക്രൂരമായി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച പ്രഖ്യാപിച്ച നീതിറാലിക്ക് നേരെയായിരുന്നു പോലീസ് വേട്ട. ജില്ലകള്‍ കേന്ദ്രീകരിച്ച് നേതൃത്വത്തെ ഒന്നാകെ വീട്ടുതടങ്കലില്‍ ആക്കിയും തടഞ്ഞും റാലി പൊളിക്കാന്‍ പോലീസ് നടത്തിയ എല്ലാ ശ്രമങ്ങളെയെല്ലാം തകര്‍ത്ത് മധുരൈയില്‍ ആയിരക്കണക്കിന് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ഒത്തുകൂടി. അവര്‍ പ്രതികളെ സംരക്ഷിക്കുന്ന ഡിഎംകെ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു.

മധുരയില്‍ ബിജെപി മഹിളാമോര്‍ച്ച നേതാവും നടിയും മുന്‍ ദേശീയ വനിതാ കമ്മിഷന്‍ അംഗവുമായ ഖുശ്ബു സുന്ദറിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ പ്രതിഷേധ പ്രകടനം നടത്തി. റോഡില്‍ കുത്തിയിരുന്ന മഹിളാമോര്‍ച്ചാ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. അവര്‍ റാലിക്ക് അനുമതി നല്‍കില്ലെന്ന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും ഖുശ്ബു പറഞ്ഞു. കുശ്ബു സുന്ദര്‍, മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ ഉമാരതി രാജന്‍, ബിജെപി എംഎല്‍എ ഡോ. സി. സരസ്വതി തുടങ്ങി നിരവധി നേതാക്കളെയാണ് റാലി തകര്‍ക്കുന്നതിനായി അറസ്റ്റ് ചെയ്തത്.

പോലീസ് നടപടിയെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് അപലപിച്ചു. ഡിഎംകെ സര്‍ക്കാരിന് കീഴില്‍, ഗുണ്ടകളും സ്ത്രീപീഡകരും സ്വതന്ത്രമായി വിഹരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പറഞ്ഞു. ഡിഎംകെ പ്രവര്‍ത്തകനാല്‍ ലൈംഗികാതിക്രമത്തിനിരയായ വിദ്യാര്‍ത്ഥിനിക്ക് നീതി തേടി മധുരയില്‍ നടന്ന റാലിയില്‍ പങ്കെടുക്കുന്നത് തടയാന്‍ മഹിളാമോര്‍ച്ചാ ഭാരവാഹികളെ വിവിധ ജില്ലകളില്‍ അറസ്റ്റ് ചെയ്യുകയോ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയോ ചെയ്തതായും അണ്ണാമലൈ പറഞ്ഞു.

Tags: KhushbuMahila morchaanna UniversityGirl student molested
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

Kerala

സ്ത്രീ വിരുദ്ധ പരാമര്‍ശം; പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്കെതിരെ പരാതി

Kerala

സ്‌നേഹിക്കാന്‍ കഴിയുന്ന രാഷ്‌ട്രീയമാണ് നമ്മുടെ നാടിനാവശ്യമെന്ന് കവിയും എഴുത്തുകാരിയുമായ വൃന്ദ

Kerala

ദേവസ്വം ബോര്‍ഡ് ദല്ലാളന്മാരുടെ സ്ഥാപനമായി അധ:പതിച്ചു: രാജീവ് ചന്ദ്രശേഖര്‍,സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി മഹിളാ മോര്‍ച്ച

Kerala

‘ ഉളുപ്പുണ്ടെങ്കിൽ രാജി വെച്ചുകൂടേ സർ ‘ ; ദേവസ്വം ബോർഡ് അംഗങ്ങളെ തടഞ്ഞ് നിർത്തി കുറിപ്പ് കൊടുത്ത് മഹിളാ മോർച്ചാ പ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.