Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കടകൾ ഒഴിയണം, ഇത് വഖഫ് സ്വത്തുക്കൾ: രാജ്‌കോട്ടിൽ മുസ്ലീങ്ങൾ ഹിന്ദു വ്യാപാരികളുടെ കടകൾ അടിച്ചു തകർത്തു , സാധനങ്ങൾ വലിച്ചെറിഞ്ഞു

നവാബ് മസ്ജിദ് ട്രസ്റ്റാണ് കടകൾ പരിപാലിക്കുന്നതെന്നും പതിറ്റാണ്ടുകളായി പാട്ടത്തിന് നൽകിയതാണെന്നും പരാതിക്കാരൻ പറഞ്ഞു. എന്നാൽ പിന്നീടാണ് കടകൾ നിർമിച്ച ഭൂമി യഥാർത്ഥത്തിൽ പൊതുമരാമത്ത് വകുപ്പിൻ്റേതാണെന്ന് തിരിച്ചറിഞ്ഞതെന്നും പരാതിക്കാരൻ കൂട്ടിച്ചേർത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2025, 12:23 pm IST
in India

കോട്ട : ഗുജറാത്തിലെ രാജ്കോട്ട് പ്രദേശത്ത് ഹിന്ദു വ്യാപാരികളുടെ രണ്ട് കടകൾ തകർത്ത മുസ്ലീങ്ങൾക്കെതിരെ കേസ് എടുത്ത് പോലീസ്. ഫാറൂഖ് മുസാനി ഉൾപ്പെടെ 25 ഓളം പേരടങ്ങുന്ന സംഘത്തിനെതിരെയാണ് രാജ്‌കോട്ട് പോലീസ് കേസെടുത്തത്.

പ്രതികൾ രാത്രിയിൽ ഹിന്ദുക്കളുടെ കടകളുടെ പൂട്ട് തകർത്ത് അകത്ത് കടക്കുകയും സാധനങ്ങൾ തെരുവിലേക്ക് വലിച്ചെറിഞ്ഞ് കടകൾ നശിപ്പിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് കടയുടമകൾ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ ഈ കടകൾ വഖഫ് സ്വത്തുക്കളാണെന്നും തങ്ങൾക്ക് അതേ അവകാശവാദം ഉന്നയിക്കുന്ന ഉത്തരവുകളുണ്ടെന്നും പ്രതികൾ വാദിച്ചു.

സംഭവത്തെത്തുടർന്ന് ഇരകളിൽ ഒരാളായ വീരേന്ദ്രഭായ് കൊട്ടെച്ച, ഫാറൂഖ് മുസാനിക്കും അജ്ഞാതരായ നിരവധി വ്യക്തികൾക്കുമെതിരെ രാജ്‌കോട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഡിസംബർ 31 ന് പരാതി നൽകിയെങ്കിലും ജനുവരി ഒന്നിന് തിരിച്ചറിഞ്ഞ 5 പേർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. 189(3), 190, 329(3), 351(2) എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

എഫ്ഐആർ പ്രകാരം ഡിസംബർ 31-നാണ് സംഭവം നടന്നത്. വഖഫ് ബോർഡ് ഉത്തരവ് ചൂണ്ടിക്കാട്ടി ഫാറൂഖ് മുസാനിയും മറ്റുള്ളവരും രാജ്‌കോട്ടിലെ ഓൾഡ് ദാനപീഠ് ഏരിയയിലെ കടകളിൽ അതിക്രമിച്ചു കയറി. രണ്ട് കടകളുടെ പൂട്ട് തകർത്ത് ഹിന്ദു വ്യാപാരികളുടെ സാധനങ്ങൾ തെരുവിലേക്ക് വലിച്ചെറിഞ്ഞു. ഹിന്ദു വ്യാപാരികൾ പതിറ്റാണ്ടുകളായി പാട്ടത്തിനെടുത്ത കടകളായിരുന്നു ഇതെന്നും എഫ്ഐആറിൽ പറയുന്നു.

ഈ സംഭവം പ്രാദേശിക വ്യാപാരി സമൂഹത്തിൽ നീരസം സൃഷ്ടിക്കുകയും സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിക്കുകയായിരുന്നു. നവാബ് മസ്ജിദ് ട്രസ്റ്റാണ് കടകൾ പരിപാലിക്കുന്നതെന്നും പതിറ്റാണ്ടുകളായി പാട്ടത്തിന് നൽകിയതാണെന്നും പരാതിക്കാരൻ പറഞ്ഞു.

എന്നാൽ പിന്നീടാണ് കടകൾ നിർമിച്ച ഭൂമി യഥാർത്ഥത്തിൽ പൊതുമരാമത്ത് വകുപ്പിൻ്റേതാണെന്ന് തിരിച്ചറിഞ്ഞതെന്നും പരാതിക്കാർ വ്യക്തമാക്കി.

Tags: hindurajasthanMuslimskotaatrocitiesWakhaf board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി മുസ്ലിങ്ങൾക്കെതിരല്ല; നുഴഞ്ഞുകയറ്റക്കാരെ എതിർക്കും, തെരഞ്ഞെടുപ്പുകളിൽ വൻ വിജയം ബിജെപിക്ക് ഉറപ്പ്: നിതിൻ ഗഡ്കരി

India

പാക് അധീന കശ്മീർ ഉടൻ തന്നെ ഇന്ത്യയിൽ ലയിക്കുമെന്ന് ഇമാം ഉമർ അഹമ്മദ് ഇല്യാസി ; ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കശ്മീരിന് പുരോഗതിയെന്നും പ്രശംസ

Kerala

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

Kerala

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

പുതിയ വാര്‍ത്തകള്‍

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.