Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വന്തം കുടുംബത്തോട് 24കാരന്റെ കൊടുംക്രൂരത, അമ്മയേയും 4 സഹോദരിമാരെയും കൊലപ്പെടുത്തി, 24 കാരൻ പിടിയിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2025, 08:27 am IST
in India

ലക്‌നൗ: അമ്മയെയും നാല്‌ സഹോദരിമാരെയും ക്രൂരമായി കൊലപ്പെടുത്തിയ 24 കാരൻ പിടിയിലായി. ലക്‌നൗവിലെ ഹോട്ടലിലാണ്‌ ബുധനാഴ്‌ച രാവിലെയോടെ കുടുംബത്തിലെ കുട്ടികളുൾപ്പെടെ അഞ്ചു പേരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്‌. സംഭവത്തിൽ പ്രതിയായ അർഷാദിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിട്ടുണ്ട്.

അർഷാദിന്റെ മാതാവ് അസ്മ, ആലിയ (9), അൽഷിയ (19), അക്സ (16), റഹ്മീൻ (18)  സ​ഹോദരിമാരുമാണ്‌  കൊല്ലപ്പെട്ടത്. ആ​ഗ്രയിൽ നിന്നുള്ള കുടുംബം ഡിസംബർ 30 മുതൽ ലക്നൗവിലെ ഹോട്ടലിൽ താമസിച്ച് വരികയായിരുന്നു. കുടുംബത്തിന് ആ​ഗ്രയിലുള്ള സ്വത്തുക്കളിൽ അയൽവീട്ടുകാർക്ക് നോട്ടമുണ്ടെന്നും സഹോദരിമാരെ ഹൈദരാബാദിലേക്ക് വിൽക്കാനുള്ള ശ്രമങ്ങൾ ചിലർ നടത്തുന്നുണ്ടെന്നുമാണ് വീഡിയോയിൽ അർഷാദ് പറയുന്നത്. കുടുംബത്തിന്റെ ദുർ​ഗതി കണ്ട് മനംനൊന്താണ് അമ്മയേയും സഹോദരിമാരെയും കൊലപ്പെടുത്തിയതെന്നും അവരെ മറ്റാരും ഉപദ്രവിക്കാതിരിക്കാൻ വേണ്ടിയാണ് ഇല്ലാതാക്കിയതെന്നും അർഷാദ് പറയുന്നു.

ലക്‌നൗവിലെ നാക പ്രദേശത്തെ ശരൺജിത്‌ ഹോട്ടലിൽ വച്ചായിരുന്നു കൊലപാതകമെന്ന്‌ സെൻട്രൽ ലക്‌നൗവിലെ ഡെപ്യൂട്ടി കമ്മീഷണർ ഓഫ്‌ പൊലീസ്‌ (ഡിസിപി) രവീണ ത്യാഗി പിടിഐയോട്‌ പറഞ്ഞു. പ്രതിയായ അർഷാദിനെ ക്രൂരകൃത്യം നടന്ന സ്ഥലത്ത്‌ നിന്ന്‌ ലോക്കൽ പൊലീസ്‌ അറസ്റ്റ്‌ ചെയ്തതായും രവീണ ത്യാഗി അറിയിച്ചു.

വീട്ടിലുണ്ടായിരുന്ന പ്രശ്‌നങ്ങളാണ്‌ ആഗ്ര സ്വദേശിയായ അർഷാദിനെ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്നാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ തെളിവെടുപ്പുകൾക്കായി സംഭവസ്ഥലത്ത്‌ ഫോറൻസിക്‌ സംഘം എത്തിയിട്ടുണ്ട്‌.

Tags: LucknowUttarpradeshpoliceMan Kills His MotherFour Sisters
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഒരു ഖമേനി മരിച്ചാൽ ആയിരം ഖമേനികൾ ജനിക്കും” : ലഖ്‌നൗവിലെ തെരുവുകളിൽ നെഞ്ചത്തടിച്ച് കരഞ്ഞ് പ്രതിഷേധിച്ച് ഷിയ മുസ്ലീം സ്ത്രീകൾ  

India

ഭഗവദ്ഗീത ജീവിതസാധന; പ്രതിസന്ധികളില്‍ നിന്ന് മുക്തമായി രാഷ്‌ട്രസേവനത്തില്‍ മുന്നേറുക: ഡോ. മോഹന്‍ ഭാഗവത്

India

അറസ്റ്റിലായ ഡോക്ടർ ഷഹീൻ ഷാഹിദ് ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം നേതാവ്; നിരവധി ഭീകര സംഘടനകളുമായി ബന്ധം

ബ്രഹ്മോസ് മിസൈലിന്‍റെ പ്രൊഡക്ഷന്‍ യൂണിറ്റിലെ യുവ എഞ്ചിനീയറായ ആകാശ് ദീപ് ഗുപ്ത
India

ബ്രഹ്മോസ് മിസൈലിന്റെ പ്രൊഡക്ഷന്‍ വിങ്ങിലെ യുവ എഞ്ചിനീയറുടെ മരണത്തിന് പിന്നില്‍ ആര്?

India

ആത്മനിർഭർ ഭാരതം; ലക്നൗവിൽ നിർമിച്ച ബ്രഹ്മോസ് മിസൈലിന്റെ ആദ്യ ബാച്ച് നാളെ പ്രതിരോധസേനയ്‌ക്ക് കൈമാറും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.