Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സൈനിക വാഹനം മറിഞ്ഞ് കോമയിലായിരുന്ന സൈനികന് വീരമൃത്യു ;നവവരനായി എത്തേണ്ട മകൻ അമ്മയ്‌ക്ക് മുന്നിൽ എത്തിയത് ചേതനയറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2025, 11:13 pm IST
inIndia

ന്യൂഡല്‍ഹി :ജമ്മുകാശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ സൈനികന് വീരമൃത്യു. സൈനികൻ ദിവിനെ ഉധംപൂർ സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വീരമൃത്യു വരിച്ചത് . കോമയിലായിരുന്ന ദിവിൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മരണവുമായി മല്ലിടുകയായിരുന്നു . ഡോക്ടർമാരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ അമ്മ ജയലക്ഷ്മിയെ ഗ്രാമത്തിൽ നിന്ന് ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി മകനെ കാണിച്ച് കൊടുത്തിരുന്നു.

അമ്മയുടെ ശബ്ദം കേട്ട് ദിവിൻ ചെറുതായി വിരൽ അനക്കിയത് ഏറെ പ്രതീക്ഷ ഉണ്ടാക്കിയിരുന്നു . എന്നാൽ പ്രതീക്ഷകളെല്ലാം അസ്തമിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ദിവിൻ വിട പറഞ്ഞത് .

ഇന്നലെ ബംഗളൂരുവിലെത്തിച്ച ദിവിൻറെ മൃതദേഹം ഇന്ന് കുടകിലെത്തിച്ചു. ആദ്യം കുശാലനഗറിലെ പ്രൈമറി സ്കൂൾ ഗ്രൗണ്ടിൽ പൊതുദർശനത്തിനായി വച്ചു. പിന്നീട് സിദ്ധാപ്പൂരിലെ ഹൈസ്കൂൾ മൈതാനിയിൽ പൊതുദർശനത്തിന് വച്ചു.

10 വർഷം മുമ്പാണ് ദിവിൻ സൈന്യത്തിൽ ചേർന്നത്. ഫെബ്രുവരി 23 ന് വിവാഹം നടത്താനും നിശ്ചയിച്ചിരുന്നു. എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. ഒരു വർഷം മുമ്പാണ് ദിവിന് പിതാവിനെ നഷ്ടപ്പെട്ടത്. മാതാപിതാക്കളുടെ ഏക മകനായിരുന്നു.തന്റെ മകൻ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചതിൽ അഭിമാനമുണ്ടെന്ന് അമ്മ ജയലക്ഷ്മി പറഞ്ഞു.

Tags: martyredKodagu soldier
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിൽ കുന്ന് ഇടിഞ്ഞുവീണു ; സൈനികന് വീരമൃത്യു

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.