Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2025ലെ ആദ്യ കേന്ദ്രമന്ത്രിസഭാ തീരുമാനം കര്‍ഷകരുടെ ക്ഷേമത്തിന്‌;ഫസൽ ബീമാ യോജനയും വിള ഇൻഷുറൻസ് പദ്ധതിയും നീട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2025, 06:52 pm IST
in India, Agriculture

ന്യൂഡൽഹി : മൊത്തം 69,515.71 കോടി രൂപ അടങ്കലുള്ള പ്രധാൻ മന്ത്രി ഫസൽ ബീമാ യോജനയും പുനഃസംഘടിപ്പിച്ച കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയും 2025-26 വരെ തുടരുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. 2025-26 വരെ രാജ്യത്തുടനീളമുള്ള കർഷകർക്ക് തടയാനാകാത്ത പ്രകൃതിക്ഷോഭങ്ങളിൽ നിന്നുള്ള വിളകളുടെ അപകടസാധ്യത പരിരക്ഷിക്കാൻ ഈ തീരുമാനം സഹായിക്കും.

ഇതിനുപുറമെ, സുതാര്യതയും ക്ലെയിം കണക്കുകൂട്ടലും തീർപ്പാക്കലും വർധിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിൽ വലിയ തോതിലുള്ള സാങ്കേതികവിദ്യാ ഇൻഫ്യൂഷനുവേണ്ടി, 824.77 കോടി രൂപയുടെ കോർപ്പസ് ഉപയോഗിച്ച് ഫണ്ട് ഫോർ ഇന്നൊവേഷൻ ആൻഡ് ടെക്നോളജി (FIAT) രൂപീകരിക്കുന്നതിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.

കർഷകർക്കു താങ്ങാനാകുന്ന വിലയിൽ ഡിഎപിയുടെ സുസ്ഥിര ലഭ്യത ഉറപ്പാക്കാൻ, 01.01.2025 മുതൽ കൂടുതൽ ഉത്തരവുകൾ വരുന്നതുവരെ, ഡൈ-അമോണിയം ഫോസ്ഫേറ്റിന്റെ (ഡിഎപി) ഒറ്റത്തവണ പ്രത്യേക പാക്കേജ് എൻബിഎസ് സബ്‌സിഡിക്കപ്പുറം വിപുലീകരിക്കുന്നതിനുള്ള രാസവള വകുപ്പിന്റെ നിർദേശത്തിനു  കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി

ഈ സ്കീമിന് കീഴിലുള്ള സാങ്കേതിക സംരംഭങ്ങളായ YES-TECH, WINDS മുതലായവയ്‌ക്കും ഗവേഷണ വികസന പഠനങ്ങൾക്കും ധനസഹായം നൽകുന്നതിന് ഫണ്ട് വിനിയോഗിക്കും.

സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിളവ് നിർണയ സംവിധാനം (YES-TECH) ടെക്നോളജി അടിസ്ഥാനമാക്കിയുളള വിളവ് എസ്റ്റിമേറ്റുകൾക്ക് കുറഞ്ഞത് 80% വെയിറ്റേജ് ഉപയോഗിച്ച് വിളവ് കണക്കാക്കുന്നതിന് റിമോട്ട് സെൻസിംഗ് ടെക്നോളജി ഉപയോഗിക്കുന്നു. നിലവിൽ 9 പ്രധാന സംസ്ഥാനങ്ങൾ ഇത് നടപ്പിലാക്കുന്നു (അതായത് ആന്ധ്രാപ്രദേശ്, അസം, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, ഒഡീഷ, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾ). മറ്റ് സംസ്ഥാനങ്ങളും വേഗത്തിൽ ഇതിലേക്ക് എത്തുന്നു. YES-TECH വിപുലമായി നടപ്പിലാക്കുന്നതോടെ, ക്രോപ്പ് കട്ടിംഗ് പരീക്ഷണങ്ങളും അനുബന്ധ പ്രശ്നങ്ങളും ക്രമേണ ഇല്ലാതാകും. YES-TECH പ്രകാരം 2023-24 ലേക്കുള്ള ക്ലെയിം കണക്കുകൂട്ടലും തീർപ്പാക്കലും നടത്തി. 100% സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വിളവ് നിർണയ രീതി സ്വീകരിച്ചു.

കാലാവസ്ഥാ വിവരങ്ങളും നെറ്റ് വർക്ക് വിവര സംവിധാനങ്ങളും (WINDS) ബ്ലോക്ക് തലത്തിൽ ഓട്ടോമാറ്റിക് കാലാവസ്ഥാ സ്റ്റേഷനുകളും (AWS) പഞ്ചായത്ത് തലത്തിൽ ഓട്ടോമാറ്റിക് മഴ മാപിനികളും (ARGs) സ്ഥാപിക്കാൻ വിഭാവനം ചെയ്യുന്നു. വിൻഡ്സിന് കീഴിൽ, ഹൈപ്പർ ലോക്കൽ കാലാവസ്ഥാ വിവരങ്ങൾ വികസിപ്പിക്കുന്നതിന് നിലവിലെ നെറ്റ്‌വർക്ക് സാന്ദ്രതയിൽ 5 മടങ്ങ് വർദ്ധനവ് വിഭാവനം ചെയ്യപ്പെടുന്നു. ഈ സംരംഭത്തിന് കീഴിൽ, ഡാറ്റ വാടകയ്‌ക്ക് നൽകേണ്ട ചെലവുകൾ മാത്രമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകേണ്ടത്. 9 പ്രധാന സംസ്ഥാനങ്ങൾ വിൻഡ്സ് (കേരളം, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, പുതുച്ചേരി, അസം, ഒഡീഷ, കർണാടക, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവ പുരോഗമിക്കുന്നു) നടപ്പാക്കാനുള്ള പ്രക്രിയയിലാണ്, മറ്റ് സംസ്ഥാനങ്ങളും നടപ്പിലാക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

ടെൻഡർ ചെയ്യുന്നതിന് മുമ്പ് ആവശ്യമായ വിവിധ പശ്ചാത്തല തയ്യാറെടുപ്പുകളും ആസൂത്രണ പ്രവർത്തനങ്ങളും കാരണം 2023-24 ൽ (ഇഎഫ്സി പ്രകാരം ഒന്നാം വർഷം) സംസ്ഥാനങ്ങൾക്ക് WINDS നടപ്പാക്കാൻ കഴിഞ്ഞില്ല. 2023-24 നെ അപേക്ഷിച്ച് 90:10 അനുപാതത്തില്‍ ഉയർന്ന കേന്ദ്ര ഫണ്ട് വിഹിതത്തിൽ സംസ്ഥാന ഗവൺമെന്റുകൾക്ക് ആനുകൂല്യം നൽകുന്ന ആദ്യ വർഷമായി 2024-25നെ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ കർഷകരെയും മുൻഗണനാക്രമത്തിൽ പരിപൂർണമായി ഉൾപ്പെടുത്തുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുകയും തുടരുകയും ചെയ്യും. പ്രീമിയം സബ്‌സിഡിയുടെ 90% കേന്ദ്രം വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി പങ്കിടുന്നു. എന്നിരുന്നാലും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പദ്ധതി സ്വമേധയാ ഉള്ളതും സംസ്ഥാനങ്ങളിലെ മൊത്ത വിളവ് കുറഞ്ഞതുമായതിനാൽ, ഫണ്ട് സറണ്ടർ ഒഴിവാക്കാനും ഫണ്ട് ആവശ്യമുള്ള മറ്റ് വികസന പദ്ധതികളിലും സ്കീമുകളിലും പുനർവിനിയോഗം ചെയ്യുന്നതിനുമുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്.

2025ലെ ആദ്യ മന്ത്രിസഭാ യോഗത്തിലെ പ്രധാന തീരുമാനങ്ങളുടെ വെളിച്ചത്തിൽ, കർഷകരുടെ ക്ഷേമത്തിനായി ഗവൺമെന്റ് പൂർണ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു.

 

Tags: Fazal Bima YojanaCrop Insurance SchemeSpecial Package on Di-Ammonium Phosphate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധന

ഭാഗ്യാനുഭവങ്ങളെയും നല്ല യോഗങ്ങളെയും കാളസര്‍പ്പദോഷം ഇല്ലാതാക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.