Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ട്രൂഡോ പ്രതിസന്ധിയില്‍; രാജി ആവശ്യപ്പെട്ട് 80 എംപിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2025, 11:04 am IST
in World

ടൊറന്റോ (കാനഡ): ഹൗസ് ഓഫ് കോമണ്‍സിലെ 153 അംഗ ഭരണകക്ഷിയില്‍ പകുതിയിലധികം പേരും എതിരായതോടെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നില പരുങ്ങലിലാകുന്നു. സ്വന്തം കക്ഷിയിലെ 80 എംപിമാരാണ് ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുള്ളത്.

അറ്റ്‌ലാന്റിക് കാനഡ, ഒന്റാറിയോ മേഖലകളിലെ മുഴുവന്‍ ലിബറല്‍ പാര്‍ട്ടി അംഗങ്ങളും ട്രൂഡോയ്‌ക്കെതിരാണ്. ആല്‍ബര്‍ട്ടയില്‍ നിന്നുള്ള ഇന്‍ഡോ- കനേഡിയന്‍ എംപി ജോര്‍ജ് ചാഹല്‍ നേരത്തെതന്നെ രാജി ആവശ്യം ഉന്നയിച്ചിരുന്നു.

അടുത്ത തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ഒരു പുതിയ നേതാവ് വരണമെന്ന ആവശ്യമാണ് ഉയരുന്നത്. വോട്ടെടുപ്പ് 2025 ഒക്ടോബറിലാണെങ്കിലും ട്രൂഡോ വീണാല്‍ അത് നേരത്തെ ഉണ്ടാകും. പ്രതിപക്ഷത്തുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ജനുവരി അവസാനത്തോടെ അവിശ്വാസപ്രമേയം കൊണ്ടണ്ടുവരാനിരിക്കെയാണ് പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമാകുന്നത്.

ആംഗസ് റീഡ് ഇന്‍സ്റ്റിറ്റിയൂട്ട് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച സര്‍വേയില്‍ ലിബറല്‍ പാര്‍ട്ടിയുടെ പിന്തുണ വെറും 16% മാത്രമാണ്. പാര്‍ട്ടിയുടെ 157 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മോശം കണക്കാണിത്. 2011 ലെ മൈക്കല്‍ ഇഗ്‌നാറ്റീഫിന്റെ നേതൃത്വത്തിലെ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ലഭിച്ച 18.9% വോട്ടാണ് നിലവിലെ ദയനീയ പ്രകടനം. 20 വയസിന് താഴെയുള്ളവരില്‍ 22 ശതമാനം പേര്‍ മാത്രമേ ജസ്റ്റിന്‍ ട്രൂഡോയെ പിന്തുണയ്‌ക്കുന്നുള്ളൂ.

Tags: Trudeau in CrisisLiberal PartyJustinTrudeau
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഖലിസ്ഥാനികളെ പ്രോത്സാഹിപ്പിച്ച കാനഡയിലെ സിഖ് നേതാവ് ജഗ്മീത് സിങ്ങ് (വലത്ത്) ഖലിസ്ഥാന്‍ പ്രവര്‍ത്തകര്‍ (ഇടത്ത്)
India

ഖലിസ്ഥാന്‍ വാദികള്‍ കാനഡയില്‍ വിയര്‍ക്കുന്നു; ഖലിസ്ഥാനികളെ പ്രോത്സാഹിപ്പിച്ച കാനഡയിലെ സിഖ് നേതാവിന് ജഗ്മീതിന് കനത്ത തോല്‍വി

World

മാര്‍ച്ച് നാലിന് രാത്രി വമ്പന്‍രാത്രിയായിരിക്കും…..ട്രംപിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി വിറച്ച് ലോകം

ഖലിസ്ഥാന്‍തീവ്രവാദികളെ പിന്തുണയ്ക്കുന്ന കാനഡയിലെ രാഷ്ട്രീയക്കാരന്‍ ജഗ്മീത് സിങ്ങ് (ഇടത്ത്)
India

ട്രംപിനെ വെല്ലുവിളിച്ച് ഖലിസ്ഥാന്‍വാദിയായ കാനഡയിലെ രാഷ്‌ട്രീയ നേതാവ് ജഗ്മീത് സിങ്ങ്; ഖലിസ്ഥാനികളുടെ അന്ത്യമടുത്തോ?

Editorial

ഭാരതത്തെ വെല്ലുവിളിച്ച ട്രൂഡോയുടെ പതനം

ഇലോണ്‍ മസ്ക് (ഇടത്ത്) ജസ്റ്റിന്‍ ട്രൂഡോ (വലത്ത്)
World

ജസ്റ്റിന്‍ ട്രൂഡോയെ പെണ്ണെന്ന് വിളിച്ച് ഇലോണ്‍ മസ്ക്; കാനഡയെ യുഎസിനോട് ചേര്‍ക്കാന്‍ പറ്റില്ലെന്ന് പറയാന്‍ താങ്കള്‍ കാനഡയുടെ ഗവര്‍ണറല്ലെന്നും പരിഹാസം

പുതിയ വാര്‍ത്തകള്‍

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.