Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇലോണ്‍ മസ്ക് ഇസ്ലാം കുടിയേറ്റത്തെ ചെറുക്കുന്ന, ജര്‍മ്മന്‍ സംസ്കാരത്തെ സംരക്ഷിക്കുന്ന വലതുപക്ഷ പാര്‍ട്ടിയ്‌ക്കൊപ്പം

സ്വന്തം രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും സംരക്ഷിക്കണമെെന്ന് വാദിക്കുന്ന പാര്‍ട്ടിയാണ്  ഇക്കാര്യത്തില്‍ ഇന്ത്യയിലെ ആര്‍എസ്എസുമായി സാമ്യം തോന്നും. അതുപോലെ വിദേശത്ത് നിന്നുള്ള ഇസ്ലാം കുടിയേറ്റത്തെ നഖശിഖാന്തം എതിര്‍ക്കുന്ന പാര്‍ട്ടി കൂടിയാണ് ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2024, 12:10 am IST
in World
ഇസ്ലാം കുടിയേറ്റം വേണ്ട എന്ന് പറയുന്ന പതാകയുമായി ജര്‍മ്മനിയിലെ എഎഫ് ഡി പ്രവര്‍ത്തകര്‍ (ഇടത്ത്) ഇലോണ്‍ മസ്ക് (വലത്ത്)

ഇസ്ലാം കുടിയേറ്റം വേണ്ട എന്ന് പറയുന്ന പതാകയുമായി ജര്‍മ്മനിയിലെ എഎഫ് ഡി പ്രവര്‍ത്തകര്‍ (ഇടത്ത്) ഇലോണ്‍ മസ്ക് (വലത്ത്)

ന്യൂയോര്‍ക്ക് :ഇലോണ്‍ മസ്ക് ജര്‍മ്മനിയിലെ വലതുപക്ഷപാര്‍ട്ടിയായ എഎഫ് ഡി എന്ന പാര്‍ട്ടിയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായുള്ള ആരോപണം ശക്തമാകുന്നു. എക്സ് എന്ന ലോകത്തിലെ ശക്തമായ സമൂഹമാധ്യമത്തിന്റെ ഉടമ കൂടിയാണ് ലോകത്തിലെ ഏറ്റവും നമ്പര്‍ വണ്‍ കോടീശ്വരനായ ഇലോണ്‍ മസ്ക്.

എന്താണ് എഎഫ് ഡി എന്ന പാര്‍ട്ടിയുടെ പ്രത്യേകതകള്‍? സ്വന്തം രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും സംരക്ഷിക്കണമെെന്ന് വാദിക്കുന്ന പാര്‍ട്ടിയാണ്  ഇക്കാര്യത്തില്‍ ഇന്ത്യയിലെ ആര്‍എസ്എസുമായി സാമ്യം തോന്നും. അതുപോലെ വിദേശത്ത് നിന്നുള്ള ഇസ്ലാം കുടിയേറ്റത്തെ നഖശിഖാന്തം എതിര്‍ക്കുന്ന പാര്‍ട്ടി കൂടിയാണ് ഇത്. ഇതാണ് ഇവിടുത്തെ മതേതര കോണ്‍ഗ്രസ് പോലുള്ള ജര്‍മ്മനിയിലെ ഇടത് പക്ഷ പാര്‍ട്ടികളെ വിറളിപിടിപ്പിക്കുന്നത്. ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി എന്നാണ് എ എഫ് ഡി എന്നതിന്റെ മുഴുവന്‍ രൂപം.

ജര്‍മ്മനിയിലെ പൊതുതെരഞ്ഞെടുപ്പില്‍ തീരെ പ്രാധാന്യം ഇല്ലാതിരുന്ന എഎഫ് ഡി പൊടുന്നനെയാണ് വളര്‍ന്നത്. പ്രത്യേകിച്ചും ജര്‍മ്മനിയില്‍ ഇസ്ലാമിക തീവ്രവാദം പടര്‍ന്നുപിടിച്ചത് എഎഫ് ഡിയ്‌ക്ക് വളമായി. അതോടെയാണ് 2017ലെ തെരഞ്ഞെടുപ്പില്‍ 94 സീറ്റുകള്‍ നേടി എ എഫ് ഡി മൂന്നാം സ്ഥാനത്തെത്തിയത്. 2023 മുതല്‍ ജര്‍മ്മനിയിലെ രണ്ടാമത്തെ ശക്തമായ പാര്‍ട്ടിയായി എ എഫ് ഡി മാറി.

ഇലോണ്‍ മസ്ക് അതത് രാജ്യത്തിന്റെ സംസ്കാരം നശിപ്പിച്ചുകൊണ്ടുള്ള ആഗോളവല്‍ക്കരണത്തിന് എതിരാണ്. അതത് രാജ്യത്തിന്റെ പൈതൃകവും സാംസ്കാരികത്തനിമയും കാത്തുസൂക്ഷിച്ചാല്‍ മാത്രമേ ആ രാജ്യം അഭിവൃദ്ധിപ്പെടൂ എന്ന അഭിപ്രായക്കാരനാണ് ഇലോണ്‍ മസ്ക്. ആലിസ് വെയ് ഡെഫ് ആണ് ഈ പാര്‍ട്ടിയുടെ നേതാവ്. ആണവോര്‍ജ്ജം വേണ്ടെന്ന് വെച്ചവരാണ് ജര്‍മ്മനിയിലെ മറ്റ് പാര്‍ട്ടികള്‍. ഇത് ജര്‍മ്മനിയെ ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ ദരിദ്രരാക്കി. എന്നാല്‍ എഎഫ് ഡി ന്യൂക്ലിയര്‍ പവര്‍ വേണമെന്ന് വാദിക്കുന്നവരാണ്. എഎഫ് ഡി എന്ന പാര്‍ട്ടിക്ക് മാത്രമേ ജര്‍മ്മനിയെ രക്ഷിക്കാനും ആ രാജ്യത്തെ ലോകത്തെ മികച്ച രാഷ്‌ട്രമാക്കി മാറ്റാനും കഴിയൂ എന്നും ഇലോണ്‍ മസ്ക് വിശ്വസിക്കുന്നു.

 

Tags: AliceWeidefrightwingpartyGermanyElonmuskAfD
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ആദ്യം നിങ്ങളുടെ ഐഡി കാണിക്കുക’ : മ്യൂണിക് സുരക്ഷാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പാക് സൈനിക മേധാവി അസിം മുനീറിനെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ തടഞ്ഞു

ഇറാനില്‍ കലാപത്തിന് ആക്കം കൂട്ടാന്‍ സ്റ്റാര്‍ലിങ്ക് ചാനലില്‍ നിന്നും ഇന്‍റര്‍നെറ്റ് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന രീതിയില്‍ വികസിപ്പിച്ചെടുത്ത ഫ്രീ സോഫ്ഫ് വെയറുകള്‍ (വലത്ത് മുകളില്‍) അസം റൈഫിള്‍സ് നടത്തിയ റെയ്ഡില്‍ മെയ്തി വിഭാഗത്തില്‍ നിന്നും ആയുധത്തോടൊപ്പം കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് റൂട്ടറും ഡിഷുകളും (വലത്ത് താഴെ)
India

ഇലോണ്‍ മസ്കും സ്റ്റാര്‍ലിങ്കും വില്ലന്മാര്‍? ഇറാനില്‍ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് കലാപം ആളിക്കത്തിച്ചു; മണിപ്പൂരിലും സ്റ്റാര്‍ലിങ്ക് കലാപകാരണമായി

India

മോദിയുടെ യൂറോപ്യന്‍ തന്ത്രത്തിന് കയ്യടി…ബിസിനസ് കുതിയ്‌ക്കുന്നു, ഇനി യുഎസ് ഇല്ലെങ്കിലും കുഴപ്പമില്ല

World

സിനിമാ സ്റ്റൈല്‍ കവര്‍ച്ച; ജര്‍മനിയില്‍ 316 കോടിയുടെ ബാങ്ക് കൊള്ള

World

ഇന്ത്യയിലെ ജനാധിപത്യം ആക്രമിക്കപ്പെടുന്നു , ഇഡി, സിബിഐ എന്നിവയെ ആയുധമാക്കി മാറ്റി : ജർമ്മനിയിൽ രാജ്യവിരുദ്ധ പ്രസ്താവനകളുമായി രാഹുൽ വീണ്ടും രംഗത്ത്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.