Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ മന്‍മോഹന്‍സിങ്ങിന് റാവുവിന്റെ സമ്മതം കിട്ടിയത് ഈ രാഷ്‌ട്രീയ നേതാവിന്റെ പച്ചക്കൊടി കിട്ടിയപ്പോള്‍

1991ല്‍ ഇന്ത്യയുടെ സമ്പദ്ഘടന കടത്തില്‍ മുങ്ങി. ഇതോടെ അന്ന് കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു ധനകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്ങിനെ വിളിച്ചുവരുത്തി. ഇനി ഖജനാവില്‍ എത്ര പണം മിച്ചമുണ്ട് എന്ന് തിരക്കി. ഇനി ഒമ്പത് ദിവസത്തേക്ക് കൂടിയുള്ള പണമേ ഉള്ളൂ എന്നായിരുന്നു മന്‍മോഹന്‍സിങ്ങിന്റെ മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2024, 04:48 pm IST
in India

ന്യൂദല്‍ഹി: 1991ല്‍ ഇന്ത്യയുടെ സമ്പദ്ഘടന കടത്തില്‍ മുങ്ങി. ഇതോടെ അന്ന് കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു ധനകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്ങിനെ വിളിച്ചുവരുത്തി. ഇനി ഖജനാവില്‍ എത്ര പണം മിച്ചമുണ്ട് എന്ന് തിരക്കി. ഇനി ഒമ്പത് ദിവസത്തേക്ക് കൂടിയുള്ള പണമേ ഉള്ളൂ എന്നായിരുന്നു മന്‍മോഹന്‍സിങ്ങിന്റെ മറുപടി.

ഈ സാമ്പത്തിക പ്രതിസന്ധിയെ എങ്ങിനെ മറികടക്കാന്‍ കഴിയും എന്ന നരസിംഹറാവു മന്‍മോഹന്‍ സിങ്ങിനോട് ചോദിച്ചു. ഇന്ത്യന്‍ രൂപയുടെ മൂല്യം 20 ശതമാനം കൂടി ഇടിയ്‌ക്കുക എന്നതായിരുന്നു മന്‍മോഹന്‍സിങ്ങ് നല്‍കിയ മറുപടി ഉടനെ കേന്ദ്രമന്ത്രിസഭായോഗം വിളിച്ച് ഇതിനുള്ള അംഗീകാരം വാങ്ങൂ എന്നായിരുന്നു നരസിംഹറാവു നിര്‍ദേശിച്ചത്. തന്റെ മുറിയിലേക്ക് പോകാന്‍ ഏതാനും ചുവടുകള്‍ വെച്ച മന്‍മോഹന്‍സിങ്ങ് തിരിഞ്ഞുനിന്നു. എന്നിട്ട് നരസിംഹറാവുവിനോട് പറഞ്ഞു:” മന്ത്രിസഭായോഗം വിളിച്ചത് കൊണ്ട് നമുക്കാവശ്യമായ അനുമതി കിട്ടിക്കൊള്ളണം എന്നില്ല. കാരണം എല്ലാമന്ത്രിമാര്‍ക്കും വോട്ട് ബാങ്കിനെക്കുറിച്ച് ആശങ്കയുള്ളതിനാല്‍ അവര്‍ ഇങ്ങിനെ ഒരു പരിഷ്കാരം നടത്താന്‍ സമ്മതിക്കണമെന്നില്ല. “. ഇതിന് മറുപടിയായി നരസിംഹറാവു തനിക്ക് 20 മിനിറ്റ് സമയം തരാന്‍ ആവശ്യപ്പെട്ടു. മുറിയിലേക്ക് തിരിച്ചുപൊയ്‌ക്കൊള്ളാന്‍ മന്‍മോഹന്‍സിങ്ങിനോട് പറയുകയും ചെയ്തു.

20 മിനിറ്റ് കഴിഞ്ഞപ്പോള്‍ മന്‍മോഹന്‍സിങ്ങിന്റെ മുറിയിലേക്ക് നരസിംഹറാവുവിന്റെ ദൂതന്‍ ഒരു കത്തുമായി ചെന്നു. സാമ്പത്തിക പരിഷ്കാരങ്ങള്‍ ഉടന്‍ നടപ്പിലാക്കാന്‍ ആവശ്യപ്പെടുന്നതായിരുന്നു ഈ കത്ത്.

പിന്നീട് ഒരിയ്‌ക്കല്‍ മന്‍മോഹന്‍സിങ്ങ് നരസിംഹറാവുവിനോട് ആ 20 മിനിറ്റിന്റെ കാര്യം ചോദിച്ചു. ആരോട് കൂടിയാലോചിക്കാനായിരുന്നു ഈ 20 മിനിറ്റ് ചെലവാക്കിയത് എന്ന ചോദ്യത്തിന് നരസിംഹറാവുവിന്റെ മറുപടി ഇതായിരുന്നു:’അടല്‍ ബിഹാരി വാജ് പേയി’ അന്ന് പ്രതിപക്ഷ നേതാവായിരുന്നു അടല്‍ ബിഹാരി വാജ്പേയി. രാജ്യത്തെ രക്ഷിയ്‌ക്കാനുള്ള സാമ്പത്തിക പരിഷ്കാരങ്ങളുമായി ധൈര്യമായി മുന്നോട്ട് പൊയ്‌ക്കൊള്ളാന്‍ അടല്‍ ബിഹാരി വാജ്പേയി സമ്മതം നല്‍കി. പിന്നീട് സാമ്പത്തിക പരിഷ്കാരം മന്‍മോഹന്‍സിങ്ങ് നടപ്പാക്കിയപ്പോള്‍ ബിജെപി സമരം ചെയ്യാതെ മാറിനിന്നു. അങ്ങിനെയാണ് മന്‍മോഹന്‍സിങ്ങിന്റെ ആ പരിഷ്കാരം നടപ്പായത്.

Tags: VajpayeeManmohanSinghIndianeconomyEconomiccrisisAtalBehariVajpayeeNarasimharao
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടിയ്‌ക്ക് പത്മശ്രീ ലഭിച്ചത് 1998ല്‍; കോണ്‍ഗ്രസ് ഭരിച്ച പത്ത് വര്‍ഷക്കാലം മമ്മൂട്ടിക്ക് അവാര്‍ഡില്ല, ഇപ്പോള്‍ അവാര്‍ഡ് നല്‍കിയത് മോദി സര്‍ക്കാര്‍

Kerala

തലസ്ഥാനത്തെ ഒഴിപ്പിക്കൽ: മേയർ പുറത്തേക്ക് കൊണ്ടുവരുന്നത് അഴിമതിയുടെ കൂമ്പാരം; സബാഷ് മേയർ രാജേഷ്

India

ട്രംപിനെ വെല്ലുവിളിച്ച് മോദി; ഇന്ത്യന്‍ സമ്പദ്ഘടന മരിച്ചു എന്ന ട്രംപിന്റെ നിലപാടിന് ശക്തമായ മറുപടി; ഇന്ത്യയുടേത് ഇന്ത്യ ആദ്യം എന്ന നയമെന്ന് മോദി

India

ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകും, ഇന്ത്യ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാന്തമാകും; യുഎസിന് തുല്യമായ ക്രയശേഷി ഇന്ത്യയ്‌ക്കുണ്ടാകും: മാര്‍ട്ടിന്‍ വുള്‍ഫ്

India

ഇന്ത്യന്‍ രൂപ ഏഴ് മാസത്തെ ഉയരത്തില്‍, ഗള്‍ഫ് ഇന്ത്യക്കാര്‍ നാട്ടിലേക്ക് പണമയക്കുന്നത് വൈകിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.