Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2026ല്‍ ഭാരതം ആപ്പിളിന്റെ മൂന്നാമത്തെ വലിയ വിപണിയാകുമെന്ന് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2024, 12:59 am IST
in India, Business

ന്യൂദല്‍ഹി: 2026 ആവുന്നതോടെ ചൈനയെ പിന്തള്ളി ഭാരതം ആപ്പിളിന്റെ ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ആപ്പിള്‍ ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ 20% വര്‍ധനവാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഹുവായ് കമ്പനിയുടെ തിരിച്ചുവരവിന്റെ ഫലമായി ആപ്പിളിന്റെ ചൈനയിലെ വിപണി വിഹിതം ഇടിഞ്ഞിരുന്നു. അതിനാല്‍ വളര്‍ന്നുവരുന്ന ഭാരതം പോലുള്ള വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആപ്പിളിന്റെ പദ്ധതി.

നിലവില്‍, ആപ്പിളിന്റെ വളര്‍ന്നുവരുന്ന വിപണികളില്‍ ഭാരതം അഞ്ചാം സ്ഥാനത്താണ്. ജപ്പാനെയും യുകെയെയും പിന്നിലാക്കിയാണ് ഭാരതം മുന്നേറിയത്. നിലവില്‍ ആപ്പിള്‍ ഉത്പന്നങ്ങളുടെ ലാഭകരമായ വിപണിയാണ് ഭാരതം. പ്രീമിയം ഉത്പന്നങ്ങളോട് ഭാരതീയര്‍ക്കുള്ള പ്രിയമാണ് ഇതിനുപിന്നിലെന്നാണ് വിലയിരുത്തല്‍.

ഭാരതത്തിലെ ആപ്പിളിന്റെ ഉപഭോക്തൃ അടിത്തറ വര്‍ധിക്കാന്‍ നിരവധി കാരണങ്ങളാണ് വ്യവസായ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇടത്തരം സാമ്പത്തിക വിഭാഗത്തിന് ആപ്പിളിന്റെ ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങള്‍ താങ്ങാനാവുന്നതാക്കിത്തീര്‍ത്ത ഫിനാന്‍സിങ് ഓപ്ഷനുകള്‍, ഉത്പന്നങ്ങളുടെ ഉത്സവ സീസണിലെ ഗണ്യമായ കിഴിവുകള്‍ എന്നിവ ഭാരതത്തിലെ വില്പന വര്‍ധിക്കാന്‍ കാരണമായി.

ഈ വര്‍ഷം അവസാനത്തോടെ 12 ദശലക്ഷത്തിലധികം ഐഫോണുകള്‍ ആപ്പിള്‍ ഭാരതത്തിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും പുതിയ ഐഫോണ്‍ മോഡലുകളുടെ വില്പനയില്‍ ഡിസംബര്‍ അവസാനത്തോടെ നാല് ദശലക്ഷം യൂണിറ്റുകളുടെ വര്‍ധനവുണ്ടാക്കും. കൂടാതെ അടുത്തവര്‍ഷം വിതരണം 14-15 ദശലക്ഷത്തിലെത്തിക്കുകയാണ് ലക്ഷ്യം.

Tags: indiaAppleIphone
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.