Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

ദോഫാർ ഗവർണറേറ്റിൽ കണ്ടെത്തിയത് എഡി 16 ആം നൂറ്റാണ്ടിലെ അവശേഷിപ്പുകൾ : ഒമാനിൽ മറഞ്ഞിരിക്കുന്ന ചരിത്രം ഗവേഷകർ കണ്ടെത്തുമ്പോൾ

ഇന്ത്യ, ആഫ്രിക്ക, ചൈന തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള പുരാവസ്തുക്കളും ഈ മേഖലയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Dec 28, 2024, 05:24 pm IST
in Gulf, Marukara

മസ്ക്കറ്റ് : ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ നിന്ന് എഡി 16, 18 നൂറ്റാണ്ടുകളിലെ പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. ദോഫാർ ഗവർണറേറ്റിലെ അൽ ബലീദ് ആർക്കിയോളജിക്കൽ സൈറ്റിൽ നടത്തിയ ഉദ്ഘനന പ്രവർത്തനങ്ങളിലാണ് ഈ പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയിരിക്കുന്നത്.

ഇറ്റാലിയൻ യൂണിവേഴ്സിറ്റി ഓഫ് നാപ്പിൾസുമായി സംയുക്തമായി നടത്തുന്ന ഉദ്ഘനന പ്രവർത്തനങ്ങളുടെ ഏഴാമത് സീസണിന്റെ ഭാഗമായാണ് ഈ കണ്ടെത്തലുകൾ. അൽ ബലീദ് ആർക്കിയോളജിക്കൽ സൈറ്റിന്റെ തെക്ക് പടിഞ്ഞാറൻ പ്രവേശനകവാടത്തിനും, അൽ ഫർദ് മേഖലയ്‌ക്കും അരികിലായി ഈ മേഖലയിലെ കോട്ടയുടെയും, അൽ ബലീദ് പള്ളിയുടെയും തെക്കൻ പ്രദേശങ്ങളിലാണ് ഇത്തവണ പ്രധാനമായും ഉദ്ഘനന പ്രവർത്തനങ്ങൾ നടത്തുന്നത്.

ഈ മേഖലയിൽ നിന്ന് ഒന്നിലധികം ചെറു മുറികളുള്ള ഒരു കെട്ടിടത്തിന്റെ അവശേഷിപ്പുകൾ ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. ഈ കെട്ടിടത്തിൽ അടുപ്പ്, ചൂള എന്നിവയും, വളരെയധികം കക്കകളും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ ഇന്ത്യ, ആഫ്രിക്ക, ചൈന തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള പുരാവസ്തുക്കളും ഈ മേഖലയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രാചീന സംസ്കൃതികളിലേക്ക് ഈ മേഖലയ്‌ക്ക് ഉണ്ടായിരുന്ന വാണിജ്യ ബന്ധങ്ങളിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.

ഒരു പ്രധാന സാംസ്കാരിക, വാണിജ്യ കേന്ദ്രമായിരുന്നു അൽ ബലീദ് എന്നതിന്റെ അടയാളമാണ് ഇവിടെ നിന്ന് കണ്ടെത്തിയിട്ടുള്ള എ ഡി 16, 18 നൂറ്റാണ്ടുകളിൽ നിന്നുളള പുരാവസ്തു അവശേഷിപ്പുകൾ എന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

ഈ മാസമാദ്യം സൗത്ത് അൽ ശർഖിയ ഗവർണറേറ്റിലെ പുരാതന നഗരമായ ഖൽഹാഥിന്റെ തീരപ്രദേശത്താണ് ഈ അണ്ടർവാട്ടർ ആർക്കിയോളജിക്കൽ സർവേ ആരംഭിച്ചിരുന്നു. ഒമാനിലെ പുരാവസ്തുഅവശേഷിപ്പുകൾ കണ്ടെത്തി സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ഈ നടപടിയുടെ ഭാഗമായി പ്രാചീന ഖൽഹാഥ് തുറമുഖത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തുന്നതിനും, സർവേ ചെയ്യുന്നതിനും, കണ്ടെത്തലുകൾ രേഖപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. പതിനൊന്നാം നൂറ്റാണ്ട് മുതൽ പതിനാറാം നൂറ്റാണ്ട് വരെയുള്ള കാലയളവിലെ വാണിജ്യ, സാമ്പത്തിക പ്രവർത്തനങ്ങളിൽ വളരെ പ്രാധാന്യമുള്ള ഒരിടമായിരുന്നു ഖൽഹാഥ് തുറമുഖം.

അറേബ്യൻ ഉപദ്വീപുകൾ, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവയുമായി ഒമാൻ എന്ന രാജ്യത്തിന്റെ ബന്ധിപ്പിച്ചിരുന്ന സമുദ്ര വാണിജ്യ പാതയിലെ പ്രധാനപ്പെട്ട ഒരു നഗരമായിരുന്നു ഖൽഹാഥ് തുറമുഖം എന്നാണ് കരുതുന്നത്.

Tags: scientistPravasiGulfarcheologyOman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

അബുദാബിയിൽ വഴിയിൽ കൂടി നടക്കവെ ഇറാന്റെ മിസൈൽ അവശിഷ്ടങ്ങൾ തലയിൽ വീണ് പാകിസ്ഥാനി കൊല്ലപ്പെട്ടു : യു എ ഇയില്‍ മരിച്ചവരുടെ എണ്ണം എട്ടായി

Gulf

പശ്ചിമേഷ്യൻ സംഘർഷം: യുദ്ധത്തിനിടയിൽ രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി , അഞ്ച് പേർ മരിച്ചു , ഒരാളെ കാണാതായി

Kerala

പച്ചക്കറിക്കച്ചവടം വിപുലീകരിച്ച് ലക്ഷങ്ങളുണ്ടാക്കാമെന്ന് പറഞ്ഞ് സുഹൃത്ത് വിശ്വസിപ്പിച്ചു, പുരയിടം പണയം വെച്ച് പണം നല്‍കി, ഒടുവില്‍ ചതി..ജയിലിലുമായി

World

രാജ്യത്ത് അസംസ്കൃത എണ്ണയുടെ വിതരണത്തിൽ തടസമില്ലെന്ന് കേന്ദ്രം ; എൽപിജിയുമായി ശിവാലിക് കപ്പൽ ഇന്ത്യയിലെത്തി ; മറ്റൊരു കപ്പൽ ഇന്നെത്തും

Kerala

അധികൃതരുടെ നിർദ്ദേശം: യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സർവ്വീസുകളും അടിയന്തരമായി റദ്ദാക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.