Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിൽ താമസിച്ച് ഇന്ത്യക്കാരായ സ്ത്രീകളെയും, സനാതന ധർമ്മത്തെയും ആക്ഷേപിച്ചു ; ബംഗ്ലാദേശി വിദ്യാർത്ഥികളെ പുറത്താക്കി അലിഗഡ് മുസ്ലീം സർവകലാശാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2024, 03:55 pm IST
in India

ന്യൂഡൽഹി : ഇന്ത്യയിൽ താമസിച്ച് പഠിച്ച് ഇന്ത്യക്കാരായ സ്ത്രീകളെയും , ഹിന്ദുത്വത്തെയും അധിക്ഷേപിച്ച ബംഗ്ലാദേശി വിദ്യാർത്ഥികളെ പുറത്താക്കി അലിഗഡ് മുസ്ലീം സർവകലാശാല.ഹമൂദ് ഹസൻ, സാമിയുൾ ഇസ്‌ലാം എന്നീ മുസ്‌ലിം വിദ്യാർത്ഥികളെയാണ് പുറത്താക്കിയത്.

സനാതന ധർമ്മം പ്രചരിപ്പിക്കുന്ന ഇസ്‌കോൺ എന്ന സംഘടനയെ തീവ്രവാദ സംഘടനയെന്ന് ആക്ഷേപിച്ച് ഇവർ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. മാത്രമല്ല സ്ത്രീകളെ കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങളും നടത്തിയിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ആരിഫ് ഉർ റഹ്മാനെ താക്കീത് നൽകിയാണ് അയച്ചത്. മാത്രമല്ല ഇപ്പോൾ ബി എ വിദ്യാർത്ഥിയായ റഹ്മാന് ഇവിടെ തുടർപഠനവും ഇനി സാദ്ധ്യമാകില്ല.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക മതമൗലികവാദ സർക്കാർ ഇസ്‌കോണിനെ തീവ്രവാദ സംഘടനയെന്ന് വിളിക്കുകയും ഇത് നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു .

Tags: AMUcontroversial postBangladeshi studentsdebarred
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പിണറായി സരിത നായരുടെ പാവാട..’ വിവാദ പോസ്റ്റില്‍ ക്രൈം ഓണ്‍ലൈന്‍ എഡിറ്റര്‍ ടി പി നന്ദകുമാറിന് മുന്‍കൂര്‍ ജാമ്യം

News

അലിഗഢിൽ ദീപാവലിക്ക് അനുമതി വിലക്കി, പിന്നെ അനുവദിച്ചു

Kerala

ബീഹാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിവാദ പോസ്റ്റ്: വി.ടി. ബല്‍റാമിനെ ചുമതലയില്‍ നിന്ന് നീക്കി

Kerala

വിവാദ പോസ്റ്റ് സിപിഎമ്മിന്റെ തലയില്‍ കെട്ടിവയ്‌ക്കാന്‍ ശ്രമം: പി. ജയരാജന്‍

India

പൗരത്വ ബില്ലിനെ അനുകൂലിച്ചു; ഹിന്ദു പെണ്‍കുട്ടിയെ ലോഹം കൊണ്ടുള്ള പര്‍ദ അണിയിക്കുമെന്ന് ഭീഷണി; പ്രതിഷേധം സഹിക്കാതെ നടപടിക്കൊരുങ്ങി അലിഗഡ് സര്‍വകലാശാല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.