Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

റെഡ്ഡിയ്‌ക്ക് സെഞ്ച്വറി : സമനില പ്രതീക്ഷയില്‍ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2024, 01:33 pm IST
in Cricket

മെല്‍ബണ്‍:  ആസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ മെച്ചപ്പെട്ട പ്രകടനം ഇന്ത്യയുടെ പ്രതിരോധത്തിന് വലിയ കരുത്തായി. ടെസ്റ്റ് കരിയറിലെ നാലാം മത്സരത്തില്‍ റെഡ്ഡി ആദ്യ സെഞ്ച്വറി കുറിച്ചു. 99 റണ്‍സില്‍ നില്‍ക്കെ സ്‌കോട്ട് ബോളണ്ടിനെ ബൗണ്ടറിയിലേക്ക് അടിച്ച്  സെഞ്ച്വറി പൂര്‍ത്തിയാക്കി. 10 ഫോറും ഒരു സിക്‌സറും അടങ്ങിയ മികച്ച ഇന്നിങ്‌സായിരുന്നു..

സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് ശേഷം ബാറ്റ് ഹെല്‍മെറ്റില്‍ കുത്തിയ റിട്ട്വല്‍ നടത്തി ദൈവത്തിന് നന്ദി അര്‍പ്പിച്ചു. വാഷിങ്ടണ്‍ സുന്ദറിന്റെ മികച്ച പിന്തുണ റെഡ്ഡിക്ക് ഗുണകരമായി. സുന്ദര്‍ 50 റണ്‍സെടുത്തു മടങ്ങിയപ്പോള്‍ റെഡ്ഡിക്ക് 97 റണ്‍സുണ്ടായിരുന്നു. സുന്ദര്‍ പുറത്തായതിന് ശേഷം റെഡ്ഡി 99 വരെ എത്തി. ജസ്പ്രീത് ബുംറയെ പാറ്റ് കമ്മിന്‍സ് പുറത്താക്കിയതോടെ 99ല്‍ തന്നെ താരത്തിന്റെ ഇന്നിങ്‌സ് അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും മുഹമ്മദ് സിറാജ് മൂന്നു പന്തുകള്‍ പ്രതിരോധിച്ച് നിതീഷിന് ബൗണ്ടറി നേടാനുള്ള അവസരം നല്‍കി.

ഇന്ത്യ 358/9 എന്ന നിലയില്‍ . 105 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് റണ്‍സുമായി മുഹമ്മദ് സിറാജുമാണ് ക്രീസില്‍. ഇന്ത്യക്കായി യശസ്വി ജയ്‌സ്വാള്‍ 82 റണ്‍സും വിരാട് കോഹ്ലി 36 റണ്‍സും ഋഷഭ് പന്ത് 28 റണ്‍സും നേടി. ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം നേടി. നഥാന്‍ ലിയോണും രണ്ട് വിക്കറ്റ് സ്വന്തമാക്കി.

ഓസ്‌ട്രേലിയ 474 റണ്‍സ് നേടിയ ആദ്യ ഇന്നിങ്‌സില്‍ മികച്ച ലീഡ് നേടി. മൂന്നാം ദിനം 164/3 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ഋഷഭ് പന്ത് (28) ഉടന്‍ പുറത്തായി. ജഡേജ (17) പുറത്തായപ്പോള്‍ 217/7 എന്ന നിലയിലേക്ക് വീണു. റെഡ്ഡിയും സുന്ദറുമാണ് ടീമിനെ മുന്നോട്ടു നയിച്ചത്.

ഒന്നാമിന്നിങ്‌സില്‍ ഇന്ത്യയ്‌ക്ക് നേരിയ പ്രതീക്ഷയായിരുന്നു. രോഹിത് ശര്‍മ (3) പെട്ടെന്ന് പുറത്തായി. ജയ്‌സ്വാള്‍ (82) കയറിയപ്പോള്‍ രാഹുലുമായി (24) മികച്ച കൂട്ടുകെട്ടുണ്ടാക്കി. കോലിയുമായുള്ള 102 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ 300 കടത്തി. ജയ്‌സ്വാള്‍ റണ്ണൗട്ടായപ്പോള്‍ ഇന്ത്യ തിരിച്ചടിയിലായി.

116 റണ്‍സിന്റെ കുറവ് തീര്‍ക്കാനാണ് ക്രീസിലെ താരങ്ങളുടെ ശ്രമം. റെഡ്ഡിയുടെ അപ്രതീക്ഷിത സെഞ്ച്വറി ഇന്ത്യയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.

Tags: Washington SundarNitish Kumar Reddy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ന്യൂസിലാന്‍ഡ് പരമ്പര: പന്തിന് പിന്നാലെ വാഷിങ്ടണ്‍ സുന്ദറും ഒഴിവാക്കപ്പെട്ടു

Cricket

ആസ്ത്രേല്യന്‍ പര്യടനത്തിനുള്ള ടി20 ടീമിനെ സൂര്യകുമാര്‍ യാദവ് നയിക്കും

India

തിരുപ്പതി ഭഗവാന് മുന്നിൽ നന്ദി അർപ്പിച്ച് നിതീഷ് കുമാര്‍ റെഡ്ഡി ; ക്ഷേത്രത്തിന്റെ പടികള്‍ കയറിയത് മുട്ടുകാല്‍ കുത്തി

നിതീഷ് കുമാര്‍ റെഡ്ഡി സെഞ്ച്വറി നേടിയ നിമിഷം ഗാലറിയില്‍ കൈ കൂപ്പി വിതുമ്പുന്ന അച്ഛന്‍ മുട്യാല റെഡ്ഡി
Cricket

മകന്റെ കന്നി സെഞ്ച്വറിയില്‍ ആനന്ദക്കണ്ണീരോടെ അച്ഛന്‍

Cricket

ഭാരതത്തിന് 295 റണ്‍സ് ജയം: ആസ്‌ട്രേലിയന്‍ മണ്ണിലെ ഏറ്റവും വലിയ വിജയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.