Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മഹാകുംഭമേള: സുരക്ഷയ്‌ക്കായി അണ്ടര്‍വാട്ടര്‍ ഡ്രോണുകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2024, 09:12 am IST
in News

ലഖ്നൗ: മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തരുടെ സുരക്ഷയ്‌ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അണ്ടര്‍വാട്ടര്‍ ഡ്രോണുകള്‍ വിന്യസിക്കുന്നു. മഹാകുംഭമേളയിലെ സംഗമ സ്‌നാനങ്ങള്‍ നടക്കുമ്പോള്‍ ഭക്തരെ സംരക്ഷിക്കുന്നതിനായി 100 മീറ്റര്‍ വരെ ആഴത്തില്‍ മുങ്ങാന്‍ കഴിവുള്ള അത്യാധുനിക അണ്ടര്‍വാട്ടര്‍ ഡ്രോണുകളാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ഈ ഡ്രോണുകള്‍ വെള്ളത്തിനടിയില്‍ 24 മണിക്കൂറും നിരീക്ഷണം നടത്തും. കുംഭമേളയുടെ ഓരോ ഘട്ടത്തിലും ഇവ തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കും.

കുറഞ്ഞ വെളിച്ചത്തിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഡ്രോണുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇവയ്‌ക്ക് ഉപരിതലത്തിന് താഴെയുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും ട്രാക്കുചെയ്യാനും കഴിയും. ഈ ഡ്രോണുകള്‍ ആഴത്തില്‍ നിന്ന് ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന് (ഐസിസിസി) തത്സമയ റിപ്പോര്‍ട്ടുകള്‍ നല്കും. സംശയാസ്പദമായ എന്തെങ്കിലും സാഹചര്യം വെള്ളത്തിനടിയില്‍ ഉണ്ടായാല്‍ വേഗത്തിലുള്ള നടപടി സാധ്യമാക്കാന്‍ ഡ്രോണുകള്‍ സഹായിക്കും.

ഡ്രോണുകള്‍ക്ക് പുറമേ ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനയില്‍ നിന്നുള്ളവരെയും പരിപാടിയിലുടനീളം വിന്യസിക്കും. ഈ സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും, 700ലധികം ബോട്ടുകളില്‍ നദിയില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Tags: Mahakumbh MelaUnderwater drones for security
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അറിഞ്ഞോ! കുംഭമേള വൈറല്‍ താരം മലയാളസിനിമയിലേക്ക്…

India

മമതയും ലാലുവും അഖിലേഷുമെല്ലാം പ്രീണനത്തിന്റെ സേവകർ , അവർ ഇന്ത്യയുടെ വിശ്വസത്തെ അപമാനിക്കുന്നു : മഹാകുംഭമേള ലോകത്തെ ഞെട്ടിച്ചുവെന്നും യോഗി

Kerala

ഏകത്വം പകര്‍ന്ന സംഗമമായിരുന്നു മഹാകുംഭമേള: ഷെഹസാദ് പൂനെവാലാ

India

ഓരോത്തരും അവരവരുടെ വിശ്വാസം നിലനിർത്തണം ; മഹാകുംഭമേള എനിക്ക് രാഷ്‌ട്രീയ പ്രശ്നമല്ല , വിശ്വാസത്തിന്റെ കാര്യമാണ് ; ദിഗ്‌വിജയ് സിംഗ്

India

മഹാകുംഭമേളയിൽ പങ്കെടുത്ത് സനാതന ധർമ്മം സ്വീകരിച്ചത് 68 വിദേശ പൗരന്മാർ ; അമേരിക്കയിൽ നിന്ന് മാത്രം 41 പേർ

പുതിയ വാര്‍ത്തകള്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.