Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലീഡ് ലിവര്‍; ലെയ്‌സെസ്റ്റര്‍ സിറ്റിക്കെതിരെ ജയിച്ചത് 3-1ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2024, 05:53 am IST
in Football

ആന്‍ഫീല്‍ഡ്: പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഒന്നാം നമ്പര്‍ ടീമായി തുടരുന്ന ലിവര്‍പൂള്‍ ലീഡ് തൊട്ടടുത്ത എതിരാളികളെക്കാള്‍ ഏഴ് പോയിന്റായി ഉയര്‍ത്തി. ലെയ്‌സെസ്റ്റര്‍ സിറ്റിക്കെതിരെ സ്വന്തം ആന്‍ഫീല്‍ഡ് മൈതാനത്ത് 3-1ന്റെ ജയത്തിലൂടെയാണ് ചെമ്പട അവരുടെ പോയിന്റ് നില ഒന്നുകൂടി മെച്ചപ്പെടുത്തിയത്. ഇപ്പോഴും നില ഭദ്രമാണെന്ന് ആശ്വസിക്കാറായിട്ടില്ലെന്നാണ് ടീമിനെ പരിശീലിപ്പിക്കുന്ന ഡച്ച് മാനേജര്‍ അര്‍നെ സ്ലോട്ട് പറയുന്നത്.

ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടിയാണ് സ്ലോട്ടിന്റെ വാക്കുകള്‍. കഴിഞ്ഞ രണ്ട് സീസണുകളില്‍ പകരംവയ്‌ക്കാനില്ലാത്തവരായി വിരാജിച്ച സിറ്റിയുടെ ഇപ്പോഴത്തെ മോശം അവസ്ഥയെ ആണ് ഉദാഹരണമായി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയത്. ഈ സീസണിന്റെ ഒരവസരത്തില്‍ നമ്മള്‍ അവരെക്കാള്‍ ഒരു പോയിന്റ് പിന്നിലായിരുന്നു. ഇപ്പോള്‍ ആ ടീം എവിടെ നില്‍ക്കുന്നു. താരങ്ങളുടെ പരിക്കും മോശം ഫോമും എല്ലാം വല്ലാതെ ബുദ്ധിമുട്ടിലാക്കി. ഇത് ഏത് ടീമിനും എപ്പോള്‍ വേണേലും സംഭവിക്കാം. പൊരുതിക്കയറാന്‍ പാകതയുള്ളപ്പോള്‍ അതിന്റെ പരമാവധി മുന്നേറണം എന്നാണ് സ്ലോട്ട് ടീം അംഗങ്ങള്‍ക്ക് നല്‍കുന്ന ഉപദേശം.

ആന്‍ഫീല്‍ഡില്‍ ബോക്‌സിങ് ഡേ വരുന്ന് കാണാനെത്തിയവര്‍ക്ക് മുന്നില്‍ ലെയ്‌സെസ്റ്ററിനെതിരെ ആരംഭ വിസില്‍ മുഴങ്ങിയപാടെ ത്രസിപ്പിക്കുന്ന മുന്നേറ്റമാണ് ലിവര്‍ നടത്തിയത്. കോട്ടകെട്ടി പാര്‍ത്ത ലെയ്‌സെസ്റ്റര്‍ പ്രതിരോധവും ലിവര്‍ മുന്നേറ്റവും മധ്യനിരയും തമ്മില്‍ ഇടതടവില്ലാത്ത പോരാട്ടം തന്നെ നടന്നു. ലിവറിന്റെ കഴിവുകേടുകൊണ്ടല്ല ഗോള്‍ വഴങ്ങില്ലെന്ന റൂഡ് വാന്‍ നിസ്റ്റല്‍റൂയിയുടെ ലെയ്‌സെസ്റ്റര്‍ പട നിശ്ചയിച്ചുറപ്പിച്ച തീരുമാനം വിജയിച്ച നിമിഷങ്ങള്‍ക്കാണ് ആന്‍ഫീല്‍ഡ് സാക്ഷിയായത്. ലെയ്‌സെസ്റ്റര്‍ നടത്തിയ അതിജീവനത്തിനൊടുവില്‍ പൊടുന്നനെയൊരു കൗണ്ടര്‍ ലിവറിനെയും ആന്‍ഫീല്‍ഡിനെയും ഞെട്ടിത്തരിപ്പിച്ച് ആറാം മിനിറ്റില്‍ ഗോള്‍. വലത് വിങ്ങര്‍ ജോര്‍ദാന്‍ അയേവ് ഭേദിച്ചത് ലോകത്തിന്റെ ഒന്നാന്തരം പ്രതിരോധ ഭടന്‍ വിര്‍ജില്‍ വാന്‍ഡെയ്‌ക്കിനെയും അസ്സല്‍ ഗോളി അല്ലിസ്സന്‍ ബെക്കറെയും.

തിരികെയുള്ള ലിവര്‍ ശ്രമങ്ങള്‍ നിരന്തരം നടന്നുകൊണ്ടിരുന്നു. ഒടുവില്‍ ഗോഡി ഗാക്‌പോയിലൂടെ ആദ്യ പുകതിയുടെ സ്റ്റോപ്പേജ് സമയത്ത് തിരിച്ചടിച്ചു. മത്സരം 1-1ല്‍ ഇടവേളയിലേക്ക്. രണ്ടാം പകുതി തുടങ്ങി അധികം വച്ചുതാമസിപ്പിക്കാതെ ലിവര്‍ രണ്ടാം ഗോള്‍ നേടി ലീഡ് കുറിച്ചു. 49-ാം മിനിറ്റില്‍ കുര്‍ട്ടിസ് ജോനെസ് സ്‌കോര്‍ ചെയ്തു. കളി പിന്നെയും മുന്നോട്ടുപോയി. ഈ ലീഡില്‍ ലിവര്‍ മത്സരം കൈയ്യടക്കുമെന്ന് ഉറപ്പിച്ചുനില്‍ക്കെ ആരാധകര്‍ക്ക് ഇരട്ടിമധുരം സമ്മാനിച്ച് ആന്‍ഫീല്‍ഡിന്റെ സൂപ്പര്‍ ഹീറോ മുഹമ്മദ് സലായും ഗോള്‍ നേടി. 82-ാം മിനിറ്റില്‍.

ബോക്‌സിങ് ഡേ മത്സരങ്ങള്‍ തീരുമ്പോള്‍ പ്രീമിയര്‍ ലീഗ് പട്ടികയില്‍ മുന്നിലുള്ള ലിവറിന് 42 പോയിന്റ്. രണ്ടാമതുള്ള ചെല്‍സിക്ക് 35. നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി 28 പോയിന്റുമായി ഏഴാം സ്ഥാനത്ത്.

Tags: Premier League FootballLiverpoolLeicester City
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിറ്റി താരങ്ങള്‍ വിജയാഘോഷത്തില്‍
Football

പ്രീമിയര്‍ ലീഗ്: വിജയം കൊയ്ത് സിറ്റി

ആഴ്‌സണലിനായി ഗോള്‍ നേടിയ ഗബ്രിയേല്‍ ജെസ്യൂസ്(നടുവില്‍) സഹതാരങ്ങള്‍ക്കൊപ്പം ആഹ്ലാദത്തില്‍
Football

പ്രീമിയര്‍ ലീഗ്: ആസ്റ്റണ്‍ വില്ലയെ 4-1ന് തകര്‍ത്തു

പ്രീമിയര്‍ ലീഗ് മത്സരം വിജയിച്ച മാഞ്ചസ്റ്റര്‍ സിറ്റി ടീം അംഗങ്ങളുടെ ആഹ്ലാദം
Kerala

സിറ്റിക്കും യുണൈറ്റഡിനും വിജയം

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ലിവര്‍ താരം ഫെഡറികോ കിയേസ
Football

പ്രീമിയര്‍ ലീഗ് കരുത്തുകാട്ടി ലിവര്‍ തുടങ്ങി

ആഴ്‌സണലിന്റെ വില്ല്യം സാലിബയും ഇപ്‌സ്വച്ചിന്റെ ലയാം ഡെലാപും പന്തിനായി പോരാടുന്നു
Football

ആഴ്‌സണല്‍ ഒറ്റയടിക്ക് രണ്ടാമതെത്തി

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.