Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൃദുവായ സംസാരം എളിമയുള്ള വ്യക്തിത്വം ആദരണീയമായ ബുദ്ധിശക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2024, 09:45 am IST
in India

രാജീവ് ചന്ദ്രശേഖർ

മുന്‍ കേന്ദ്രമന്ത്രി

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മൃദുവായ സംസാരവും എളിമയുള്ള വ്യക്തിത്വവും ആദരണീയമായ ബുദ്ധിശക്തിയുമുള്ള അദ്ദേഹം എക്കാലവും സ്മരിക്കപ്പെടും. മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ കീഴിൽ, ധനമന്ത്രിയായി പ്രവർത്തിച്ചു കൊണ്ട് 90-കളിലെ പല സുപ്രധാന സാമ്പത്തിക പരിഷ്‌കാരങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. അവയിൽ പലതും ഇന്ത്യയുടെ സാദ്ധ്യതകൾ ലോകത്തിനു മുന്നിൽ തുറന്നുകാട്ടുകയും ഇന്ത്യൻ സാമ്പത്തിക മാതൃകയെ പുനർനിർവചിക്കുകയും ചെയ്തു.

1990കൾ എന്നത് ടെലികോം രംഗത്തെ എന്റെ സംരംഭക ജീവിതം ആരംഭിച്ച കാലം കൂടിയായിരുന്നു. 26 വയസ്സുള്ള ടെക് സംരംഭകനെന്ന നിലയിൽ അദ്ദേഹത്തെ ആദ്യമായി കണ്ട നാളുകൾ മുതൽ ടെലികോം വ്യവസായത്തിൽ നിന്ന് ഞാൻ പുറത്തു വന്നപ്പോഴും പിൽക്കാലത്ത് രാജ്യസഭയിൽ പ്രതിപക്ഷ എംപിയായപ്പോഴുമെല്ലാം നേരിട്ട് കണ്ട ഓരോ അവസരത്തിലും അദ്ദേഹം ഏറെ സ്നേഹവും പിന്തുണയും നൽകി; അതിന് എക്കാലവും ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. രാഷ്‌ട്രീയത്തിൽ ഏറെ മാന്യതയുള്ള വ്യക്തിത്വത്തിനുടമയായിരുന്നു ഡോ. മൻമോഹൻ സിംഗ് എന്ന് നിസ്സംശയം പറയാം.

വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു. ഓം ശാന്തി. _

Tags: Manmohan Singh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മലേഷ്യയില്‍ മോദിയും അന്‍വര്‍ ഇബ്രാഹിമും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നു (ഇടത്ത്) മന്‍മോഹന്‍ സിങ്ങ് (വലത്ത്)
India

കോണ്‍ഗ്രസ് ഉത്തരവാദിത്വമില്ലാതെ ഒപ്പുവെച്ച ആസിയാന്‍ കരാര്‍ ഇന്ത്യയുടെ വ്യാപാരകമ്മി കൂട്ടി; ഇപ്പോള്‍ മോദി ആ കരാര്‍ പുതുക്കുന്നു

India

മുംബൈ ഭീകരാക്രമണം; തിരിച്ചടിക്കാത്തത് അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന്, യുപിഎ സർക്കാരിന്റെ ബലഹീനത തുറന്ന് കാട്ടി പി.ചിദംബരം

പാക് ഭീകരസംഘടനയായ ലഷ്കര്‍ ഈ ത്വയിബയുടെ നേതാവ് ഹഫീസ് സയിദ് (ഇടത്ത്) ജമ്മുകശ്മീരിലെ ഭീകരന്‍ യാസിന്‍ മാലിക് 2006ല്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനെ കാണുന്നു (വലത്ത്)
India

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ സന്ദർശിച്ചതില്‍ മൻമോഹൻ സിംഗ് തന്നോട് നന്ദി പറഞ്ഞെന്ന് യാസീൻ മാലിക്

India

മഹാപ്രതിഭയാണ് ; പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് വച്ചയാളാണ് രാഹുലെന്ന് പപ്പു യാദവ്

India

എന്ത് കൊണ്ട് രാഹുൽ കാത്തു നിന്നില്ല? വിമർശനവുമായി പ്രണബ് മുഖർജിയുടെ മകൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.