Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അണ്ണാമലൈയുടെ സമരത്തിന് മുന്നില്‍ സ്റ്റാലിന്‍ മുട്ടുമുടക്കി; അണ്ണാ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത മുഖ്യപ്രതി അറസ്റ്റില്‍

ചെന്നൈ അണ്ണാ സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ മുഖ്യപ്രതിയായ ഡിഎംകെ പ്രവര്‍ത്തകനെ രക്ഷിയ്‌ക്കാന്‍ ഡിഎംകെ നടത്തിയ ശ്രമം പരാജയപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2024, 06:53 pm IST
in India

ചെന്നൈ : ചെന്നൈ അണ്ണാ സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ മുഖ്യപ്രതിയായ ഡിഎംകെ പ്രവര്‍ത്തകനെ രക്ഷിയ്‌ക്കാന്‍ ഡിഎംകെ നടത്തിയ ശ്രമം പരാജയപ്പെട്ടു. അണ്ണാമലൈയുടെ നേതൃത്വത്തില്‍ സമരം കടുപ്പിച്ചതോടെ നിവൃത്തിയില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റാലിന്‍ സര്‍ക്കാര്‍. സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഷെയിം ഓണ്‍ യു സ്റ്റാലിന്‍ (#ShameonyouStalin) എന്ന ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡായതോടെയാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ പ്രതിയ്‌ക്കെതിരെ നടപടിയെടുത്തത്.

എപ്പോഴും ബിജെപിയ്‌ക്കെതിരെ ഡിഎംകെയാണ് ഇതുപോലെ ഹാഷ് ടാഗുകള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡ് ആക്കുക പതിവ്. പക്ഷെ ഇത്തവണ അണ്ണാമലൈയുടെ നേതൃത്വത്തില്‍ ബിജെപി ആരംഭിച്ച ഹാഷ് ടാഗ് ക്യാമ്പയിന്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ ഏറ്റെടുത്തതോടെ ട്രെന്‍ഡിങ്ങ് ആവുകയായിരുന്നു.

മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്‍റും കോയമ്പത്തൂര്‍ സൗത്ത് ബിജെപി എംഎല്‍എ വനതി ശ്രീനിവാസന്‍ പങ്കുവെച്ച പോസ്റ്റ്:

The rapist in the Anna University incident is a DMK functionary and a serial offender shielded by the ruling party. DMK’s nexus buries cases, protects criminals, and denies justice.#ShameOnYouStalin#DMKProtectsRapists pic.twitter.com/IJmq0wuowE

— Vanathi Srinivasan (@VanathiBJP) December 25, 2024

ഡിസംബര്‍ 25ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. കാമ്പസിന് സമീപത്തെ പള്ളിയില്‍ ക്രിസ്മസ് പ്രാര്‍ഥനക്കായി പോയി മടങ്ങുകയായിരുന്നു വിദ്യാര്‍ഥിനിയും സുഹൃത്തും. വിദ്യാര്‍ത്ഥിനിയ്‌ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് വീഴ്‌ത്തിയ ശേഷം രണ്ടുപേര്‍ ചേര്‍ന്ന് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

കാമ്പസിന് അകത്തുവെച്ചാണ് രണ്ട് പേര്‍ ഇവരെ ആക്രമിച്ചത്. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കോട്ടുര്‍പുരം പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതി ആരാണെന്ന് കൃത്യമായി പൊലീസിന് അറിയാമായിരുന്നു. ഡിഎംകെ പ്രവര്‍ത്തകന്‍ ആണെന്നറിഞ്ഞതോടെയാണ് പ്രതിയെ രക്ഷിയ്‌ക്കാന്‍ പൊലീസ് ശ്രമിച്ചത്. ഇയാള്‍ ഇതുപോലെ നിരന്തരം ഇത്തരം ബലാത്സംഗക്കുറ്റങ്ങളില്‍ ഏര്‍പ്പെടുന്ന ആളാണ് പ്രതി. പക്ഷെ അണ്ണാമലൈയുടെ നേതൃത്വത്തില്‍ സമരം കടുപ്പിച്ചതോടെ നിവൃത്തിയില്ലാതെ അറസ്റ്റ് ചെയ്യേണ്ടി വന്നു.

 

Tags: DMKAnnamalaiLatest infoShameonYouStalinAnnaUniversityGangtapeTNDMKProtectsRapists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

India

സ്റ്റാലിന്റെ വടക്കേ ഇന്ത്യൻ വിരോധം അവസാനിക്കുന്നില്ല : വീണ്ടും ഹിന്ദിക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി തമിഴ്നാട് മുഖ്യമന്ത്രി 

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

പുതിയ വാര്‍ത്തകള്‍

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.