Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്യാംബെനഗലിന് യാത്രാമൊഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2024, 10:00 am IST
in India, Entertainment
വിഖ്യാത സംവിധായകന്‍ ശ്യാം ബെനഗലിന്റെ ഭൗതികശരീരം സംസ്‌കാരത്തിനായി ഔദ്യോഗിക ബഹുമതികളോടെ മുംബൈ ശിവാജി പാര്‍ക്കിലെ വൈദ്യുതി ശ്മശാനത്തിലെത്തിച്ചപ്പോള്‍

വിഖ്യാത സംവിധായകന്‍ ശ്യാം ബെനഗലിന്റെ ഭൗതികശരീരം സംസ്‌കാരത്തിനായി ഔദ്യോഗിക ബഹുമതികളോടെ മുംബൈ ശിവാജി പാര്‍ക്കിലെ വൈദ്യുതി ശ്മശാനത്തിലെത്തിച്ചപ്പോള്‍

നാഗ്പൂര്‍/ മുംബൈ:  ശ്യാം ബെനഗലിന്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായത് യഥാര്‍ത്ഥ കലാസാധകനെയാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതീയ സിനിമയെ അദ്ദേഹം ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തി. സര്‍ഗാത്മകതയെ സാധനയാക്കിയ ശ്യാം ബെനഗലിന്റെ ആത്മാവിന് സദ്ഗതിക്കായ് പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു, അനുസ്മരണ സന്ദേശത്തില്‍ സര്‍കാര്യവാഹ് കുറിച്ചു.

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗലിന് ആദരവില്‍ കുതിര്‍ന്ന അന്ത്യയാത്രാമൊഴി. മുംബൈ ശിവാജി പാര്‍ക്ക് വൈദ്യുത ശ്മശാനത്തില്‍ നടന്ന ചടങ്ങില്‍ നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ പങ്കെടുത്തു,

പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ശ്യാംബെനഗല്‍ സിനിമികളിലെ സ്ഥിര സാന്നിധ്യമായിരുന്ന നസിറുദ്ദീന്‍ ഷാ കണ്ണീരോടെയാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ബോമാന്‍ ഇറാനി, രത്നപഥക് ഷാ, ഗുല്‍സാര്‍, ജാവേദ് അക്തര്‍, ഹന്‍സല്‍ മേത്ത, പ്രതീക് ഗാന്ധി, ദിവ്യ ദത്ത തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

നിരവധി പ്രമുഖര്‍ അദ്ദേഹത്തെ അനുസ്മരിച്ചു. ഒരു മഹത്തായ അധ്യായമാണ് അവസാനിച്ചതെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അഭിപ്രായപ്പെട്ടു. അദ്ദേഹം സൃഷ്ടിച്ചതെല്ലാം ക്ലാസിക്കുകളാണ്. നിരവധി കലാകാരന്മാരെ വളര്‍ത്തിയ മഹാസ്ഥാപനമായിരുന്നു ബെനഗല്‍, രാഷ്‌ട്രപതി പറഞ്ഞു. ഭാരതീയ സിനിമയുടെ ഭൂപ്രകൃതിയെ സമ്പന്നമാക്കിയ സൃഷ്ടികളാണ് ബെനഗലിന്റേതെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു. കല, സംസ്‌കാരം, കഥപറച്ചില്‍ എന്നിവയ്‌ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കുമെന്ന് എക്‌സില്‍ അദ്ദേഹം കുറിച്ചു.

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, മഹാരാഷ്‌ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ തുടങ്ങി നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. ഭാരതീയ സിനിമയില്‍ സാംസ്‌കാരികനിധിയുടെ നിക്ഷേപമുറപ്പിച്ച സംവിധായകനാണ് ബെനഗലെന്ന് അമിതാഭ് ബച്ചന്‍ എക്‌സില്‍ കുറിച്ചു. അദ്ദേഹം മികച്ച ചലച്ചിത്ര നിര്‍മ്മാതാവും മഹാനായ ബുദ്ധിജീവിയുമായിരുന്നു. ഏറ്റവും തിളക്കമുള്ള ചലച്ചിത്ര പ്രതിഭകളെ അദ്ദേഹം കണ്ടെത്തി വളര്‍ത്തിയെന്ന് ബച്ചന്‍ കുറിച്ചു.

ശ്യാം ബെനഗലിന്റെ മരണം സിനിമയ്‌ക്ക് വലിയ നഷ്ടമാണെന്ന് ബിജെപി എംപി മനോജ് തിവാരി പറഞ്ഞു. ഗ്രാമങ്ങളുടെയും ദരിദ്ര കുടുംബങ്ങളുടെയും പ്രശ്നങ്ങള്‍ അദ്ദേഹം വെള്ളിത്തിരയിലേക്ക് കൊണ്ടുവന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദി സിനിമയ്‌ക്ക് പുതിയ ഒരു ചിന്താപദ്ധതി സമ്മാനിച്ച പ്രതിഭയാണ് ബെനഗലെന്ന് ജാവേദ് അക്തര്‍ അനുസ്മരിച്ചു. യുഗാന്ത്യം എന്നാണ് നന്ദിതാ ദാസ് കുറിച്ചത്.

Tags: RemembranceShyambenegalFarewell to Shyambenegal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വൈകാരിക ഓര്‍മ്മകളുമായി സദാനന്ദന്‍ മാസ്റ്റര്‍ ജന്മഭൂമിയില്‍

India

അനുശോചനം: മന്‍മോഹന്‍ സിങ്ങിന്റെ സംഭാവനകള്‍ എക്കാലവും സ്മരിക്കും: ആര്‍എസ്എസ്

Kerala

അനുസ്മരണം: സംഗീത ഓര്‍മകളില്‍ വാസുദേവന്‍ പോറ്റി

Kerala

ഗുരുദര്‍ശനത്തെ ജനഹൃദയങ്ങളിലെത്തിച്ച മഹാസംഗീതജ്ഞന്‍

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ നടന്ന രവി അച്ചന്‍ അനുസ്മരണയോഗത്തില്‍ ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ സംസാരിക്കുന്നു
Kerala

രവി അച്ചന്‍ ബഹുമുഖ പ്രതിഭ: പി. എന്‍. ഈശ്വരന്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.