Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിക്ടോറിയസ് വിമന്‍സ്; വീണ്ടും വമ്പന്‍ ജയം, വിന്‍ഡീസിനെതിരെ പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2024, 06:06 am IST
in Cricket
ഭാരതതാരം ഹര്‍ലീന്‍ ഡിയോള്‍ സഹതാരം ജമീമ റോഡ്രിഗസുമൊത്ത് സെഞ്ച്വറി നേട്ടം ആഘോഷിക്കുന്നു

ഭാരതതാരം ഹര്‍ലീന്‍ ഡിയോള്‍ സഹതാരം ജമീമ റോഡ്രിഗസുമൊത്ത് സെഞ്ച്വറി നേട്ടം ആഘോഷിക്കുന്നു

വഡോദര: വെസ്റ്റിന്‍ഡീസിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഭാരതത്തിന് വിജയം. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരത്തിലെ 115 റണ്‍സ് വിജയത്തോടെഹര്‍മന്‍പ്രീത് കൗറിന് കീഴിലുള്ള ഭാരതം പരമ്പര ഉറപ്പാക്കി. ടീം 2-0ന് മുന്നിലാണിപ്പോള്‍.

ആദ്യം ബാറ്റ് ചെയ്ത ഭാരതം നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെടുത്തു. ഇതിനെതിരെ വിന്‍ഡീസ് വനിതകള്‍ നടത്തിയ പോരാട്ടം 46.2 ഓവറില്‍ 243 റണ്‍സില്‍ അവസാനിച്ചു.

പ്രിയ മിശ്രയുടെ മൂന്ന് വിക്കറ്റ് പ്രകടനവും പ്രതിക റവാല്‍, ദീപ്തി ശര്‍മ, ടിറ്റാസ് സധു എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയതും ഭാരതത്തിന് തുണയായി. ആദ്യ മത്സരത്തിലെ സ്റ്റാര്‍ ബൗളര്‍ രേണുക ഠാക്കൂര്‍ സിങ്ങിന് ഒരു വിക്കറ്റ് നേടാനേ സാധിച്ചുള്ളൂ.

കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനായി ഓപ്പണര്‍ ഹെയ്‌ലി മാത്യൂസ് സെഞ്ച്വറി പ്രകടനത്തോടെ(106) മികച്ചു നിന്നു. താരത്തിനൊപ്പം പിന്തുണയുമായി ഷെമേയിന്‍ കാംപ്‌ബെല്‍(38) മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യ 17 ഓവറിനുള്ളില്‍ അഞ്ചിന് 69 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ വിന്‍ഡീസിനെ ഹെയ്‌ലിയും കാംപ്‌ബെലും ചേര്‍ന്ന് രക്ഷിച്ചുകൊണ്ടുവന്നതാണ്. ഇരുവരും ചേര്‍ന്ന് 112 റണ്‍സ് കൂട്ടിചേര്‍ത്തതോടെ ഭാരതം ചെറുതായൊന്ന് നടുങ്ങി. പക്ഷെ ടിറ്റാസ് സധു കാംപ്‌ബെലിനെ പുറത്താക്കി രക്ഷകയായി. പിന്നീട് വിന്‍ഡീസിനായി സയിദ ജെയിംസും(25) അഫി ഫഌച്ചറും(22) മാത്രമാണ് പൊരുതിയത്.

നേരത്തെ ടോസ് നേടിയ ഭാരതം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും സ്മൃതി മന്ദാന അര്‍ദ്ധസെഞ്ച്വറി നേടി. ഓപ്പണര്‍ പ്രതിക റവാലും(76) മികച്ച ഫോമിലായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ 110 റണ്‍സാണ് പിറന്നത്. സ്മൃതി റണ്ണൗട്ടാകുകയായിരുന്നു. പിന്നാലെയെത്തിയ ഹര്‍ലീന്‍ ഡിയോള്‍(115) സെഞ്ച്വറിയോടെ ഭാരത ഇന്നിങ്‌സ് അത്യുന്നതങ്ങളിലേക്കെത്തിച്ചു. പ്രതിക പുറത്തായതിന് പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍(22) അധികസമയം നിന്നില്ലെങ്കിലും തീരെ മോശമാക്കിയില്ല. തുടര്‍ന്നെത്തിയ ജെമീമ റോഡ്രഗസ് ഹര്‍ലീന്‍ ഡിയോളിന് ഉത്തമ കൂട്ടാളിയായി.

Tags: Indian Womens CricketIndia v/s WestindiesVictorious Women's
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ന് ഭാരതം-ന്യൂസിലൻഡ്; അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ രാത്രി ഏഴിന്

Cricket

ട്രിപ്പിള്‍ വണ്ടര്‍: സെഞ്ച്വറി നേട്ടവുമായി രാഹുല്‍, ജുറെല്‍, ജഡേജ; ഭാരതത്തിന് 286 റണ്‍സിന്റെ ലീഡ്

Cricket

ആദ്യ ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് 162ന് പുറത്ത്; സിറാജ് നാലും ബുംറ മൂന്ന് വിക്കറ്റും വീഴ്‌ത്തി

കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറി നേടിയ ജെമീമ റോഡ്രിഗസ് ബാറ്റ് ഗിറ്റാര്‍ പിടിക്കുമ്പോലെ വച്ചുകൊണ്ട് വേറിട്ട ആഘോഷം നടത്തുന്നു
Cricket

370 ചരിത്ര സ്‌കോറുമായി പെണ്‍പട; കന്നി സെഞ്ച്വറിയുമായി ജെമീമ

Cricket

പെണ്‍പടയുടെ വൈറ്റ് വാഷ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.