Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചാമ്പ്യന്‍സ് ബോട്ട് ലീഗ്(സിബിഎല്‍): സമ്മാനത്തുകയും ബോണസും നല്‍കാതെ ടൂറിസം വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2024, 05:54 am IST
in Kerala, Sports

ആലപ്പുഴ: ചാമ്പ്യന്‍സ് ബോട്ട് ലീഗ്(സിബിഎല്‍) നാലാം സീസണ്‍ സമാപിച്ചിട്ടും സമ്മാനത്തുകയും ബോണസും എന്നു ലഭിക്കുമെന്ന് വ്യക്തതയില്ല. വള്ള സമിതികളും ബോട്ട് ക്ലബുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, ടൂറിസം വകുപ്പ് പണം നല്‍കുന്നത് സംബന്ധിച്ച് മാറി മാറി പ്രഖ്യാപനങ്ങള്‍ നടത്തി കബളിപ്പിക്കുകയാണെന്നാണ് പരാതി.

ആകെ ആറ് ലീഗ് മത്സരങ്ങളാണുണ്ടായിരുന്നത്. ഇതില്‍ ഒരു ലീഗ് മത്സരത്തിന്റെ ബോണസ് മാത്രമാണ് ക്ലബ്ബുകള്‍ക്ക് ലഭിച്ചത്.

രണ്ട് ലീഗ് മത്സരങ്ങളുടെ ബോണസ് കൂടി ഉടന്‍ നല്‍കുമെന്നാണ് അധികൃതരുടെ വാഗ്ദാനം. ബോണസും ആദ്യമത്സരങ്ങളിലെ സമ്മാനത്തുകയും നല്‍കാത്തതിനെ തുടര്‍ന്ന് കൊല്ലത്തു നടന്ന ഫൈനല്‍ മത്സരം ബഹിഷ്‌കരിക്കുമെന്ന് ക്ലബ്ബുകളും വള്ളസമിതികളും മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് മൂന്നു ലീഗ് മത്സരത്തിന്റെ ബോണസ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇതില്‍ ഒരെണ്ണത്തിന്റേത് ലഭിച്ചു. രണ്ടെണ്ണത്തിന്റേത് വാഗ്ദാനത്തിലും ഒതുങ്ങി. സമ്മാനത്തുകയുടെ കാര്യത്തില്‍ അധികൃതര്‍ ഇപ്പോഴും മൗനം പാലിക്കുകയാണ്.

ഓരോ മത്സരത്തിലും പങ്കെടുക്കുന്ന ഒന്‍പതു വള്ളങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതമാണ് ബോണസ് നല്‍കേണ്ടത്. ഇതില്‍ ഒരുലക്ഷം രൂപ ചുണ്ടന്‍വള്ളങ്ങള്‍ക്കും മൂന്നുലക്ഷം രൂപ തുഴയുന്ന ക്ലബ്ബുകള്‍ക്കുമാണുള്ളത്. ലീഗ് ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട്ക്ലസബിന് 25 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കേണ്ടത്. രണ്ടാംസ്ഥാനക്കാരായ വിബിസിക്ക് 15 ലക്ഷവും മൂന്നാംസ്ഥാനക്കാരായ നിരണം ക്ലബ്ബിന് 10 ലക്ഷവും നല്‍കണം. ഇതുകൂടാതെ ഓരോ മത്സരത്തിലും ആദ്യ സ്ഥാനക്കാര്‍ക്ക് അഞ്ചുലക്ഷം, രണ്ടാംസ്ഥാനക്കാര്‍ക്ക് മൂന്ന്, മൂന്നാംസ്ഥാനക്കാര്‍ക്ക് ഒരുലക്ഷം എന്നിങ്ങനെയാണ് മറ്റു സമ്മാനത്തുകള്‍.

കടംവാങ്ങിയും പിരിവെടുത്തുമാണ് വള്ളംകളിക്കായിമാസങ്ങളുടെ പരിശീലനം നടത്തി മത്സരത്തില്‍ പങ്കെടുക്കുന്നത്. നെഹ്‌റുട്രോഫി കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ബോണസും ഗ്രാന്റുവിതരണവും പൂര്‍ത്തിയാക്കാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതിനായി മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ച ഒരുകോടി ഇതുവരെ നല്‍കിയിട്ടില്ല.

Tags: Champions Boat LeagueDepartment of Tourismprize moneyKerala backwaters
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ വീയപുരം ജേതാക്കള്‍

Thiruvananthapuram

ടൂറിസത്തിന് വന്‍ സാധ്യത; കഠിനംകുളം കായലോരം ടൂറിസം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി

Kerala

ക്രിസ്മസിനെയും പുതുവര്‍ഷത്തെയും വരവേല്‍ക്കാന്‍ പുഷ്പങ്ങളും ദീപാലങ്കാരവുമായി തലസ്ഥാനം; ഡിസംബര്‍ 24 മുതല്‍ ജനുവരി 3 വരെ കനകക്കുന്നില്‍

Article

ടൂറിസം: കേരളം ‘നോ ലിസ്റ്റി’ല്‍

Kerala

ബഹളവും സംഘര്‍ഷവും ; ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ആദ്യ മത്സരം ഉപേക്ഷിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.