തൃശ്ശൂർ: ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസിനെതിരെ വിമർശനം ശക്തമാകുന്നു . സുഡാപ്പികളുടെ ഉറ്റ തോഴനും ക്രൈസ്തവ വിശ്വാസികളുടെ ശത്രുവുമായ യൂഹാനോൻ മാർ മിലിത്തിയൂസ് എന്നും , ക്രിസ്ത്യാനികളുടെ നന്മയ്‌ക്ക് വേണ്ടി അദ്ദേഹം നിലനിന്നിട്ടില്ലെന്നും ക്രിസ്ത്യൻ വിശ്വാസികൾ തന്നെ പറയുന്നു .
കേരളത്തിൽ സുഡാപ്പികൾ എപ്പോൾ പ്രതിരോധത്തിൽ ആയാലും സ്വന്തം സമുദായത്തെ പിന്നിൽ നിന്നും കുത്തിക്കൊണ്ട് സുഡാപ്പികൾക്ക് വേണ്ടി രംഗത്ത് എത്തുന്നയാളാണ് യൂഹാനോൻ മാർ മിലിത്തിയൂസ് . ഇത്തവണ സുഡാപ്പികൾ അദ്ദേഹത്തെ രംഗത്തിറക്കിയിരിക്കുന്നത് പാലക്കാട് ക്രിസ്മസ് ആഘോഷ വിവാദം ഒന്നുകൂടെ കൊഴുപ്പിക്കാൻ വേണ്ടിയാണെന്നും ക്രിസ്ത്യൻ സംഘടനയായ കാസ പറയുന്നു.
മാത്രമല്ല ഹമാസ് ഭീകരരെ വരെ വെള്ളപൂശിക്കൊണ്ട് രംഗത്തെത്തിയിട്ടുള്ള യൂഹാനോൻ മാർ മിലിത്തിയൂസിന്റെ ഇത്തരം നിലപാടുകൾ ഇതാദ്യമല്ല. ലൗ ജിഹാദ് എന്നൊന്നില്ല എന്ന് പ്രസ്താവന വരെ നടത്തിയിട്ടുള്ള ആളാണ് മിലിത്തിയൂസ്. ക്രൈസ്തവ സമുദായത്തിലെ ഷിബു സ്വാമിയാണ് മിലിത്തിയൂസ് എന്നും വിമർശനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: