Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാവപെട്ടവർക്കായുള്ള സർക്കാർ പദ്ധതിയിൽ ‘സിനിമാതാരം സണ്ണി ലിയോണും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2024, 11:50 am IST
in India

റായ്‌പൂർ: പാവപെട്ട സ്‌ത്രീകൾക്കായുള്ള സർക്കാർ പദ്ധതിയിൽ സിനിമാതാരം സണ്ണിലിയോണും .ഭർത്താവിന്റെ പേര് ജോണി സിൻസെന്നും സിനിമാതാരമാണെന്നും സർക്കാർ രേഖകളിൽ പറയുന്നു. ഛത്തീസ്ഗഡ് സർക്കാരിന്റെ പദ്ധതിയിലെ അപ്രതീക്ഷിത ഗുണഭോക്താവിന് കണ്ട് ഞെട്ടിയ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ഒരാൾ നടിയുടെ പേരിൽ വ്യാജരേഖ ചമച്ചതായി കണ്ടെത്തി. ഉദ്യോഗസ്ഥരുടെ അപാകത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കേസെടുത്ത് അന്വേഷിക്കാൻ ബസ്തർ കലക്ടർ ഹാരിസ് ഉത്തരവിട്ടു. ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ദുരുപയോഗം ചെയ്ത പണം തിരിച്ചുപിടിക്കാനും ഉത്തരവിൽ പറയുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ, മഹാതാരി വന്ദൻ സ്കീമിൽ രജിസ്റ്റർ ചെയ്യാൻ അങ്കണവാടി ജീവനക്കാരിയായ വേദമതി ജോഷിയുടെ വ്യാജ രേഖകൾ ഉപയോഗിച്ചാണ് വീരേന്ദ്ര ജോഷിയെന്നയാൾ പണം തട്ടിയതെന്ന് കണ്ടെത്തി. ഇയാൾ വ്യാജ അക്കൗണ്ടിൽ നിന്നും പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. 2024 മാർച്ച് മുതൽ ഇയാൾക്ക് എല്ലാ മാസവും പണം ലഭിക്കുന്നുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നുണ്ട്. 2024‑ൽ ആരംഭിച്ച മഹാതാരി വന്ദൻ സ്കീം, 21 വയസ്സിന് മുകളിലുള്ള വിവാഹിതർ, വിധവകൾ, വിവാഹമോചിതർ അല്ലെങ്കിൽ ഉപേക്ഷിക്കപ്പെട്ട സ്‌ത്രീകൾ ഉൾപ്പെടെയുള്ള സാമ്പത്തികമായി ദുർബലരായ സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ നൽകാനാണ് ലക്ഷ്യമിടുന്നത്. ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്‌ത്രീകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

Tags: Chhattisgarhsunny leonegovernment schemespoor woman scheme
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്തീസ്‌ഗഡിൽ 108 മാവോയിസ്റ്റുകൾ കീഴടങ്ങി: 125 പവൻ സ്വർണവും അത്യാധുനിക ആയുധങ്ങളും സറണ്ടർ ചെയ്തു

India

മതപരിവർത്തനം സാമൂഹിക സൗഹൃദത്തെ ബാധിക്കും; വനവാസി ഗ്രാമങ്ങളിൽ ക്രിസ്ത്യൻ മിഷണറിമാർക്ക് വിലക്ക് തുടരും, ഹർജി തള്ളി സുപ്രീംകോടതി

Kerala

പാലക്കാട്ട് ഇതരസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നത് അതിക്രൂരമായി; ശരീരത്തിൽ 40ഓളം മുറിവുകൾ, തലയിലേറ്റ മുറിവ് മരണകാരണമായി

India

രാഹുൽ ഉരുളക്കിഴങ്ങ് എങ്ങനെ സ്വർണ്ണമാക്കി മാറ്റാമെന്ന് ജില്ലാ പ്രസിഡന്റുമാരെ പഠിപ്പിക്കണം , അത്രയ്‌ക്ക് മോശാവസ്ഥ: പരിഹസിച്ച് ഛത്തീസ്ഗഢ് കൃഷിമന്ത്രി

India

ഛത്തീസ്ഗഡിലെ സാരൻഗഡിൽ 140 പേർ സനാതൻ ധർമ്മത്തിലേക്ക് മടങ്ങിയെത്തി ; യുവാക്കൾ അവരുടെ ധർമ്മത്തിനും സംസ്കാരത്തിനും വേണ്ടി ഒന്നിക്കണമെന്ന് ആഹ്വാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.