Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാനവസേവയാണ് ധര്‍മ്മത്തിന്റെ ലക്ഷ്യം, അക്രമമല്ല: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2024, 07:16 am IST
in India

അമരാവതി (മഹാരാഷ്‌ട്ര): അനുഷ്ഠിക്കുന്നതിലൂടെ മാത്രമേ ധര്‍മ്മസംരക്ഷണം സാധ്യമാവൂ എന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ആചരിക്കാത്തവര്‍ക്ക് ധര്‍മം മനസിലാകണമെന്നില്ല.

ധര്‍മ്മത്തെക്കുറിച്ചുള്ള അല്പജ്ഞാനം അധര്‍മ്മമാണ്. സ്വയം വിജ്ഞാനികളെന്ന് നടിക്കുന്നവര്‍ക്ക് അറിവ് പകരാന്‍ ബ്രഹ്മാവിന് പോലും സാധിക്കില്ല, അദ്ദേഹം പറഞ്ഞു. അമരാവതി മഹാനുഭാവ് ആശ്രമത്തിലെ ശതകപൂര്‍ത്തി മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

ധര്‍മ്മരക്ഷയ്‌ക്കായാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ചാഞ്ചല്യമില്ലാതെ, ശരിയായ ധാരണയോടെ, നിശ്ചയദാര്‍ഢ്യത്തോടെ ആ പ്രവര്‍ത്തനം സംഘം മുന്നോട്ടുകൊണ്ടുപോവുന്നു, സര്‍സംഘചാലക് പറഞ്ഞു.

ധര്‍മത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം മാനവികതയെ സേവിക്കുകയും നയിക്കുകയും ചെയ്യുക എന്നതാണ്, അക്രമങ്ങളെ പ്രോത്സാഹിപ്പിക്കലല്ല. ധര്‍മത്തെക്കുറിച്ചുള്ള അപൂര്‍ണമായ അറിവ് അനീതിയിലേക്ക് നയിക്കും. ധര്‍മം എപ്പോഴും നിലനില്‍ക്കുന്നതാണ്. അതുകൊണ്ടാണ് അതിനെ സനാതനം എന്ന് വിളിക്കുന്നത്.

ധര്‍മ്മമെന്തെന്ന് അറിഞ്ഞ് അത് ആചരിക്കണം. മതതത്വങ്ങളെക്കുറിച്ച് ശരിയായ ധാരണയില്ലാത്തതുകാരണമാണ് ലോകത്തെവിടെയും മതത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ധാര്‍മ്മിക ചിന്ത അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതല്ല.

പരസ്പര ധാരണയുടെയും ഐക്യത്തിന്റെയും ശാശ്വത മനോഭാവമാണ് നമ്മുടെ ആചാര്യന്മാര്‍ പകര്‍ന്നത്. മഹാനുഭാവ പ്രസ്ഥാനം ആ ധാരയുടെ തുടര്‍ച്ചയാണ്, അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംന്യാസിമാര്‍, രാജ്യസഭാ എംപി ഡോ. അനില്‍ ബോണ്ടെ, മുന്‍ എംപി നവനീത് റാണ, പ്രവീണ്‍ പോട്ടെ പാട്ടീല്‍, തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

Tags: RSSDr.Mohan Bhagwathuman serviceAmaravati Mahanubhava Ashram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസിനെ നിരോധിക്കണമെന്ന റിപ്പോർട്ട് മോദി എന്നേ തള്ളിക്കളഞ്ഞു ; ഇന്ത്യയെ തകർക്കാൻ വിദേശശക്തികളെ പോലും കൂട്ടുപിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്

India

ഹിന്ദുക്കൾക്കൊപ്പം നിൽക്കുന്നു ; ആർഎസ്എസിനെ നിരോധിക്കണമെന്ന് ട്രമ്പിനോട് ആവശ്യപ്പെട്ട് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ; ആഹ്ലാദിച്ച് ഇടത് -ജിഹാദികൾ

India

സംഘവികാസം എന്നാല്‍ ദേശീയ ആശയങ്ങളുടെ വ്യാപനം: ദത്താത്രേയ ഹൊസബാളെ

India

സന്ത് രവിദാസിന്റെ ജീവിതം ഭിന്നതകള്‍ മറികടന്ന ഏകതയുടെ മന്ത്രം: സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

Kerala

10 കോടിയിലേറെ വീടുകളിൽ സംഘശതാബ്ദി സമ്പർക്കമെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.