Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വനിതാ ഏകദിനം: പരമ്പര പിടിക്കാന്‍ ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2024, 06:47 am IST
in Cricket

വഡോദര: വിന്‍ഡീസിനെതിരെ ഭാരതം ഇന്ന് രണ്ടാം ഏകദിനത്തിന്. ആദ്യ ഏകദിനത്തില്‍ 211 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയതിന്റെ ആത്മവിശ്വാസം ഭാരത വനിതകള്‍ക്കുണ്ട്. ഏകദിന പരമ്പരയ്‌ക്ക് മുന്നോടിയായി നാട്ടിലെത്തിയ വിന്‍ഡീസിനെതിരെ ട്വന്റി20 പരമ്പര സ്വന്തമാക്കിയിരുന്നു.

ഇതിന് മുമ്പ് ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പുറപ്പെട്ട ഭാരത ടീം എല്ലാ മത്സരങ്ങളും തോറ്റ് തിരികെയെത്തിയിരുന്നു. അതിന്റെ നാണക്കേട് മാറ്റാന്‍ ഭാരതത്തിന് വിന്‍ഡീസിനെതിരെ പരമ്പര നേടിയേ ഒക്കൂ. പരമാവധി നേരത്തെ വിന്‍ഡീസിനെ തോല്‍പ്പിച്ച് അഭിമാനം വീണ്ടെടുക്കലാണ് ഭാരത വനിതകളുടെ ലക്ഷ്യം. ഇതൊടൊപ്പം അടുത്ത വര്‍ഷം നടക്കുന്ന വനിതാ ഏകദിന ലോകകപ്പിനുള്ള ഒരുക്കത്തില്‍ കൂടിയാണ് ടീം. യുവതാരങ്ങളായ പ്രിയ മിശ്ര, പ്രതിക റവാല്‍ എന്നിവരും മികച്ച ഫോമിലാണ്.

കഴിഞ്ഞ ഏതാനും മത്സരങ്ങളായി ഭാരത ഓപ്പണര്‍ സ്മൃതി മന്ദാന അത്യുഗ്രന്‍ ഫോമിലാണ്. കഴിഞ്ഞ ആഞ്ച് ഏകദിനങ്ങളില്‍ നാല് അര്‍ദ്ധസെഞ്ച്വറിയും ഒരു സെഞ്ച്വറിയും നേടി തകര്‍പ്പന്‍ മുന്നേറ്റമാണ് സ്മൃതി നടത്തിക്കൊണ്ടിരിക്കുന്നത്. വിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ 91 റണ്‍സെടുത്തിരുന്നു. താരം സെഞ്ച്വറി തികയ്‌ക്കാതെ പുറത്തായത് വലിയ നിരാശയായിരുന്നു. ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനവുമായി പേസര്‍ രേണുക സിങ്ങും മികച്ചു നിന്നു. രേണുകയാണ് മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടത്.

Tags: Women's ODIIndia v/s Westindies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ന് ഭാരതം-ന്യൂസിലൻഡ്; അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ രാത്രി ഏഴിന്

Cricket

ട്രിപ്പിള്‍ വണ്ടര്‍: സെഞ്ച്വറി നേട്ടവുമായി രാഹുല്‍, ജുറെല്‍, ജഡേജ; ഭാരതത്തിന് 286 റണ്‍സിന്റെ ലീഡ്

Cricket

ആദ്യ ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് 162ന് പുറത്ത്; സിറാജ് നാലും ബുംറ മൂന്ന് വിക്കറ്റും വീഴ്‌ത്തി

Cricket

പെണ്‍പടയുടെ വൈറ്റ് വാഷ്

ഭാരതതാരം ഹര്‍ലീന്‍ ഡിയോള്‍ സഹതാരം ജമീമ റോഡ്രിഗസുമൊത്ത് സെഞ്ച്വറി നേട്ടം ആഘോഷിക്കുന്നു
Cricket

വിക്ടോറിയസ് വിമന്‍സ്; വീണ്ടും വമ്പന്‍ ജയം, വിന്‍ഡീസിനെതിരെ പരമ്പര

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.