Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേജ്രിവാളിന്റെ പ്രഖ്യാപനങ്ങള്‍ വെറും ഗിമ്മിക്ക്: ബാന്‍സുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2024, 06:15 am IST
in India

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ആപ്പ് നേതാവ് അരവിന്ദ് കേജ്രിവാള്‍ വീണ്ടും വാഗ്ദാനപ്പെരുമഴയുമായി ഇറങ്ങിയിരിക്കുകയാണെന്ന് ബാന്‍സുരി സ്വരാജ് എംപി.

നുണകളുടെ കെട്ട് അഴിച്ചുവിടുകയാണ് കേജ്രിവാള്‍ ചെയ്യുന്നത്. ജനം ഇനി അതില്‍ വീഴില്ലെന്നും ബാന്‍സുരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് പ്രതിമാസം 2,100 രൂപ വാഗ്ദാനം ചെയ്തിരിക്കുകയാണ് കേജ്‌രിവാള്‍. എന്നാല്‍ അത് തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള തട്ടിപ്പാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപ നല്‍കുമെന്ന് കേജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു. എന്നാല്‍ ഒരു രൂപ പോലും ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ല.

2022ല്‍ പഞ്ചാബില്‍ സമാനമായ ഒരു പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2024 ഡിസംബര്‍ അവസാനം വരെ പഞ്ചാബിലെ ഒരു സ്ത്രീകള്‍ക്കും അവരുടെ അക്കൗണ്ടില്‍ പണം ലഭിച്ചിട്ടില്ല. കേജ്രിവാളിന് സ്ത്രീകളോടുള്ള ബഹുമാനം വെറും തെരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമാണെന്ന് ബന്‍സുരി സ്വരാജ് അഭിപ്രായപ്പെട്ടു.

സ്വാതി മലിവാള്‍ എംപിയെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഔദ്യോഗിക വസതിയില്‍ വെച്ച് ശാരീരികമായി ആക്രമിച്ചത് എന്തിനാണെന്നും ഈ സംഭവത്തില്‍ കേജ്രിവാള്‍ മൗനം പാലിച്ചത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കണം. അതേ പ്രൈവറ്റ് സെക്രട്ടറിയെ പഞ്ചാബ് സര്‍ക്കാരില്‍ ഉപദേശക സ്ഥാനത്തേക്ക് ഉയര്‍ത്തിയത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു. ദല്‍ഹിയിലെ സ്ത്രീകള്‍ക്ക് കേജ്രിവാളിന്റെ വഞ്ചനയെക്കുറിച്ച് നന്നായി അറിയാം. മഹിളാ സമ്മാന്‍ എന്ന പേരില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. കേന്ദ്ര പദ്ധതിയായ ആയുഷ്മാന്‍ ഭാരത് കേജ്രിവാള്‍ രാഷ്‌ട്രീയ പകപോക്കല്‍ മൂലം ദല്‍ഹിയില്‍ നടപ്പാക്കിയില്ലെന്നും ബന്‍സുരി സ്വരാജ് കൂട്ടിച്ചേര്‍ത്തു. മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് റിച്ച പാണ്ഡെ മിശ്ര, ബിജെപി നേതാക്കളായ പ്രവീണ്‍ ശങ്കര്‍ കപൂര്‍, നിയോമ ഗുപ്ത എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Bansuri SwarajAravindkejriwalDelhi Assembly Election 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഹല്യ ബായ് ഹോള്‍ക്കര്‍ ജന്മശതാബ്ദി ശില്‍പശാലയുടെ സംസ്ഥാന ഉദ്ഘാടനം ബാന്‍സുരി സ്വരാജ് എംപി തൃശൂരില്‍ നിര്‍വഹിക്കുന്നു
India

അഹല്യബായ് സ്ത്രീശാക്തീകരണത്തിന്റെ മാതൃക: ബാന്‍സുരി സ്വരാജ്

India

ഇത് പ്രിയങ്ക അർഹിച്ച മറുപടി : ‘നാഷണൽ ഹെറാൾഡിന്റെ കൊള്ള’ ; ബാഗിൽ കുറിക്ക് കൊള്ളുന്ന സന്ദേശമെഴുതി പാർലമെൻ്റിൽ എത്തി ബൻസുരി സ്വരാജ്

India

കെജ്‌രിവാൾ മോഷ്ടിക്കാത്ത വകുപ്പുകൾ ഇല്ല , ദൽഹിയിലെ ആരോഗ്യ വകുപ്പിനെയും ആശുപത്രികളെയും രോഗിയാക്കിയ മഹാനാണ് അദ്ദേഹം : തുറന്നടിച്ച് രേഖ ഗുപ്ത

India

ജനവിധി വളരെ വിനയത്തോടെ സ്വീകരിക്കുന്നു ; ഈ വിജയത്തിനു ബിജെപിയെ അഭിനന്ദിക്കുന്നു ; അരവിന്ദ് കെജ്രിവാൾ

India

കെജ്രിവാൾ പണവും , മദ്യവും കണ്ട് മയങ്ങിപ്പോയി : അധികാരത്തിന്റെ ശക്തിയിൽ മതിമറന്നു ; അണ്ണാ ഹസാരെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.