Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍ആര്‍ടിഎസ് കേരളത്തിന് പ്രായോഗികം: മനോഹര്‍ലാല്‍ ഖട്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2024, 07:00 am IST
in Kerala
ഹൈക്കോടതിയിലെ വാട്ടര്‍ മെട്രോ സന്ദര്‍ശിക്കാനെത്തിനെത്തിയ കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ബിജു പ്രഭാകര്‍, ലോക്‌നാഥ് ബഹ്‌റ തുടങ്ങിയവര്‍ സമീപം

ഹൈക്കോടതിയിലെ വാട്ടര്‍ മെട്രോ സന്ദര്‍ശിക്കാനെത്തിനെത്തിയ കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ബിജു പ്രഭാകര്‍, ലോക്‌നാഥ് ബഹ്‌റ തുടങ്ങിയവര്‍ സമീപം

കൊച്ചി: റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം( ആര്‍ആര്‍ടിഎസ്) കേരളത്തില്‍ പ്രായോഗികമാണെന്ന് കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. കൊച്ചി വാട്ടര്‍ മെട്രോ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഭൂപ്രകൃതി ആര്‍ആര്‍ടിഎസ് പദ്ധതിക്ക് അനുയോജ്യമാണെന്നാണ് വിലയിരുത്തല്‍. കേന്ദ്ര നഗരവികസന മന്ത്രാലയം സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.

ഇത് വാട്ടര്‍ മെട്രോയല്ല, ജലവിമാനമാണെന്നും വിമാനത്തിനുള്ളിലെ എല്ലാ സൗകര്യങ്ങളും ഇതില്‍ ഉള്ളതായും അദ്ദേഹം പറഞ്ഞു.

വാട്ടര്‍ മെട്രോയുടെ തുടക്കം മുതല്‍ ധാരാളം ആളുകള്‍ ഇത് പ്രയോജനപ്പെടുത്തുന്നതായി പ്രതിദിനം 5,600 യാത്രക്കാര്‍ സഞ്ചരിക്കുന്നുണ്ടെന്നും ഭാവിയില്‍ ഈ എണ്ണം വര്‍ധിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് നഗരവല്‍ക്കരണം അതിവേഗത്തിലാണ് നടക്കുന്നത്, നഗര ഗതാഗതത്തില്‍ മെട്രോ പ്രധാന പങ്ക് വഹിക്കുന്നു. ഭാവിയില്‍ വാട്ടര്‍ മെട്രോ കൂടുതല്‍ വിപുലീകരിക്കും. കടല്‍ത്തീരത്തിനടുത്തുള്ള പ്രദേശങ്ങളില്‍ വാട്ടര്‍ മെട്രോയുടെ സാധ്യത പരിശോധിച്ച് മുന്നോട്ടുപോകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് അദ്ദേഹം കൊച്ചി വാട്ടര്‍ മെട്രോയുടെ ഹൈക്കോര്‍ട്ട് ജങ്ഷനിലെ സ്റ്റേഷനിലെത്തിയത്. ഡ്രൈവര്‍ കാബിനിലടക്കം എത്തി അദ്ദേഹം ഉദ്യോഗസ്ഥരുമായി വിശദമായ ചര്‍ച്ച നടത്തി പ്രവര്‍ത്തനം ചോദിച്ചറിഞ്ഞു. വൈപ്പിന്‍ വഴി ഫോര്‍ട്ടുകൊച്ചിയിലേക്ക് വാട്ടര്‍മെട്രോയില്‍ യാത്ര നടത്തി തിരികെ ഹൈക്കോര്‍ട്ട് ജങ്ഷനിലെത്തിയ ശേഷമാണ് മടങ്ങിയത്.

കൊച്ചി മെട്രോ റയില്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ, കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍, വാട്ടര്‍ മെട്രോ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദര്‍ശനത്തിന് അദ്ദേഹത്തിനൊപ്പം എത്തിയിരുന്നു. രണ്ട് ദിവസത്തെ കേരള- ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ ഭാഗമായി മന്ത്രി നേരത്തെ തിരുവനന്തപുരവും ലക്ഷദ്വീപും സന്ദര്‍ശിച്ചിരുന്നു.

Tags: Kochi Water MetroRRTSManohar Lal khattar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വികസനം മുഖ്യചർച്ചയാകുന്നു; മുഖ്യമന്ത്രി പ്രതിസ്ഥാനത്ത്

Kerala

ആർആർടിഎസ് കേരളത്തിൽ പ്രായോഗികമല്ല; കേന്ദ്രാനുമതി ലഭിക്കില്ല, സർക്കാരിന് വേറെ ഉദ്ദേശ്യം, മുഖ്യമന്ത്രിക്ക് മറുപടിയുമായി ഇ. ശ്രീധരൻ

Kerala

കെ റെയിലിന് ബദല്‍: മെട്രാമാന്‍ ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala

അതിവേഗ റെയിൽ പാതയ്‌ക്ക് 100 കോടി; പദ്ധതി നാല് ഘട്ടങ്ങളിലായി, ആദ്യ ഘട്ടം തിരുവനന്തപുരം മുതൽ തൃശൂർ വരെ

കൊച്ചിയില്‍ അര്‍ബന്‍ കോണ്‍ക്ലേവ് വേദിയില്‍ കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹസ്തദാനം ചെയ്ത് സ്വീകരിക്കുന്നു. മന്ത്രി എം.ബി. രാജേഷ് സമീപം
Kerala

റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം: കേരളം ഡിപിആര്‍ സമര്‍പ്പിച്ചാല്‍ സഹകരിക്കുമെന്ന് മനോഹര്‍ലാല്‍ ഖട്ടര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.