Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കരിങ്കടലില്‍ റഷ്യയുടെ 4000 ടണ്‍ എണ്ണയുമായിപ്പോകുന്ന കപ്പല്‍ നെടുകെപ്പിളന്ന് മുങ്ങി;അത്യാധുനിക ആക്രമണമോ കൊടുങ്കാറ്റോ?; യുദ്ധം കനക്കുന്നു

കരിങ്കടല്‍ വഴി അസോള്‍ കടലിലേക്ക് പ്രവേശിക്കുകയായിരുന്ന റഷ്യയുടെ എണ്ണ നിറച്ച ഒരു കപ്പല്‍ നെടുകെ പിളര്‍ന്ന് മുങ്ങി. കെര്‍ച് കടലിടുക്കിലാണ് അപകടം. ശക്തമായ കൊടുങ്കാറ്റിലാണ് അപകടമുണ്ടായതെന്ന് പറയുന്നെങ്കിലും ആക്രമണമാകാമെന്നും സംശയിക്കുന്നുണ്ട്. റഷ്യയെ ക്രൈമിയയുമായി വേര്‍തിരിക്കുന്ന കടലിടുക്കാണ് കെര്‍ച് കടലിടുക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2024, 10:34 pm IST
in World

മോസ്കോ:കരിങ്കടല്‍ വഴി അസോള്‍ കടലിലേക്ക് പ്രവേശിക്കുകയായിരുന്ന റഷ്യയുടെ എണ്ണ നിറച്ച ഒരു കപ്പല്‍ നെടുകെ പിളര്‍ന്ന് മുങ്ങി. കെര്‍ച് കടലിടുക്കിലാണ് അപകടം. ശക്തമായ കൊടുങ്കാറ്റിലാണ് അപകടമുണ്ടായതെന്ന് പറയുന്നെങ്കിലും ആക്രമണമാകാമെന്നും സംശയിക്കുന്നുണ്ട്. വോള്‍ഗോ നെഫ്റ്റ്-212 എന്ന ചരക്ക് കപ്പലാണ് നെടുകെ രണ്ടായി പിളര്‍ന്ന ശേഷം മുങ്ങിയത്. റഷ്യയെ ക്രൈമിയയുമായി വേര്‍തിരിക്കുന്ന സുപ്രധാന കടലിടുക്കാണ് കെര്‍ച് കടലിടുക്ക്.

കപ്പലിന്റെ കാലപ്പഴക്കവും അപകടത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏകദേശം 55 വര്‍ഷം പഴക്കമുള്ള കപ്പലായതിനാല്‍ മുങ്ങിയതാകാമെന്നും കരുതുന്നു. ഉപരോധം ഒഴിവാക്കാന്‍ കാലപ്പഴക്കമുള്ള, ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത കപ്പലുകളിലാണ് റഷ്യ എണ്ണ കടത്തുന്നത്. ഈ കപ്പലുകളെ പ്രേതങ്ങള്‍ എന്നാണ് വിശേഷിപ്പിക്കാറ്. മറ്റൊരു കപ്പലും കൊടുങ്കാറ്റില്‍പെട്ടെങ്കിലും ഒരു വിധം രക്ഷപ്പെട്ടതായി പറയുന്നു. മുങ്ങിയ കപ്പലിലെ 15 ജീവനക്കാരില്‍ 12 പേരെ രക്ഷപ്പെടുത്തി.

തകര്‍ന്ന കപ്പലില്‍ നിന്നുള്ള കട്ടിയുള്ള അസംസ്കൃത എണ്ണ റഷ്യന്‍ കടല്‍ തീരത്ത് പരന്നിരിക്കുകയാണ്. ഉപപ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു അന്വേഷണസംഘത്തെ വ്ളാഡിമിര്‍ പുടിന്‍ രൂപീകരിച്ചിരിക്കുകയാണ്. കടലില്‍ എണ്ണ പരന്നത് മൂലമുണ്ടായേക്കാവുന്ന പ്രകൃതി ദുരന്തം ഒഴിവാക്കുക, അപകടത്തിന്റെ കാരണം കണ്ടുപിടിക്കുക എന്നീ രണ്ട് ദൗത്യങ്ങളാണ് ഏല്‍പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം റഷ്യയുടെ സൈനിക ജനറല്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എണ്ണക്കപ്പല്‍ ദുരന്തം. അതിനിടെ ഉക്രൈനുമായുള്ള യുദ്ധം രൂക്ഷമാവുകയാണ്. യുദ്ധം കടുത്ത നടപടികളിലേക്ക് കടക്കാന്‍ റഷ്യയെ പ്രേരിപ്പിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. ആണവായുധങ്ങള്‍ പ്രയോഗിക്കുമോ എന്നതിലാണ് ആശങ്ക.

Tags: warVladimirPutinKerchstraitblackseaUkraineRussiawar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

News

കരയുദ്ധത്തിനു വന്നാൽ കഥകഴിക്കും: ഇറാൻ

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

India

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

News

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.