Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

‘ഒരു ഫോണ്‍ കോള്‍ മതി, ഞാന്‍ കൂടെയുണ്ട്…’ ഡ്രസിങ് റൂമിലെ അശ്വിന്റെ വിടവാങ്ങല്‍ വാക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2024, 07:12 am IST
in Cricket
ഭാരത ക്രിക്കറ്റ് ടീം ഡ്രസിങ് റൂമില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തുന്ന ആര്‍. അശ്വിന്‍

ഭാരത ക്രിക്കറ്റ് ടീം ഡ്രസിങ് റൂമില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തുന്ന ആര്‍. അശ്വിന്‍

ലോക ക്രിക്കറ്റ് പ്രേമികളെ ഒരു നിമിഷത്തേക്കെങ്കിലും ഞെട്ടിച്ച വാര്‍ത്താ സമ്മേളനത്തിന് ശേഷം ആര്‍. അശ്വിന്‍ എത്തിയത് തന്റെ സഹകളിക്കാരുള്ള ഡ്രസിങ് റൂമിലേക്ക്. പ്രധാന കോച്ച് ഗൗതം ഗംഭീറിനും ടീമിലെ സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലിക്കും നായകന്‍ രോഹിത് ശര്‍മയ്‌ക്കും പ്രത്യേകം അഭിവാദനം അര്‍പ്പിച്ചു. ഭാരത ക്രിക്കറ്റ് ഒരു പരിവര്‍ത്തന ഘട്ടത്തിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. 2011ല്‍ താന്‍ ടീമിലേക്ക് വരുമ്പോള്‍ രാഹുല്‍ പാജീ, സച്ചിന്‍ പാ ജീ ഇവരെല്ലാം ഈ ഘട്ടത്തിലായിരുന്നു. ഇപ്പോള്‍ ടീം ഇതേ അവസ്ഥയലാണുള്ളത്. തനിക്ക് ഒഴിയാന്‍ സമയമായിരിക്കുന്നു. രോഹിത്, കോഹ്‌ലി, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നീ താരങ്ങള്‍ക്ക് അശ്വിന്‍ പ്രത്യേകം നന്ദി പറഞ്ഞു. ക്രീസിനോട് ചേര്‍ന്ന് ഫീല്‍ഡ് ചെയ്യുന്ന ഇവരുടെ ക്യാച്ചുകളാണ് തനിക്ക് കൂടുതല്‍ വിക്കറ്റുകള്‍ സമ്മാനിച്ചതെന്ന് അദ്ദേഹം ഓര്‍ത്തു.

വിടവാങ്ങല്‍ പ്രസംഗം അവസാനിപ്പിച്ചത് വലിയൊരു വാഗ്ദാനത്തിലൂടെയാണ്. ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്നേ വിരമിക്കുന്നുള്ളൂ. ആര്‍ക്ക് എന്ത് പിന്തുണ ആവശ്യമായി വന്നാലും ഞാനുണ്ടാകും. വ്യാഴാഴ്‌ച്ച തന്നെ നാട്ടിലേക്ക് വണ്ടികയറും. മെല്‍ബണ്‍ ടെസ്റ്റിനൊരുങ്ങുന്ന ടീമിന്റെ എല്ലാ വിശേഷങ്ങളും അറിഞ്ഞുകൊണ്ടിരിക്കും. ഏത് കളിക്കാര്‍ക്കും കളി സംബന്ധിച്ച എന്ത് സഹായം വേണമെങ്കിലും ഒരു ഫോണ്‍ കോള്‍ മതി. എവിടെയാണേലും എത്തിയിരിക്കും.

Tags: Indian Cricket PlayerAshwin Ravichandran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കരുത്തായി കൂടെ നിന്ന പൊണ്ടാട്ടിക്ക്; ചാരുവിന് നന്ദി പറഞ്ഞ് സഞ്ജു

Cricket

പരിക്ക് മാറി തിലക് വരുന്നു

Cricket

സ്മൃതിക്ക് പതിനായിരം റണ്‍സ്

Cricket

“ഈ വിഷയം ഇവിടെ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു”; പലാഷുമായുള്ള വിവാഹം റദ്ദാക്കിയതായി സ്മൃതി മന്ദാന

Cricket

സിക്‌സറില്‍ പന്ത് സേവാഗിനെ മറികടന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.